"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 29: | വരി 29: | ||
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു | വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്ഥപിതമായ | വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്ഥപിതമായ സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . ആയിരത്തി തൊള്ളായിരത്തി പതിനാറിൽ ഒരു പ്രൈമറി വിദ്യാലയം അമ്പാറനിരപ്പേൽ പള്ളിയുടെ മാനേജ്മെന്റിൽ തുടങ്ങാനുള്ള അനുവാദം അന്നത്തെ ഗെവേർമെന്റൽ നിന്നും ലഭിച്ചു .ആയിരത്തി തൊള്ളായിരത്തി പതിനേഴു ജൂനിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ സെന്റ് ജോൺസ് എൽ പി സ്കൂൾ നിലവിൽ വന്നു . | ||
ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ അന്നത്തെ പള്ളിവികാരി ബഹുമാനപെട്ട ഇല്ലത്തുപറമ്പിലച്ചന്റെ വിദഗ്ദ്ധമായ മേൽ നോട്ടത്തിൽ സ്കൂൾ പണി പൂർത്തിയാക്കി . ആയിരത്തി തൊള്ളായിരത്തി നാൽപ്പതു വരെ ഗെവേണ്മെന്റു വക ഗ്രാന്റോ അദ്ധ്യാപകർക്ക് ശമ്പളമോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല .ത്യാഗമനസ്ക്കരായ നാട്ടുകാർ പിടിയരി പിരിച്ചും സംഭാവന നൽകിയും ആണ് സ്കൂൾ നിലനിർത്തിക്കൊണ്ടു പോന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തിഒന്പതു മുതൽ സ്കൂളിന്റെ ചുമതല ബഹുമാനപ്പെട്ട സിസ്റ്റർസീനെ ഏൽപ്പിക്കാനുള്ള തീരുമാനം സ്കൂളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു .ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിൽ രജതജൂബിലിയും ആയിരത്തി തൊള്ളായിരത്തി അറുപത്തിഏഴിൽ സുവർണ്ണ ജൂബിലിയും രണ്ടായിരത്തി പതിനാറിൽ സ്കൂളിന്റെ ശതാബ്ധിയും പൂര്വ്വവിദ്യാര്ഥികളും നാട്ടുകാരും ചേർന്ന് സാഘോഷം കൊണ്ടാടുകയുണ്ടായി .ശതാബ്ദി ഫണ്ടുപയോഗിച്ചു കമ്പ്യൂട്ടർ ലാബും ഓഫീസ്റൂം നവീകരിക്കുകയുണ്ടായി .ഇപ്പോൾ ഇവിടെ എൽ കെ ജി മുതൽ നാലാംക്ലസ്സുവരെ അറുപതോളം കുട്ടികൾ പഠിക്കുന്നു .ആറു അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു . | ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ അന്നത്തെ പള്ളിവികാരി ബഹുമാനപെട്ട ഇല്ലത്തുപറമ്പിലച്ചന്റെ വിദഗ്ദ്ധമായ മേൽ നോട്ടത്തിൽ സ്കൂൾ പണി പൂർത്തിയാക്കി . ആയിരത്തി തൊള്ളായിരത്തി നാൽപ്പതു വരെ ഗെവേണ്മെന്റു വക ഗ്രാന്റോ അദ്ധ്യാപകർക്ക് ശമ്പളമോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല .ത്യാഗമനസ്ക്കരായ നാട്ടുകാർ പിടിയരി പിരിച്ചും സംഭാവന നൽകിയും ആണ് സ്കൂൾ നിലനിർത്തിക്കൊണ്ടു പോന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തിഒന്പതു മുതൽ സ്കൂളിന്റെ ചുമതല ബഹുമാനപ്പെട്ട സിസ്റ്റർസീനെ ഏൽപ്പിക്കാനുള്ള തീരുമാനം സ്കൂളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു .ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിൽ രജതജൂബിലിയും ആയിരത്തി തൊള്ളായിരത്തി അറുപത്തിഏഴിൽ സുവർണ്ണ ജൂബിലിയും രണ്ടായിരത്തി പതിനാറിൽ സ്കൂളിന്റെ ശതാബ്ധിയും പൂര്വ്വവിദ്യാര്ഥികളും നാട്ടുകാരും ചേർന്ന് സാഘോഷം കൊണ്ടാടുകയുണ്ടായി .ശതാബ്ദി ഫണ്ടുപയോഗിച്ചു കമ്പ്യൂട്ടർ ലാബും ഓഫീസ്റൂം നവീകരിക്കുകയുണ്ടായി .ഇപ്പോൾ ഇവിടെ എൽ കെ ജി മുതൽ നാലാംക്ലസ്സുവരെ അറുപതോളം കുട്ടികൾ പഠിക്കുന്നു .ആറു അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു . | ||
13:39, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ | |
---|---|
വിലാസം | |
അമ്പാറനിരപ്പേല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 32201 |
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു
ചരിത്രം
വിശുദ്ധ അൽഫോൻസാമ്മയുടെ ധന്യസ്മരണകൾ നിറഞ്ഞ ഭരണങ്ങാനത്തോട് ചേർന്നുകിടക്കുന്ന അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്ഥപിതമായ സെന്റ് ജോൺസ് എൽ പി സ്കൂൾ വിരാജിക്കുന്നു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അയൽപ്രദേശങ്ങളായ ഭരണങ്ങാനം , പ്ലാശനാൽ , അരുവിത്തുറ , ഇടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൃഷി മാത്രം ലക്ഷ്യം വെച്ച് മീനച്ചിലാറും ചിറ്റാറും കടന്നു അമ്പാറനിരപ്പിലേക്കു കുടിയേറിയ ആദ്യകാല കാരണവന്മാർ തങ്ങളുടെ എല്ലാക്കാര്യങ്ങൾക്കും എന്നപോലെ മക്കളുടെ വിദ്യാഭാസത്തിനുവേണ്ടി വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഈ നാട്ടിലും ഒരു സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹിച്ചു . പള്ളിയുള്ള എല്ലാ ഇടങ്ങളിലും പള്ളിക്കുടങ്ങളും വേണമെന്ന് താല്പര്യപ്പെട്ടിരുന്ന നസ്രാനി പാരമ്പര്യം അമ്പാറനിരപ്പേൽ പള്ളിക്കുസമീപം തന്നെ ആശാൻ കളരിയും ആരംഭിക്കാൻ പ്രേരിപ്പിച്ചു . അങ്ങനെയാണ് മഴുവഞ്ചേരിൽ വേലു ആശാൻ എക അധ്യാപകനായി ആദ്യത്തെ വിദ്യാകേന്ദ്രം തുടങ്ങുന്നത് . ആയിരത്തി തൊള്ളായിരത്തി പതിനാറിൽ ഒരു പ്രൈമറി വിദ്യാലയം അമ്പാറനിരപ്പേൽ പള്ളിയുടെ മാനേജ്മെന്റിൽ തുടങ്ങാനുള്ള അനുവാദം അന്നത്തെ ഗെവേർമെന്റൽ നിന്നും ലഭിച്ചു .ആയിരത്തി തൊള്ളായിരത്തി പതിനേഴു ജൂനിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ സെന്റ് ജോൺസ് എൽ പി സ്കൂൾ നിലവിൽ വന്നു . ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ അന്നത്തെ പള്ളിവികാരി ബഹുമാനപെട്ട ഇല്ലത്തുപറമ്പിലച്ചന്റെ വിദഗ്ദ്ധമായ മേൽ നോട്ടത്തിൽ സ്കൂൾ പണി പൂർത്തിയാക്കി . ആയിരത്തി തൊള്ളായിരത്തി നാൽപ്പതു വരെ ഗെവേണ്മെന്റു വക ഗ്രാന്റോ അദ്ധ്യാപകർക്ക് ശമ്പളമോ ഒന്നും തന്നെ ലഭിച്ചിരുന്നില്ല .