"എ.യു.പി.എസ്. പനമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
==മുന്‍ അദ്ധ്യാപകര്‍== | ==മുന്‍ അദ്ധ്യാപകര്‍== | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
17:14, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്. പനമണ്ണ | |
---|---|
വിലാസം | |
പനമണ്ണ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 20245 |
ചരിത്രം:-
പണ്ട് ഒരു മാപ്പിളക്കുടിയില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോള്‍ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂള്‍ മാറുകയും ചെയ്തു.പഴമക്കാര്‍ ഇതിനെ കമ്പനി സ്കൂള്‍ വിളിക്കുന്നു.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും "പ്രിന്‍സ് ഓഫ് വെയില്‍സ്" എന്ന പേരു നല്‍കുകയും ചെയ്തു.ഇപ്പോള്‍ പരേതനായ കയറാട്ട് അപ്പുനായരുടെ പത്നി ഭാരതിയമ്മയുടെ മാനേജ്മെന്‍റില്‍ പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മുന്‍ അദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എ. ജയശ്രീ - ശാസ്ത്രജ്ഞ ISRO
- കെ.ഷണ്മുഖദാസ് - HSS അദ്ധ്യാപകൻ
- കെ.സൂര്യനാരായണൻ - ബാങ്ക് മാനേജർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
Coordinates: 10°49'59"N 76°25'45"E |