"പുന്നോൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
    കെ ഇ ആര്‍ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികള്‍,പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ വകയായ്‌ നിര്‍മിച്ച കിണര്‍,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകള്‍,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിന്‍ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ്‌ നിര്‍മിച്ച ഒരുഗേള്‍സ്ടോയ്‌ലറ്റുള്‍പ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതല്‍കൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടര്‍ ലാബും.വിശാലമായ കളി സ്ഥലവും സ്കൂളിനു സ്വന്തമായുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:33, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുന്നോൽ മോപ്പിള എൽ പി എസ്
വിലാസം
പുന്നോല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714227

ചരിത്രം

    1908 ല്‍ ഓത്തുപള്ളിയോട് ചേര്‍ന്ന ഒരു ഓല ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയമാണ് പുന്നോല്‍ മാപ്പിള എല്‍ പി സ്കൂള്‍.പുന്നോലിലെ പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോല്‍ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നല്‍കി.

ആന മൂസ്സ ആയിരുന്നു ആദ്യകാലത്തെ മാനേജര്‍.ഇപ്പോള്‍ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാര്‍ സ്കൂള്‍ മാനേജര്‍ ആയി ചുമതല നിര്‍വഹിച്ചു വരുന്നു.കെ പി അബ്ദുള്‍ ഗഫൂര്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.

    ഓല ഷെഡില്‍ നിന്നും 1991ല്‍ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ല്‍ പ്രവാസി മലയാളിയുടെ സഹായത്താല്‍ പത്തു ലക്ഷം രൂപ ചിലവില്‍ പണിത വാര്‍പ്പ് കെട്ടിടത്തിലേക്കും സ്കൂള്‍ പ്രവര്‍ത്തനം മാറ്റപ്പെട്ടു. പ്രീ പ്രെയിമറി,ഒന്ന് രണ്ട് എന്നീക്ലാസുകള്‍ ഈ കെട്ടിടത്തിലും മൂന്ന്,നാല് ക്ലാസുകള്‍ തൊട്ടടുത്ത കെട്ടിടത്തിലും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

   കെ ഇ ആര്‍ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികള്‍,പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ വകയായ്‌ നിര്‍മിച്ച കിണര്‍,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകള്‍,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിന്‍ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ്‌ നിര്‍മിച്ച ഒരുഗേള്‍സ്ടോയ്‌ലറ്റുള്‍പ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതല്‍കൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടര്‍ ലാബും.വിശാലമായ കളി സ്ഥലവും സ്കൂളിനു സ്വന്തമായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുന്നോൽ_മോപ്പിള_എൽ_പി_എസ്&oldid=324606" എന്ന താളിൽനിന്ന് ശേഖരിച്ചത്