"മുക്കം എച്ച്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
സ്കൂള്‍ ഫോണ്‍=0495 2298499 | സ്കൂള്‍ ഫോണ്‍=0495 2298499 | ||
സ്കൂള്‍ ഇമെയില്‍=mukkomhs@gmail.com| | സ്കൂള്‍ ഇമെയില്‍=mukkomhs@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്= | സ്കൂള്‍ വെബ് സൈറ്റ്=| | ||
ഉപ ജില്ല=മുക്കം | ഉപ ജില്ല=മുക്കം | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --എയ്ഡഡ്> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --എയ്ഡഡ്> | ||
വരി 151: | വരി 151: | ||
mukkomhs | mukkomhs | ||
</googlemap> | </googlemap> | ||
[[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:Example.jpg]]]] |
18:58, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School|
പേര്=മുക്കം ഹൈസ്കൂള്‍ മുക്കം|
സ്ഥലപ്പേര്=മുക്കം|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂള്‍ കോഡ്=47066|
സ്ഥാപിതദിവസം=04
സ്ഥാപിതമാസം=07|
സ്ഥാപിതവര്‍ഷം=1955
സ്കൂള്‍ വിലാസം= മുക്കം,പി.ഒ,കോഴിക്കോട്
|
പിന് കോഡ്=673 602 |
സ്കൂള്‍ ഫോണ്‍=0495 2298499
സ്കൂള്‍ ഇമെയില്‍=mukkomhs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=മുക്കം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
കോഴിക്കോട്ജില്ലയിലെ മുക്കംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുക്കംഹൈസ്കൂള്
ചരിത്രം
1
1955 ജൂലായ് 4ന് മദിരാശി സര്‍ക്കാറിന്റെ കാലത്താണ് മുക്കം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ മാനേജ്മെന്റില്‍ മുക്കം ഹൈസ്കൂള്‍ സ്ഥാപിച്ചത്.
ബലിയമ്പറ പുറ്റാട്ട് ഉണ്ണിമോയിന് എന്ന ബി.പി. ആണ് സകൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തത്.മദ്രാസ് സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പതിനൊന്നംഗ ബോഡിയാണ് അന്നത്തെ സ്കൂള്‍ കമ്മറ്റി.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും യു.പി.ക് ഒരു കെട്ടിടത്തിലായി 3
ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്. എന്‍.സി.സി.
- ജെ.ആര്,സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കോഴിക്കോട് ടൗണില്‍ നിന്നും 30 കി.മി.അകലെ സ്ഥിതിചെയ്യുന്ന മുക്കത്ത് നിന്നും 1 കി.മി. മാറി ഇരിങ്ങാംപറ്റ കുുന്ന് എന്ന സ്ഥലത്ത്
|} <googlemap version="0.9" lat="11.391187" lon="75.993118" zoom="11" width="350" height="350" selector="no" controls="large"> 11.32656, 75.988312 mukkomhs </googlemap> [[ചിത്രം:]]