"ഗവ.യു. പി. എസ്. വലിയപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍ | സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍ | ||
എല്‍. സുമംഗലാദേവി - (എച്ച്. എം) | |||
കെ. ആര് ബീന - സീനിയര്‍ അസിസ്റ്റന്റ് | |||
എം ലാലി - പി. ഡി ടീച്ചര്‍ | |||
റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചര്‍ | |||
ബി. പത്മാവതി - പി. ഡി ടീച്ചര്‍ | |||
വിനിതാകുമാരി വി ആര് - എല്‍ പി എസ് എ | |||
ശ്രീജ ജി - യു പി എസ് എ | |||
വിദ്യ എല്‍ - യു പി എസ് എ | |||
അഖില വി - ഹിന്ദി ടീച്ചര്‍ | |||
സ്നേഹ എസ്സ് - (ഓഫീസ് അറ്റന്‍ഡന്റ്) | |||
ശാന്തമ്മ ഡി - പി.ടി സി എം. | |||
ശിവപ്രസാദ് - കായികധ്യാപകന്‍ | |||
രേണുക - തയ്യല്‍ അധ്യാപിക | |||
==[[ഗവ.എല്‍. പി. എസ്. അഴകിയകാവ് /മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]== | ==[[ഗവ.എല്‍. പി. എസ്. അഴകിയകാവ് /മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]== |
06:12, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
< സര്‍ക്കാര്‍ സ്കൂള്‍. -->
ഗവ.യു. പി. എസ്. വലിയപാടം | |
---|---|
വിലാസം | |
വലിയപാഠം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-02-2017 | 39518 |
===ചരിത്രം ===ആമുഖം ജനസേവകനും സാമൂഹ്യ പ്രവര്‍ത്തകനും സര്‍വ്വോപരി അക്ഷര സ്നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാന്‍ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള കളീലില്‍ സ്ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്കൂള്‍, ക്രമേണ വികാസം പ്രാപിച്ച് ഇന്നത്തെ വലിയാപാടം ഗവ യു പി സ്കൂള്‍ ആയിതീര്‍ന്നു. ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്ക്കല്‍ മഠം ശ്രീമാന്‍ ശങ്കരന് നമ്പൂതിരി തന്റെ പേരിലുള്ള വസ്തുക്കളില്‍ നിന്ന് നൂറ്റി മുപ്പത്തിയഞ്ച് സെന്റ് സ്ഥലം സര്‍ക്കാരിന് സ്വത്ത് ദാനമായി നല്കിയ സ്ഥലത്ത് സര്‍ക്കാര്‍ ധനമുപയോഗിച്ച് പണി തീര്‍ത്ത 100*20 കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ചുമതലയില്‍ കൊല്ലവര്‍ഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എല്‍ പി സ്കൂളായി പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്, 1982 ല്‍ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്യുകയും സര്‍ക്കാര്‍ ധനമുപയോഗിച്ച് 60*20 കെട്ടിടം കൂടി നിര്‍മ്മിച്ചു. 2002-03 വര്‍ഷം പി ടി എ പ്രവര്‍ത്തനഫലമായി അഞ്ചേ മുക്കാല്‍ സെന്റ് സ്ഥലം 2008 -09 വര്‍ഷം അധ്യാപകരും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് 2 സെന്റ് സ്ഥലവും സ്കൂളിന് വേണ്ടി വാങ്ങി എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 4 ക്ലാസ്സ് മുറികളും ഇപ്പോള്‍ ഉണ്ട്.
വിശദമായി.....
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികവുകള്‍
ഭരണ നിര്‍വഹണം
പ്രധാന അദ്ധ്യാപകന് ശ്രീമതി. സുധ എസ്സ് ആണ്.
സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
എല്‍. സുമംഗലാദേവി - (എച്ച്. എം) കെ. ആര് ബീന - സീനിയര്‍ അസിസ്റ്റന്റ് എം ലാലി - പി. ഡി ടീച്ചര്‍ റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചര്‍ ബി. പത്മാവതി - പി. ഡി ടീച്ചര്‍ വിനിതാകുമാരി വി ആര് - എല്‍ പി എസ് എ ശ്രീജ ജി - യു പി എസ് എ വിദ്യ എല്‍ - യു പി എസ് എ അഖില വി - ഹിന്ദി ടീച്ചര്‍ സ്നേഹ എസ്സ് - (ഓഫീസ് അറ്റന്‍ഡന്റ്) ശാന്തമ്മ ഡി - പി.ടി സി എം. ശിവപ്രസാദ് - കായികധ്യാപകന്‍ രേണുക - തയ്യല്‍ അധ്യാപിക
മുന്‍ സാരഥികള്‍
1. ശ്രീ എം പി കേശവന് നായര്‍ - 1961 2 ശ്രീ എന്‍ വേലു - 1962 3 ശ്രീ പി ജി ഭാസ്ക്കരന്‍ പിള്ള - 1962 4 ശ്രീ കെ യൂസഫ് - 1963-1964 5 ശ്രീ കെ കൃഷ്ണപിള്ള - 1965-1967 6 ശ്രീ പൗലോസ് ജോണ്‍ - 1968- 1972 7 ശ്രീ ടി കെ രാഘവന് - 1973- 1974 8 ശ്രീമതി പി ജെ ശോശാമ്മ ജോണ്‍ - 1975-1976 9 ശ്രീ കെ എന്‍ തങ്കപ്പന് - 1977-1980 10 ശ്രീ പി ഫ്രാന്‍സിസ് - 1981-1995 11 ശ്രീമതി പി സുഷമ - 1996 12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998 13 ശ്രീമതി ബി ശാന്തമ്മ - 1999-2001 14 ശ്രീ കെ ജി എഡ്വേര്‍ഡ് - 2002-2004 15 ശ്രീ ജെ വിത്സണ് - 2005-2006
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}