"മുട്ടിൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് . പിന്നോക്ക സമുദായത്തിൽ തിയ്യ, മാപ്പിള വിഭാഗങ്ങൾ മാത്രം താമസിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഭൂരിഭാഗ൦ രക്ഷിതാക്കളും മത്സയ് കാർഷിക മേഖലകളിൽ പണിയെടുക്കുന്ന നിർധനരും , നിരക്ഷതരുമായ തൊഴിലാളികളായിരുന്നു . ഈ നാട്ടിലെ ജനങ്ങളെ 100 ശതമാനം സാക്ഷരരാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ , എൻജിനിയർമാർ, വക്കിലാമാർ, അധ്യാപകർ, ശാത്രജ്ഞൻ, നിർമാണ തൊഴിലാളികൾ. മത്സകാർഷിക മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങി പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിൻറെ സമ്പത്താണ് | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
14:51, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുട്ടിൽ എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
മുട്ടിൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-02-2017 | 13532 |
ചരിത്രം
കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് . പിന്നോക്ക സമുദായത്തിൽ തിയ്യ, മാപ്പിള വിഭാഗങ്ങൾ മാത്രം താമസിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഭൂരിഭാഗ൦ രക്ഷിതാക്കളും മത്സയ് കാർഷിക മേഖലകളിൽ പണിയെടുക്കുന്ന നിർധനരും , നിരക്ഷതരുമായ തൊഴിലാളികളായിരുന്നു . ഈ നാട്ടിലെ ജനങ്ങളെ 100 ശതമാനം സാക്ഷരരാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ , എൻജിനിയർമാർ, വക്കിലാമാർ, അധ്യാപകർ, ശാത്രജ്ഞൻ, നിർമാണ തൊഴിലാളികൾ. മത്സകാർഷിക മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങി പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിൻറെ സമ്പത്താണ്