"സി. എസ്. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാല്‍ഡിയന്‍ സിറിയന്‍ എല്‍.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. | തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാല്‍ഡിയന്‍ സിറിയന്‍ എല്‍.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. സ്ക്കൂളിനെ ശാക്തീകരിക്കുവാൻ പ്രഗത്ഭരായ മാനേജർമാരുടേയും അദ്ധ്യാപകരുടേയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പള്ളിയിലെ പുരോഹിതന്മാരായിരുന്നു ഈ വിദ്യാലയത്തിൻ്റ മാനേജർമാർ. പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു പോയവരാണ്. മിഷ്യൻക്വാർട്ടേഴ്സ്,തെക്കേ അങ്ങാടി,എരിഞ്ഞേരി അങ്ങാടി,കണ്ണംക്കുളങ്ങര,പട്ടാളം റോഡ്,പള്ളിക്കുളം അങ്ങാടി എന്നിവിടങ്ങളിലെ കുട്ടികളാണ് ആദ്യകാലങ്ങളിൽ ഇവിടെ പഠനം നടത്തിയിരുന്നത്.എന്നാൽ സാംസ്ക്കാരികപുരോഗതിയുടെ ഭാഗമായി ഈ വിദ്യാലയപരിസരങ്ങള് പലവിധ മാറ്റങ്ങള്ക്ക് വിധേയമായി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:14, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി. എസ്. എൽ. പി. എസ്. തൃശ്ശൂർ | |
---|---|
വിലാസം | |
THRISSUR | |
സ്ഥാപിതം | 1927 - 1927 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR EAST |
വിദ്യാഭ്യാസ ജില്ല | THRISSUR |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | Cslps |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാല്‍ഡിയന്‍ സിറിയന്‍ എല്‍.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. സ്ക്കൂളിനെ ശാക്തീകരിക്കുവാൻ പ്രഗത്ഭരായ മാനേജർമാരുടേയും അദ്ധ്യാപകരുടേയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പള്ളിയിലെ പുരോഹിതന്മാരായിരുന്നു ഈ വിദ്യാലയത്തിൻ്റ മാനേജർമാർ. പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു പോയവരാണ്. മിഷ്യൻക്വാർട്ടേഴ്സ്,തെക്കേ അങ്ങാടി,എരിഞ്ഞേരി അങ്ങാടി,കണ്ണംക്കുളങ്ങര,പട്ടാളം റോഡ്,പള്ളിക്കുളം അങ്ങാടി എന്നിവിടങ്ങളിലെ കുട്ടികളാണ് ആദ്യകാലങ്ങളിൽ ഇവിടെ പഠനം നടത്തിയിരുന്നത്.എന്നാൽ സാംസ്ക്കാരികപുരോഗതിയുടെ ഭാഗമായി ഈ വിദ്യാലയപരിസരങ്ങള് പലവിധ മാറ്റങ്ങള്ക്ക് വിധേയമായി.
ഭൗതികസൗകര്യങ്ങള്‍
കോൺക്രീറ്റ് ചെയ്ത സ്ക്കൂള് കെട്ടിടം. ആവശ്യത്തിന് ക്ലാസ്സ് മുറികള്. ആൺകുട്ടിക്ള്ക്കും പെൺക്കുട്ടികള്ക്കും പ്രത്യേക ടോയ് ലറ്റുകള് ഉണ്ട്. കുടിവെള്ളം ആവശ്യത്തിന് ലഭ്യമാണ്. കിണർവെള്ളവും കോർപ്പറേഷൻ കുടിവെള്ള സൌകര്യവും ലഭ്യമാണ്. സ്ക്കൂളിന് ചുറ്റുമതിൽ ഉണ്ട്. വാഹനസൌകര്യം നിലവിലുണ്ട്. വൃത്തിയുള്ള പാചകപ്പുര ഉണ്ട്.