ത്യാഗമനസ്ക്കരായ നാട്ടുകാർ പിടിയരി പിരിച്ചും സംഭാവന നൽകിയും ആണ് സ്കൂൾ നിലനിർത്തിക്കൊണ്ടു പോന്നത് .ആയിരത്തി തൊള്ളായിരത്തി നാല്പത്തിഒന്പതു മുതൽ സ്കൂളിന്റെ ചുമതല ബഹുമാനപ്പെട്ട സിസ്റ്റർസീനെ ഏൽപ്പിക്കാനുള്ള തീരുമാനം സ്കൂളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു .ആയിരത്തി തൊള്ളായിരത്തി നാല്പത്തിരണ്ടിൽ രജതജൂബിലിയും ആയിരത്തി തൊള്ളായിരത്തി അറുപത്തിഏഴിൽ സുവർണ്ണ ജൂബിലിയും രണ്ടായിരത്തി പതിനാറിൽ സ്കൂളിന്റെ ശതാബ്ധിയും പൂര്വ്വവിദ്യാര്ഥികളും നാട്ടുകാരും ചേർന്ന് സാഘോഷം കൊണ്ടാടുകയുണ്ടായി .ശതാബ്ദി ഫണ്ടുപയോഗിച്ചു കമ്പ്യൂട്ടർ ലാബും ഓഫീസ്റൂം നവീകരിക്കുകയുണ്ടായി .ഇപ്പോൾ ഇവിടെ എൽ കെ ജി മുതൽ നാലാംക്ലസ്സുവരെ അറുപതോളം കുട്ടികൾ പഠിക്കുന്നു .ആറു അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു .
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
സ്കൂളിന് ചെറിയതോതിലുള്ള ലൈബ്രറി ഉണ്ട് .
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്.
സയന്‍സ് ലാബ്
ചെറിയതോതിൽ ഉള്ള ഒരു സയൻസ് ലാബ് ഉണ്ട് .എങ്കിലും അത്യാവശ്യത്തിനു ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമല്ല .
ഐടി ലാബ്
കമ്പ്യൂട്ടർ ലാബ് ഉണ്ട് .അത്യാവശ്യത്തിനു കംപ്യൂട്ടർകൾ ഇല്ല .
സ്കൂള്‍ ബസ്
കുട്ടികളുടെ യാത്രാസൗകര്യത്തിനു സ്കൂൾ ബസോ ,മറ്റു സൗകര്യങ്ങളോ ഇല്ല .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
ചെറിയതോതിലുള്ള ഒരു ജ്യവകൃഷിത്തോട്ടം സ്കൂളിനുണ്ട് .
സ്കൗട്ട് & ഗൈഡ്
സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല .
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു .
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശ്രീമതി ലാലി സെബാസ്റ്റിൻറെ നേതൃത്വത്തിൽ എട്ടുകുട്ടികൾ അടങ്ങുന്ന സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു .
= ഗണിതശാസ്ത്ര ക്ലബ്
ശ്രീ ജോൺസ് എം ജോസിന്റെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .
സാമൂഹ്യശാസ്ത്രക്ലബ്
സിസ്റ്റർ ത്രേസ്സ്യമ്മ ജോസെഫിന്റെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിച്ചുവരുന്നു .
പരിസ്ഥിതി ക്ലബ്ബ്
സിസ്റ്റർ മേരി സെബാസ്റ്റിൻറെ നേതൃത്വത്തിൽ എട്ടു കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു .
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- -4----
- 0----
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.690801,76.747918|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
സെന്റ് ജോണ്‍സ് എല്‍ പി എസ് അമ്പാറനിരപ്പേല്‍