"സെന്റ് തോമസ് എൽ പി എസ് ആനക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഒട്ടേറെ സാമൂഹ്യ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െല്‍.പി. സ്കൂള്‍ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. മണ്ണൂര്‍ ലൂക്കോ ചേട്ടന്‍, കുറ്റ്യാനി മറ്റം ഔത ചേട്ടന്‍, കടിയേല്‍ ജോസഫ്, മലയാറ്റൂര്‍ തോമസ് െന്നിവരാണ് ഇതിനു നേതൃത്വം നല്‍കിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു.
1953 ജൂണ്‍ 18 ന് സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1 മുതല്‍ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കന്‍ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റര്‍. കെ.ജെ. ജോസഫ് സഹാധ്യാപകനായിരുന്നു. 1967 ല്‍ തലശ്ശേരി രൂപതയുടെ ഭാഗമായി സ്കൂള്‍ മാറി. റവ. ഫാദര്‍. സി.ജെ. വര്‍ക്കി ആയിരുന്നു ആദ്യ കോര്‍പറേറ്റ് മാനേജര്‍. പിന്നീട് താമരശ്ശേരി രൂപതയുടെ കീഴില്‍ പുതിയ കോര്‍പറേറ്റ് രൂപീകരിച്ച് സ്കൂള്‍ അതിനു കീഴിലാക്കി.
500 ല്‍ അധികം കുട്ടികളും 14 അധ്യാപകരും ആദ്യ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. 2002-2003 ല്‍ സ്കൂള്‍ പുതുക്കി പണിയുകയും കുട്ടികളുടെ കുറവും മലയോര മേഖലയിലെ കാര്‍ഷിക തകര്‍ച്ചയും മൂലം സ്കൂള്‍ വീണ്ടും ചാപ്പന്‍തോട്ടത്തേക്കു മാറ്റുകയും ചെയ്തു. 2014-15 ല്‍ ആണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്കൂള്‍ മാറ്റിയത്.
അര്‍പ്പണ ബോധമുള്ള അധ്യാപകരും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. പ്രധാനധ്യാപകന്‍ ശ്രീ. കെ.ജെ. സെബാസ്റ്റ്യന്‍ സാറിന്റെ കീഴില്‍ ശ്രീമതി. ഫിലോമിന. പി.െ, ശ്രീമതി ഓമ്പിളി, ശ്രീമതി. സിനി, ശ്രീമതി. പ്രിയ ന്നീ അധ്യാപകരുടെ കൂട്ടായ്മയില്‍ നിരവധി മികവുകള്‍ കൈവരിക്കാന്‍ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

09:08, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എൽ പി എസ് ആനക്കുളം
വിലാസം
ചാപ്പന്‍ തോട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017Kckvatayam




................................

ചരിത്രം

ഒട്ടേറെ സാമൂഹ്യ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ച വടകര താലൂക്കിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കാവിലുംപാറ ഗ്രാമ പഞ്ചായത്തിലാണ് സെന്റ് തോമസ് െല്‍.പി. സ്കൂള്‍ ആനക്കുളം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിനു വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. മണ്ണൂര്‍ ലൂക്കോ ചേട്ടന്‍, കുറ്റ്യാനി മറ്റം ഔത ചേട്ടന്‍, കടിയേല്‍ ജോസഫ്, മലയാറ്റൂര്‍ തോമസ് െന്നിവരാണ് ഇതിനു നേതൃത്വം നല്‍കിയത്. പ്ലാക്കാട്ട് കത്രിക്കുട്ടി ആദ്യ അധ്യാപികയായിരുന്നു. 1953 ജൂണ്‍ 18 ന് സ്കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1 മുതല്‍ 5 വരെ കാസുകളാണ് ആരംഭിച്ചത്. വടകരക്കാരനായിരുന്ന പൊക്കന്‍ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റര്‍. കെ.ജെ. ജോസഫ് സഹാധ്യാപകനായിരുന്നു. 1967 ല്‍ തലശ്ശേരി രൂപതയുടെ ഭാഗമായി സ്കൂള്‍ മാറി. റവ. ഫാദര്‍. സി.ജെ. വര്‍ക്കി ആയിരുന്നു ആദ്യ കോര്‍പറേറ്റ് മാനേജര്‍. പിന്നീട് താമരശ്ശേരി രൂപതയുടെ കീഴില്‍ പുതിയ കോര്‍പറേറ്റ് രൂപീകരിച്ച് സ്കൂള്‍ അതിനു കീഴിലാക്കി. 500 ല്‍ അധികം കുട്ടികളും 14 അധ്യാപകരും ആദ്യ കാലത്ത് ഇവിടെ ഉണ്ടായിരുന്നു. 2002-2003 ല്‍ സ്കൂള്‍ പുതുക്കി പണിയുകയും കുട്ടികളുടെ കുറവും മലയോര മേഖലയിലെ കാര്‍ഷിക തകര്‍ച്ചയും മൂലം സ്കൂള്‍ വീണ്ടും ചാപ്പന്‍തോട്ടത്തേക്കു മാറ്റുകയും ചെയ്തു. 2014-15 ല്‍ ആണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്കൂള്‍ മാറ്റിയത്. അര്‍പ്പണ ബോധമുള്ള അധ്യാപകരും ചുറുചുറുക്കുള്ള കുഞ്ഞുങ്ങളും ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. പ്രധാനധ്യാപകന്‍ ശ്രീ. കെ.ജെ. സെബാസ്റ്റ്യന്‍ സാറിന്റെ കീഴില്‍ ശ്രീമതി. ഫിലോമിന. പി.െ, ശ്രീമതി ഓമ്പിളി, ശ്രീമതി. സിനി, ശ്രീമതി. പ്രിയ ന്നീ അധ്യാപകരുടെ കൂട്ടായ്മയില്‍ നിരവധി മികവുകള്‍ കൈവരിക്കാന്‍ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍‌സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി ഗണിത ക്ലബ്ബ് സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഇ.ഡബ്ല്യു. ജോസഫ്
  2. മാത്യു ഇല്ലിക്കല്‍
  3. വിന്‍സന്റ് വാതപ്പള്ളില്‍
  4. വിജയന്‍. വി.ആര്‍
  5. ആനിക്കുട്ടി വിന്‍സന്റ്

നേട്ടങ്ങള്‍

കലാമേ ല രണ്ടാം സ്ഥാനം ശാസ്ത്ര, സാമൂബ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെ മികവുകള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. റവ. ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ (കല്യാണ്‍ രൂപത ബിഷപ്പ്)
  2. ശ്രീ. പി.ജി. ജോര്‍ജ് മാസ്റ്റര്‍ (ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍)
  3. ശ്രീമതി. സിസിലി കരിമ്പാച്ചേരി (മുന്‍ പ്രസിഡണ്ട്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്)
  4. ശ്രീ. ജോണ്‍ കട്ടക്കയം
  5. ഐവാന്‍ ജോസഫ് (െയര്‍ഫോഴ്സ്)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}