"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School|
{{Infobox School
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| സ്ഥലപ്പേര്ഓമല്ലൂര്‍
പേര്=TMGHSS,PERINGANAD|
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
സ്ഥലപ്പേര്=peringanad|
| റവന്യൂ ജില്ല= പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=pathanamthitta|
| സ്കൂള്‍ കോഡ്= 38088
റവന്യൂ ജില്ല=pathanamthitta|
| സ്ഥാപിതദിവസം= 05
സ്കൂള്‍ കോഡ്=38088|
| സ്ഥാപിതമാസം= ജൂൂണ്‍
സ്ഥാപിതദിവസം=june 5|
| സ്ഥാപിതവര്‍ഷം= 1896
സ്ഥാപിതമാസം=june|
| സ്കൂള്‍ വിലാസം=ഓമല്ലൂര്‍ പി.ഒ, <br/>ഓമല്ലൂര്‍| പിന്‍ കോഡ്= 689547
സ്ഥാപിതവര്‍ഷം=1896|
| സ്കൂള്‍ ഫോണ്‍= 04734230921
സ്കൂള്‍ വിലാസം=peringanad,PO|
| സ്കൂള്‍ ഇമെയില്‍= tmghssperinganadu@gmail.com
പിന്‍ കോഡ്=691551 |
| സ്കൂള്‍ വെബ് സൈറ്റ്= http://tmghssperinganad.com
സ്കൂള്‍ ഫോണ്‍=04734230921|
| ഉപ ജില്ല= അടൂര്‍
 
| ഭരണം വിഭാഗം=സര്‍ക്കാര്‍
സ്കൂള്‍ ഇമെയില്‍=tmghssperinganadu@gmail.com|
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
സ്കൂള്‍ വെബ് സൈറ്റ്=http://tmghssperinganad.webs.com|
| പഠന വിഭാഗങ്ങള്‍1=   യ.പി.എസ്
ഉപ ജില്ല=അടൂര്‍|
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
| മാദ്ധ്യമം= മലയാളം‌,=ഇംഗ്ളീഷ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| ആൺകുട്ടികളുടെ എണ്ണം= 368
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| പെൺകുട്ടികളുടെ എണ്ണം= 375  
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 743  
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
| അദ്ധ്യാപകരുടെ എണ്ണം= 33
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| പ്രിന്‍സിപ്പല്‍= സുധ
പഠന വിഭാഗങ്ങള്‍3=|
| പ്രധാന അദ്ധ്യാപകന്‍= വി.വി.ഒാമന
മാദ്ധ്യമം=മലയാളം‌&ഇംഗ്ലീഷ്‌‌‌‌‌‌‌‌‌‌‌|
| പി.ടി.ഏ. പ്രസിഡണ്ട്= സി.രാജേന്ദ്രന്‍
 
|ഗ്രേഡ്=3  
ആൺകുട്ടികളുടെ എണ്ണം=368|
| സ്കൂള്‍ ചിത്രം= ‎|
പെൺകുട്ടികളുടെ എണ്ണം=375|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വിദ്യാര്‍ത്ഥികളുടെ എണ്ണം=743|
}}
അദ്ധ്യാപകരുടെ എണ്ണം=33|
പ്രിന്‍സിപ്പല്‍=സുധ|
പ്രധാന അദ്ധ്യാപകന്‍= വി. വി. ഓമന|
പി.ടി.ഏ. പ്രസിഡണ്ട്= സി. രാജേന്ദ്രന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=625|
ഗ്രേഡ്=3 |
സ്കൂള്‍ ചിത്രം=38088-JPG
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ടജില്ലയില്‍ അടൂര് ‍താലൂക്കില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ പെരിങ്ങനാടു സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ " ത്രിച്ചേന്ദ മംഗലം ഗവ.ഹയര്‍ സെക്കണ്ടറീ"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1896-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതല്‍ പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ടജില്ലയില്‍ അടൂര് ‍താലൂക്കില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ പെരിങ്ങനാടു സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ " ത്രിച്ചേന്ദ മംഗലം ഗവ.ഹയര്‍ സെക്കണ്ടറീ"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1896-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതല്‍ പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.

