"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കാണാതായവരുടെ |  | ||
{| class=text-align:center; | |||
പെയ്തൊഴിയാതെ | |- | ||
| '''നാം'''
ഇ - വിദ്യാരംഗം | |||
പാറിപ്പറിഞ്ഞു പോയ | |- | ||

{| class="wikitable" style="text-align: Justify; width:750px; height:100px" border="1" | |||
പുറം തള്ളിയ | |- | ||
അതേ | |'''.''''''കവിത''' | ||
വീണ്ടും ? | <gallery> | ||
ഭൂമി ഉറഞ്ഞ് | fsn14031.jpg|ഫൈസുന്നിസ | ||
പോയ | </gallery> | ||
മലയിടുക്കിലെ |

::'''അവരൊക്കെ എവിടെയാണ് ?'''

മരവിച്ച് ? |

ശീതീകരിക്കപ്പെട്ട | ::::കാണാതായവരുടെ

ശവ മുറിയിലെ | ::::ആത്മഗതങ്ങള്‍

::::ഞങ്ങള്‍

ഉടലും തലയും | ::::പെയ്തൊഴിയാതെ

::::മഴനിഴല്‍പ്രദേശങ്ങളിലെ

::::പാറിപ്പറിഞ്ഞു പോയ

പൂണ്ടൊടുങ്ങിയ ഉടലിന്റെ | ::::മേഘങ്ങള്‍ക്കുള്ളിലാണോ?

അറ്റത്തെ | ::::അടിയൊഴുക്കുകളില്‍

തായ് | ::::ജീര്‍ണിച്ച് ഞങ്ങളെ

പിടിച്ചു | ::::പുറം തള്ളിയ

നിങ്ങളാരും | ::::അതേ കരയില്‍

എന്താ മിണ്ടാതിരിക്കുന്നത്? | ::::വീണ്ടും ?

::::ഭൂമി ഉറഞ്ഞ് തുള്ളി ഉറച്ച്

ചെയ്യാനാവാതെ | ::::പോയ

പീള കൊണ്ട് വേലി കെട്ടിയ | ::::മലയിടുക്കിലെ

കണ്ണുമായി കാത്തിരിക്കുന്നവരോട് | ::::മഞ്ഞുപാളിയില്‍

നിങ്ങളെന്ത് പറയും?. | ::::മരവിച്ച് ?

അന്വേഷണത്തിന്റെ | ::::ശീതീകരിക്കപ്പെട്ട

യാഗശാലകളിലെ | ::::ശവ മുറിയിലെ

അഗ്നി | ::::പെട്ടകങ്ങളില്‍

തെളിവുകളെ | ::::ഉടലും തലയും

നക്കി വെളുപ്പിക്കും | ::::വേര്‍പെട്ടാണോ?

എന്ന് പറയുമോ? | ::::ചതുപ്പുകളില്‍

::::പൂണ്ടൊടുങ്ങിയ ഉടലിന്റെ

പോലെ | ::::അറ്റത്തെ

അധികാരത്തിന്റെ | ::::തായ് വേരുകള്‍

::::പിടിച്ചു വലിക്കുമ്പോള്‍

ദൃഢമാണെന്ന് | ::::നിങ്ങളാരും

നിങ്ങളവരോട് | ::::എന്താ മിണ്ടാതിരിക്കുന്നത്?

പറയുമോ? | ::::ഉടലില്‍ നിന്നും

::::വേര്‍പെടാത്ത

::::ആത്മാക്കളാകയാല്‍

::::ഉദകക്രിയ

::::ചെയ്യാനാവാതെ

::::പീള കൊണ്ട് വേലി കെട്ടിയ

::::കണ്ണുമായി

::::കാത്തിരിക്കുന്നവരോട്

::::നിങ്ങളെന്ത് പറയും?.

::::അന്വേഷണത്തിന്റെ

::::യാഗശാലകളിലെ

::::അഗ്നി കുണ്ഡങ്ങള്

::::തെളിവുകളെ

::::നക്കി വെളുപ്പിക്കും

::::എന്ന് പറയുമോ?

::::ശിലാലിഖിതങ്ങള്‍

::::പോലെ

::::അധികാരത്തിന്റെ

::::അച്ചുകൂടങ്ങള്‍

::::ദൃഢമാണെന്ന്

::::നിങ്ങളവരോട്

::::പറയുമോ?

11:15, 6 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
നാം ഇ - വിദ്യാരംഗം |
.കവിത