"ജി യു പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്കൂള്‍ ഫോണ്‍=  04962445775
| സ്കൂള്‍ ഫോണ്‍=  04962445775
| സ്കൂള്‍ ഇമെയില്‍=  gupsvattoli@gmail.com
| സ്കൂള്‍ ഇമെയില്‍=  gupsvattoli@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= Not available
| സ്കൂള്‍ വെബ് സൈറ്റ്= ലഭ്യമല്ല
 
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മല്‍
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
വരി 22: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  427
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  427
| അദ്ധ്യാപകരുടെ എണ്ണം=    22  
| അദ്ധ്യാപകരുടെ എണ്ണം=    22  
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ശ്രീ രാജൻ മാസ്റ്റർ       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ വിനോദൻ
            
| സ്കൂള്‍ ചിത്രം= gups vattoli.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂള്‍ ചിത്രം= gups vattoli.jpg‎ ‎|എന്‍.എച്ച്. 47 ല്‍
}}
}}

21:34, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം
ജി യു പി എസ് വട്ടോളി
വിലാസം
കുന്നുമ്മല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201716470




................................ == ചരിത്രം ==1925ൽ വട്ടോളിയിലെ ഉണിയാർകണ്ടി പറമ്പിൽ വാടകകെട്ടിടത്തിൽ കക്കാട്ട് കുന്നത്തിടത്തിൽ ശ്രീഗോവിന്ദൻ വൈദ്യർ ആണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യ നേടുക പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സന്ദേശം മലബാർ മേഖലയിൽ പുതിയ ചലനം സൃഷ്ടിച്ച കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഗേൾസ് ഹയർ സ്കൂൾ ആയാണ് ആരംഭം തുടർന്ന് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം 76 സെന്റും കെട്ടിടവും ശ്രീ ഗോവിന്ദൻ വൈദ്യർ സംഭാവനയായി നൽകുകയും ചെയ്തു

                   Ol - 10-1957 ൽ സംസ്ഥാന ഗവൺമെന്റ് സ്ഥാപനം ഏറ്റെടുത്തു. 1961 വരെ ഇ.എസ്.എൽ.സി ക്ലാസായിരുന്നത് അപ്പർ പ്രൈമറിയായി മാറി പാനൂർ സ്വദേശിനിയായ ശ്രീമതി ലക്ഷ്മി ആയിരുന്നു പ്രഥമ അദ്ധ്യാപിക . ശ്രീ ഗോവിന്ദൻ നായർ ആദ്യ അദ്ധ്യാപകനായ തോടെ ഇതൊരു മിക്സഡ് സ്കൂൾ ആയി മാറി . 1960 മുതൽ 1982 വരെ ശ്രീ. സി പി അച്ചുതൻ നായർെ ഹെഡ് മാസ്റ്ററായിരുന്ന കാലത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു
                   കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവ: സ്‌കൂളാണ് ഈ വിദ്യാലയം സർവ്വ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം 2003- O4 വർഷം വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടാനും ക്ലാസ് മുറികൾ വേർതിരിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകരക്ഷാകർതൃ സമിതി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ദേശീയതലത്തിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.

തലക്കെട്ടാകാനുള്ള എഴുത്ത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വട്ടോളി&oldid=315413" എന്ന താളിൽനിന്ന് ശേഖരിച്ചത്