"മാനന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == മാനന്തേരി യു പി സ്കൂള്‍. | == ചരിത്രം == മാനന്തേരി യു പി സ്കൂള്‍. | ||
തലശ്ശേരി യില്‍ നിന്നും 20 കിലോ മീറ്റര്‍ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡില്‍ ഇടത് വശത്ത് റോഡിൽ നിന്ന് | തലശ്ശേരി യില്‍ നിന്നും 20 കിലോ മീറ്റര്‍ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡില്‍ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു. | ||
ശ്രീ. കെ മുകുന്ദന് മാസ്റ്റര്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. മാനന്തേരി യില്‍ അഞ്ച് | ശ്രീ. കെ മുകുന്ദന് മാസ്റ്റര്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. മാനന്തേരി യില്‍ അഞ്ച് എല്‍ പി സ്കൂളുകള്‍ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികള്‍ക്കും അപ്രാപ്യമായിരുന്നു. ഒരു യു പി സ്കൂള്‍ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവര്‍ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദന് മാസ്റ്ററെ സമീപിക്കുക്കുകയും തുടര്‍ന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു. അന്നു മലബാര്‍ മദിരാശി സംസ്ഥാന ത്തില്‍ ആയിരുന്നു. അദ്ദേഹം താല്കാലികമായി ഒരു സ്കൂല് ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ മദിരാശി യില്‍ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. | ||
തുടക്കത്തിൽ 6 , 7 , 8 ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. | തുടക്കത്തിൽ 6 , 7 , 8 ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. | ||
1977 ജനുവരി 25 ന് ശ്രീ മുകുന്ദന് മാസ്റ്റര്‍ യശഃശരീരനായി. ഇപ്പോള്‍ മകള്‍ ശ്രീമതി മനോരമയാണ് മാനേജർ. | 1977 ജനുവരി 25 ന് ശ്രീ മുകുന്ദന് മാസ്റ്റര്‍ യശഃശരീരനായി. ഇപ്പോള്‍ മകള്‍ ശ്രീമതി മനോരമയാണ് മാനേജർ. |
21:11, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മാനന്തേരി യു പി എസ് | |
---|---|
വിലാസം | |
മാനന്തേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 14665 |
== ചരിത്രം == മാനന്തേരി യു പി സ്കൂള്‍. തലശ്ശേരി യില്‍ നിന്നും 20 കിലോ മീറ്റര്‍ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡില്‍ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു.
ശ്രീ. കെ മുകുന്ദന് മാസ്റ്റര്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. മാനന്തേരി യില്‍ അഞ്ച് എല്‍ പി സ്കൂളുകള്‍ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികള്‍ക്കും അപ്രാപ്യമായിരുന്നു. ഒരു യു പി സ്കൂള്‍ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവര്‍ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദന് മാസ്റ്ററെ സമീപിക്കുക്കുകയും തുടര്‍ന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു. അന്നു മലബാര്‍ മദിരാശി സംസ്ഥാന ത്തില്‍ ആയിരുന്നു. അദ്ദേഹം താല്കാലികമായി ഒരു സ്കൂല് ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ മദിരാശി യില്‍ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ 6 , 7 , 8 ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. 1977 ജനുവരി 25 ന് ശ്രീ മുകുന്ദന് മാസ്റ്റര്‍ യശഃശരീരനായി. ഇപ്പോള്‍ മകള്‍ ശ്രീമതി മനോരമയാണ് മാനേജർ.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ടി വി കെ മനോരമ
മുന്സാരഥികള്
കെ മുകുന്ദന് മാസ്റ്റര്‍, വി കെ മാലതി ടീച്ചര്‍, യു കുമാരന് മാസ്റ്റര്‍, വി കെ ബാലരാമന് മാസ്റ്റര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:11.851357, 75.603165 |width=800px| zoom=16| }}