"ഗവ.യു പി എസ് ആറുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
** അഞ്ചു കെട്ടിടങ്ങൾ | |||
*ടൈൽസ് ഇട്ട ശുചിത്വമുള്ള ക്ലാസ് മുറികൾ | |||
*എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. | |||
*ശിശു സൗഹൃദ ഫര്ണിച്ചറുകളോട് കൂടിയ ക്ലാസ്സ് | |||
*ഓഫീസ്‌റൂം | |||
*സ്റ്റാഫ് റൂം | |||
*രണ്ടായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള,ഇരുന്നുവായിക്കാനെല്ലാവിധസൗകര്യങ്ങളുമുള്ളഫാനും ലൈറ്റും ഉള്ള വായനാമുറി. | |||
*സയൻസ് ലാബ് | |||
*സോഷ്യൽസയൻസ് ലാബ് | |||
*കമ്പ്യൂട്ടർ ലാബ് | |||
*ഗണിത ലാബ് | |||
* ആധുനിക സൗകര്യങ്ങളോടു കൂടിയ, പുകയില്ലാത്ത, പൊടിയില്ലാത്ത അടുക്കള | |||
*ബയോഗ്യാസ് പ്ലാന്റ് | |||
*പാചകത്തിന് ബയോഗ്യാസും കുക്കിംഗ് ഗ്യാസും ഉപയോഗിക്കുന്നു | |||
*ഊണുമുറി | |||
*കൈകഴുകാനുള്ള സംവിധാനങ്ങൾ | |||
*മഴവെള്ള സംഭരണി | |||
*ഗ്രൗണ്ട് വാട്ടർ റീ ചാർജിങ് | |||
*ഗപ്പിക്കുളം | |||
*വെയ്റ്റിംഗ് ഷെഡിൽ, തുറന്നവായനശാല | |||
*വിശാലമായ കളിസ്ഥലം | |||
*ചുറ്റുമതിലും ഗെയ്റ്റും | |||
*കിണർ | |||
*വെള്ളം,സോപ്പ്,സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റ്,യൂറിനൽ സൗകര്യങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം | |||
*ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് | |||
*അഡാപ്റ്റഡ് ടോയ്ലറ്റ് | |||
*റാമ്പ് ആൻഡ് റെയിൽ | |||
*ഇന്റർനെറ്റ് കണക്ഷൻ | |||
*കമ്പ്യൂട്ടർ | |||
*എൽ.സി.ഡി.പ്രൊജക്ടർ | |||
*കളിയുപകരണങ്ങൾ | |||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== |
17:14, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.യു പി എസ് ആറുമാനൂർ | |
---|---|
വിലാസം | |
ആറുമാനൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 31463 |
ചരിത്രം
കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ,
അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി ൧൧൦ വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ
൧൯൦൭ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.൧മുതൽ ൫ വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ.കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.
ഭൗതികസൗകര്യങ്ങള്‍
- അഞ്ചു കെട്ടിടങ്ങൾ
*ടൈൽസ് ഇട്ട ശുചിത്വമുള്ള ക്ലാസ് മുറികൾ *എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. *ശിശു സൗഹൃദ ഫര്ണിച്ചറുകളോട് കൂടിയ ക്ലാസ്സ് *ഓഫീസ്‌റൂം *സ്റ്റാഫ് റൂം *രണ്ടായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള,ഇരുന്നുവായിക്കാനെല്ലാവിധസൗകര്യങ്ങളുമുള്ളഫാനും ലൈറ്റും ഉള്ള വായനാമുറി. *സയൻസ് ലാബ് *സോഷ്യൽസയൻസ് ലാബ് *കമ്പ്യൂട്ടർ ലാബ് *ഗണിത ലാബ് * ആധുനിക സൗകര്യങ്ങളോടു കൂടിയ, പുകയില്ലാത്ത, പൊടിയില്ലാത്ത അടുക്കള *ബയോഗ്യാസ് പ്ലാന്റ് *പാചകത്തിന് ബയോഗ്യാസും കുക്കിംഗ് ഗ്യാസും ഉപയോഗിക്കുന്നു *ഊണുമുറി *കൈകഴുകാനുള്ള സംവിധാനങ്ങൾ *മഴവെള്ള സംഭരണി *ഗ്രൗണ്ട് വാട്ടർ റീ ചാർജിങ് *ഗപ്പിക്കുളം *വെയ്റ്റിംഗ് ഷെഡിൽ, തുറന്നവായനശാല *വിശാലമായ കളിസ്ഥലം *ചുറ്റുമതിലും ഗെയ്റ്റും *കിണർ *വെള്ളം,സോപ്പ്,സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റ്,യൂറിനൽ സൗകര്യങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം *ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് *അഡാപ്റ്റഡ് ടോയ്ലറ്റ് *റാമ്പ് ആൻഡ് റെയിൽ *ഇന്റർനെറ്റ് കണക്ഷൻ *കമ്പ്യൂട്ടർ *എൽ.സി.ഡി.പ്രൊജക്ടർ *കളിയുപകരണങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
-
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.646051,76.590069|width=600px|zoom=13}}