"നാറാത്ത് മുസ്ലീം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പുതിയതെരുവിൽ നിന്ന് കാട്ടാമ്പള്ളി റോഡ് 7കിലോമീറ്റർ , നാറാത്ത് ബസാറിൽ നിന്ന് 200 മീറ്റർ കല്ലൂരിക്കടവ് റോഡ് | പുതിയതെരുവിൽ നിന്ന് കാട്ടാമ്പള്ളി റോഡ് 7കിലോമീറ്റർ , നാറാത്ത് ബസാറിൽ നിന്ന് 200 മീറ്റർ കല്ലൂരിക്കടവ് റോഡ് | ||
{{#multimaps: 11.957247,75.386238| width=800px | zoom= | {{#multimaps: 11.957247,75.386238| width=800px | zoom=12 }} |
16:25, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നാറാത്ത് മുസ്ലീം എൽ പി സ്കൂൾ | |
---|---|
വിലാസം | |
നാറാത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-02-2017 | Gwlpscheruvakkara |
ചരിത്രം
സാമൂഹ്യമായും സാമ്പത്തീകമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി 1926ൽ കെ കുഞ്ഞപ്പ നായർ എന്ന അധ്യാപകൻ ഈ സ്കൂൾ സ്ഥാപിച്ചു മലബാർ റെയ്ഞ്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 35/109 നമ്പർ പ്രകാരം 27-01-1927ൽ സ്കൂളിനു അംഗീകാരം നൽകി
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
പി എം അബു സാലിഹ്
മുന്‍സാരഥികള്‍
- കെ ഇബ്രാഹിം
- കെ വി കാദർ കുട്ടി
- പി ആർ കൃഷ്ണൻ നമ്പ്യാർ
- എ പി പത്മനാഭൻ നമ്പ്യാർ
- വി വി ബാലകൃഷ്ണൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എ പി അബ്ദുള്ളക്കുട്ടി (മുൻ എം പി)
- അഡ്വ:കെ വി അശ്റഫ്
വഴികാട്ടി
പുതിയതെരുവിൽ നിന്ന് കാട്ടാമ്പള്ളി റോഡ് 7കിലോമീറ്റർ , നാറാത്ത് ബസാറിൽ നിന്ന് 200 മീറ്റർ കല്ലൂരിക്കടവ് റോഡ് {{#multimaps: 11.957247,75.386238| width=800px | zoom=12 }}