"സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
മുന്‍ മേയറും എം എല്‍ എ യു മായിരുന്ന ശ്രീ. വി. ശിവന്‍ കുട്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി ആണ്. | |||
== പ്രശംസ == | == പ്രശംസ == |
10:30, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ | |
---|---|
വിലാസം | |
ചെറുവയ്ക്കല്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ല | |
സ്ഥാപിതം | ജൂണ്‍ - 3 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം നോര്‍ത്ത് |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-02-2017 | 43349 |
ചരിത്രം
1957 ജൂണ്‍ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂള്‍ കറസ്പോണ്ടന്‍റ് റൈറ്റ് റവ. മോണ്‍സിഞ്ഞോണ്‍ C.T. കുരുവിള അവറുകള്‍ ഉത്ഘാടനം നിര്‍വഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങി. താല്കാലികമായ ഷെഡ്ഡുപോലും നിര്‍മിക്കുന്നതിനു മുമ്പ് ബഹു. സിസ്സേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിന്‍െറ വരന്തയില്‍ 3 കുട്ടികളുമായി മിഡില്‍സ്കൂളിന്‍െറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു. Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്റ്റസ് ആയി നിയമിക്കപ്പെട്ടു. സഹപ്രവര്‍ത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാള്‍ ടീച്ചറും നിയമിതരായി. ആദ്യത്തെ വര്‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിന്‍െറ നാമകരണമായ വി.അപ്രേമിന്‍െറ തിരുനാള്‍ ദിവസം ജൂണ്‍ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി. 1957 ഒാഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിന്‍െറ മാനേജരായ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുള്‍ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ആരംഭത്തില്‍ 38 കുട്ടികള്‍ ഉണ്ടയിരുന്ന ഈ വിദ്യാലയത്തില്‍ 1958 – ല്‍ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷന്‍ അനുവദിച്ചു കിട്ടുകയും ചെയ്തു. 1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ല്‍ 600 ആയും 1980-ല്‍ 650 ആയും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. 2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി CBSE സ്കൂളുകളുടെ ആവിര്‍ഭാവം st.ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു. എന്നാല്‍, 2015-2016 അധ്യായന വര്‍ഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ല്‍ ഷഷ്ഠി പൂര്‍ത്തി നിറവില്‍ ഈ സ്കൂളില്‍ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളില്‍ പഠനം തുടരുന്നു.....
ഭൗതികസൗകര്യങ്ങള്‍
- കളി സ്ഥലം
- ഇ - ടോയിലറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- യോഗ
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
== മാനേജ്മെന്റ് == മാനേജ്മെന്‍റ്റില്‍ നിന്ന് ഒരു സ്കൂള്‍ ബസ്സ് ഞങ്ങള്‍ക്ക് ഉണ്ട്.
മുന്‍ സാരഥികള്‍
മുന്‍ മേയറും എം എല്‍ എ യു മായിരുന്ന ശ്രീ. വി. ശിവന്‍ കുട്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി ആണ്.
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5347165,76.9199664 | zoom=12 }}