21:11, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
വിലാസം
ഓമല്ലൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം05 - ജൂൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,=ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-02-2017Rethi devi



പത്തനംതിട്ടജില്ലയില്‍ അടൂര് ‍താലൂക്കില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ പെരിങ്ങനാടു സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ " ത്രിച്ചേന്ദ മംഗലം ഗവ.ഹയര്‍ സെക്കണ്ടറീ"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതല്‍ പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1896- മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1931-ല്‍ മിഡില്‍ സ്കൂളായും 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്‍ ടെ ആദ്യ പ്രധാന അദ്ധ്യാപകനായ ക്രിഷ്ണക്കുറൂപ്പ് സാറിന്‍ ടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന് ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2005-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .സയന്‍സ് ക്ലബ്
  • .പരിസ്തിതി ക്‍ളബ്
  • .സോഷ്യല്‍ സയന്‍സ് ക്‍ളബ്
  • . ക്ലാസ് മാഗസിന്‍
  • . വിദ്യാരംഗം കലാ സാഹിത്യ വേദി.
  • .കാര്‍ഷിക ക്ലബ്
  • നല്ലപാഠം
  • എസ്.പി. സി

ജെ.ആര്‍.സി== == .മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയര്‍ സെക്കണ്ടറി കെട്ടിടം നില്‍ക്കുന്നത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(വിവരം ലഭ്യമല്ല)
1932 - 51

(വിവരം ലഭ്യമല്ല


1980 - 88 ശ്രീ കൃഷ്ണക്കുറുപ്പ്

2002-2005 ശ്രീ ശശികുമാര്‍-

ശ്രീ ബാലഗോപലന്‍‌‌‌‌‌‌‌ ശ്രീമതി തങ്കമ്മാബീവി ശ്രീമതി ഇ രമണി|

-‌2011-2013|ജയശ്രീ.ഡി.നായര്‍|- 2013-2015|രാജന്‍തോമസ്|- 2015-|വി.വി.ഓമന=|} == പ്രശസ്തരായ നാട്ടുകാര്‍ ശ്രീ .ഈ.വി.കൃഷ്ണപിള്ള ഹാസ്യ സാഹിത്യകാരന്‍

 ശ്രീ .അടൂര്‍ ഭാസി പ്രശസ്ത സിനിമാ ഹാസ്യനടന്‍
ശ്രീ .അടൂര്‍ ഗോപാലകൃഷ്ണന്‍ ;പ്രശസ്ത സിനിമാ സംവിധായകന്‍

ശ്രീമതി.അടൂര്‍ ഭവാനി ശ്രീമതി.അടൂര്‍ പങ്കജം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

എന്റെ ഗ്രാമം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/എന്റെ ഗ്രാമം ( "പത്തനംതിട്ടയിലെ പ്രകൃതി രമണിയമായ മലയോരഗ്രാമമാണു് എന്റെ ഗ്രമമായ പെരിങ്ങനാടു് അടുരില്‍നിന്നും 5 കിലൊമീറ്റര്‍ പടിഞ്ഞാറോട്ടു വന്നല്‍ ശാന്തസുന്ദരമായ പെരീങ്ങനാടു് ഗ്രമം ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങള്‍ നാനഭാഗത്തുനിന്നും അവിടേക്കു് ഒഴികിയെത്തുന്നു ക്ഷേത്രത്തില്‍ നിന്നുള്ളനമ;ശീവയ മന്ത്രങ്ങള്‍ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാര്‍ത്തുന്നു. ക്ഷേത്രത്തോടൂ ചേര്‍ന്നുനില്‍ക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയര്‍ സെക്കണ്ടറി സ്കൂള്‍)

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )