"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 92: വരി 92:
= പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികള്‍ =
= പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികള്‍ =


= പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം =
=2016 -2017 അധ്യയന വർഷം =
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ==
[[പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 32044]]
[[പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 32044]]



22:43, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

കോട്ടയം ജില്ല
സ്ഥാപിതം19/07/1958 - ജൂലൈ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പളളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201732044






ആമുഖം

മണിമലയാറിന്റെ തീരത്ത് മുണ്ടക്കയത്തിന്‍റ തിലകക്കുറിയായി പ്രശോഭിക്കുന്ന വിദ്യാലയമാണ് സെന്‍റ്. ജോസഫ് ഗേള്‍സ് ഹൈസ്ക്കൂള്‍. മുണ്ടക്കയത്തെ ഏക പെണ്‍ പള്ളിക്കുടമാണ്.

ചരിത്രം

1942 ല്‍ ബഹുമാനപ്പെട്ട മര്‍ഫി സായിപ്പിന്‍റെ ആഗ്രഹപ്രകാരം അന്നത്തെ വിജയപുരം മെത്രാനായിരുന്ന ബനവന്ധുര തിരുമേനി കര്‍മ്മ ലീത്തോ സഭയോട് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1959 ല്‍ പ്രൈമറി സ്ക്കൂളായി അംഗീകാരം ലഭിച്ചു. 1958 ല്‍ യു. പി. സ്ക്കൂളായും 1962 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയത്തിന് 19 ക്ലാസ് റൂമുകളും, സ്റാഫ്റൂമും,ഓഫീസ് റൂമും എച്ച്. എം റൂമും ഉണ്ട് . കപ്യംട്ടര്‍ ലാബ്, സയന്സ് ലാബ്, ലൈബ്രറി, സൊസൈറ്റി, ഓഡിറ്റോറിയം എന്നിവയുണ്ട് ഒരു കിണറും രണ്ട് മഴവെള്ള സംഭരണികളും ഇവിടെയുണ്ട് .വൃത്തിയുള്ള പാചകമുറിയും 22 ശൗചാലയങ്ങളും 15 ടാപ്പുകളും ഉണ്ട്. നല്ല ഒരു പച്ചക്കറി തോട്ടവും ഈ സ്കൂളിലുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കുട്ടികളുടെ ബൗദ്ധികമായ ഉന്നമനം മാത്രമല്ല ആദ്ധ്യാത്മികവും സന്മാർഗ്ഗപരവുമായ ഉയർച്ചയും ഈ മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . വിജയപുരം രൂപത മെത്രാനായ റൈറ്റ് . റെവ . ഡോ . സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഇതിന്റെ ഡയറക്ടർ ആയും , റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി മാനേജർ ആയും പ്രവർത്തിച്ചു വരുന്നു .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


1962 - 1985 സി.ലിയോക്രിററ
1986-87 സി.റെനീററ
1987-89 ശ്രീമതി സൂസമ്മാ‍‍‍‍‍‍ള്‍
1989-95 സി മേരി മത്തായി
1995-96 സി ഗ്ലാഡിസ്‍ പൗളിന്‍ ഡാസ്റ്റ്
1996-2011 സി. റോസ് വെര്‍ജീനിയ
2011-2013 സി. ശില്പ
2013-2014 ശ്രീമതി ചിന്നമ്മ എം. ജെ.
2014-2016 ശ്രീമതി മേരിക്കുട്ടി കെ. എസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികള്‍

2016 -2017 അധ്യയന വർഷം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 32044

ചിത്രശാല

32044/ചിത്രങ്ങൾ

വഴികാട്ടി

‌‌ {{#multimaps: 9.5332, 76.8858 | width=800px | zoom=12 }}

മുണ്ടക്കയം ടൗണിൽ നിന്നും300 മീറ്റർ അകലെ മുണ്ടക്കയം എരുമേലി റൂട്ടിൽ പുത്തൻചന്തയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .