"മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ,ഹിന്ദി പഠനം, ചിത്രരചന, കൃഷി, ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ,ഹിന്ദി പഠനം, ചിത്രരചന, കൃഷി, ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ ,ഡാൻസ് പരിശീലനം ,മാസ്ഡ്രിൽ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

11:37, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
ധർമ്മശാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017School13641





ചരിത്രം

1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്.കുമാരി ടി.എൻ.മീനാക്ഷിയാണ് ഈ സ്ക്കൂൾ മാനേജർ.ഇന്ന് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി.ഗിരിജയും മൂന്ന് സഹ അധ്യാപികമാരുമുണ്ട്. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് ' കഴിഞ്ഞ നാല് വർഷമായി ഒരു പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു ഈ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ഒരധ്യാപികയുമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

' ഇന്ന് നമ്മുടെ വിദ്യാലയത്തിൽ കിണർ ,വൈദ്യുതി, ടോയ് ലറ്റ്, പമ്പ് സെറ്റ് , എല്ലാ ക്ലാസ്സുമുറികളിലും ഫാൻ, ലൈറ്റ്, മൈക്ക് സെറ്റ് ചുറ്റുമതിൽ , ഗേറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇവയെല്ലാം പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സംഭാവനയാണ്.'

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ,ഹിന്ദി പഠനം, ചിത്രരചന, കൃഷി, ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ ,ഡാൻസ് പരിശീലനം ,മാസ്ഡ്രിൽ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ, വി.പി.മമ്മദ് മാസ്റ്റർ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ ധർമ്മശാലയ്ക്കടുത്ത് കെൽട്രോണിന് എതിർവശം മാങ്ങാട് ഈസ്റ്റ് എൽ' പി.സ്കൂൾ സ്ഥിതി ചെയ്യുന്നു' {{#multimaps: 11.9821517,75.3739266| width=800px | zoom=12 }}