"മോഹൻ മെമ്മോറിയൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പിന്നോക്ക നിലവരത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസ്
ജനറൽനോളജ് ക്ലാസ് എല്ലാ ശനിയാഴ്ച കളിലും
നല്ല രീതിയിലുള്ള ഉച്ചഭക്ഷണം
എത് ഡോവ്മെന്റുകൾ
കലാ കായിക പരിശീലനം
വാർഷികാഘോഷം
IT പരിശീലനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

13:26, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മോഹൻ മെമ്മോറിയൽ എൽ പി എസ്
വിലാസം
കല്ലില്‍ത്താഴെ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Byju




ചരിത്രം

1925ൽ സ്ഥപിതമായ മോഹൻ മെമ്മോറിയൽ എൽ പി സ്കൂൾ തലശ്ശേരി നഗരസഭയിലെ കോടിയേരി അംഗം ദേശത്ത് സ്ഥിതി ചെയ്യുന്നു ഒന്നു മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് സമ്പന്നരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട്. CHകണാരൻ എന്ന പ്രശക്തവ്യക്തി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഈ വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങളിൽ നല്ല മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കണിശന്റെ സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

8 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ് പ്രീ പ്രൈ മറി ക്ലാസ് റൂം സ്മാർട്ട് ക്ലാസ് റൂം പാചകപ്പുര മൂത്രപ്പുര 2 കക്കൂസ് 2 കുടിവെള്ള സ3 കര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പിന്നോക്ക നിലവരത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസ് ജനറൽനോളജ് ക്ലാസ് എല്ലാ ശനിയാഴ്ച കളിലും നല്ല രീതിയിലുള്ള ഉച്ചഭക്ഷണം എത് ഡോവ്മെന്റുകൾ കലാ കായിക പരിശീലനം വാർഷികാഘോഷം IT പരിശീലനം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മോഹൻ_മെമ്മോറിയൽ_എൽ_പി_എസ്&oldid=323711" എന്ന താളിൽനിന്ന് ശേഖരിച്ചത്