"പുത്തൂർ എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=13941 5.jpg |
| സ്കൂള്‍ ചിത്രം=13941 5.jpg |
}}
}}
== ചരിത്രം == 1919 ൽ പുത്തൂർ എ ൽ  പി  സ്കൂൾ  സ്ഥാപിക്കുന്നത് അവിടെനടത്തിയിരുന്നകുടിപള്ളിക്കൂടത്തിൻറെ തുടർച്ചയായാണ്. ഏറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.സ്കൂൾ സ്ഥലം പോലും അന്ന് ചിറക്കൽ രാജാവിൻറ്റെ  കാര്യസ്ഥന്മാർ കൊടുത്തില്ല ഒടുവിൽനെല്ലിയേരികൃഷ്ണൻനമ്പൂതിരിയാണ്  
== ചരിത്രം ==  
1919 ൽ പുത്തൂർ എ ൽ  പി  സ്കൂൾ  സ്ഥാപിക്കുന്നത് അവിടെനടത്തിയിരുന്നകുടിപള്ളിക്കൂടത്തിൻറെ തുടർച്ചയായാണ്. ഏറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.സ്കൂൾ സ്ഥലം പോലും അന്ന് ചിറക്കൽ രാജാവിൻറ്റെ  കാര്യസ്ഥന്മാർ കൊടുത്തില്ല ഒടുവിൽനെല്ലിയേരികൃഷ്ണൻനമ്പൂതിരിയാണ്  
സ്ഥലം കൊടുത്തത് .ആദ്യ മാനേജർ കണ്ണൂർ അഴിക്കോട് സ്വദേശിയായ  കെ .ലക്ഷ്മിടീച്ചർ  ആണ് .പിന്നീട് എൻ .പി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി .കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ ലക്ഷ്മി  ടീച്ചറും അവിടെ  അദ്ധ്യാപകർ ആയിരുന്നു .

                                   1948 ലെ  കമ്മ്യൂണിസ്റ്റു വേട്ടക്കാലത്ത് സ്കൂളിനുള്ള  അംഗീകാരം റദ്ദ്  ചെയ്തിരുന്നു .പിന്നീട് 1952 ലാണ് സ്കൂളിന് വീണ്ടും അംഗീകാരം ലഭിച്ചത് .പുത്തൂരിലും പരിസരപ്രദേശങ്ങളിലേയും ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട് .ഇപ്പോൾ അഞ്ചം തരം വരെയുള്ള ഒരു എ ൽ പി സ്കൂളായി പ്രവർത്തിക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:00, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തൂർ എ എൽ പി സ്കൂൾ
വിലാസം
പുത്തൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201713941

ചരിത്രം

1919 ൽ പുത്തൂർ എ ൽ പി സ്കൂൾ സ്ഥാപിക്കുന്നത് അവിടെനടത്തിയിരുന്നകുടിപള്ളിക്കൂടത്തിൻറെ തുടർച്ചയായാണ്. ഏറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.സ്കൂൾ സ്ഥലം പോലും അന്ന് ചിറക്കൽ രാജാവിൻറ്റെ കാര്യസ്ഥന്മാർ കൊടുത്തില്ല ഒടുവിൽനെല്ലിയേരികൃഷ്ണൻനമ്പൂതിരിയാണ് സ്ഥലം കൊടുത്തത് .ആദ്യ മാനേജർ കണ്ണൂർ അഴിക്കോട് സ്വദേശിയായ കെ .ലക്ഷ്മിടീച്ചർ ആണ് .പിന്നീട് എൻ .പി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി .കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ ലക്ഷ്മി ടീച്ചറും അവിടെ അദ്ധ്യാപകർ ആയിരുന്നു .

                                  1948 ലെ  കമ്മ്യൂണിസ്റ്റു വേട്ടക്കാലത്ത് സ്കൂളിനുള്ള   അംഗീകാരം റദ്ദ്   ചെയ്തിരുന്നു .പിന്നീട് 1952 ലാണ് സ്കൂളിന് വീണ്ടും അംഗീകാരം ലഭിച്ചത് .പുത്തൂരിലും പരിസരപ്രദേശങ്ങളിലേയും ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട് .ഇപ്പോൾ അഞ്ചം തരം വരെയുള്ള ഒരു എ ൽ പി സ്കൂളായി പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുത്തൂർ_എ_എൽ_പി_സ്കൂൾ&oldid=321164" എന്ന താളിൽനിന്ന് ശേഖരിച്ചത്