Schoolwiki സംരംഭത്തിൽ നിന്ന്

വരി 14: |
വരി 14: |
| </gallery> | | </gallery> |

| :<big:'''അവരൊക്കെ എവിടെയാണ് ?'''
| | ::'''അവരൊക്കെ എവിടെയാണ് ?'''

| ::::കാണാതായവരുടെ
| | ::::കാണാതായവരുടെ

23:11, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
.കവിത
- അവരൊക്കെ എവിടെയാണ് ?
- കാണാതായവരുടെ
- ആത്മഗതങ്ങള്‍
- ഞങ്ങള്‍
- പെയ്തൊഴിയാതെ
- മഴനിഴല്‍പ്രദേശങ്ങളിലെ
- പാറിപ്പറിഞ്ഞു പോയ
- മേഘങ്ങള്‍ക്കുള്ളിലാണോ?
- അടിയൊഴുക്കുകളില്‍
- ജീര്‍ണിച്ച് ഞങ്ങളെ
- പുറം തള്ളിയ
- അതേ കരയില്‍
- വീണ്ടും ?
- ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച്
- പോയ
- മലയിടുക്കിലെ
- മഞ്ഞുപാളിയില്‍
- മരവിച്ച് ?
- ശീതീകരിക്കപ്പെട്ട
- ശവ മുറിയിലെ
- പെട്ടകങ്ങളില്‍
- ഉടലും തലയും
- വേര്‍പെട്ടാണോ?
- ചതുപ്പുകളില്‍ '
- പൂണ്ടൊടുങ്ങിയ ഉടലിന്റെ
- അറ്റത്തെ
- തായ് വേരുകള്‍
- പിടിച്ചു വലിക്കുമ്പോള്‍
- നിങ്ങളാരും
- എന്താ മിണ്ടാതിരിക്കുന്നത്?
- ഉടലില്‍ നിന്നും
- വേര്‍പെടാത്ത
- ആത്മാക്കളാകയാല്‍
- ഉദകക്രിയ
- ചെയ്യാനാവാതെ
- പീള കൊണ്ട് വേലി കെട്ടിയ
- കണ്ണുമായി
- കാത്തിരിക്കുന്നവരോട്
- നിങ്ങളെന്ത് പറയും?.
- അന്വേഷണത്തിന്റെ
- യാഗശാലകളിലെ
- അഗ്നി കുണ്ഡങ്ങള്‍
- തെളിവുകളെ
- നക്കി വെളുപ്പിക്കും
- എന്ന് പറയുമോ?
- ശിലാലിഖിതങ്ങള്‍
- പോലെ
- അധികാരത്തിന്റെ
- അച്ചുകൂടങ്ങള്‍
- ദൃഢമാണെന്ന്
- നിങ്ങളവരോട്
- പറയുമോ?