"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:25%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-

14:49, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:G.H.S.S. VALIAZHEEKAL

ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ
വിലാസം
വലിയഴീക്കല്‍

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Unnivrindavn




ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍,വലിയഴീക്കല്‍. 1946 -ല്‍ ശ്രീചിത്തിരവിലാസം എന്ന പേരില്‍ ഒരു എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരില്‍ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകന്‍. 1951-ല്‍ ഇതൊരു യു.പി സ്കൂളായി. 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004- ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ്ങള്‍ == മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. യുപി വിഭാഗത്തിനും, ഹൈസ്കൂളിനും ,ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

ചരിത്രം

1946 -ല്‍ ശ്രീചിത്തിരവിലാസം എന്ന പേരില്‍ ഒരു എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇരട്ടശ്ശേരില്‍ വെളുത്തകുഞ്ഞാണ് വിദ്യാലയം സ്ഥാപിച്ചത്. ..................ആദ്യ പ്രധാന അദ്ധ്യാപകന്‍. 1951-ല്‍ ഇതൊരു യു.പി സ്കൂളായി. 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004- ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

യുപി വിഭാഗത്തിനും, ഹൈസ്കൂളിനും ,ഹയര്‍സെക്കണ്ടറിക്കും കൂടി ഒരു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല .എല്ലാ വിഭാഗങ്ങളിലുമായി 1 സ്മാര്‍ട്ട് ക്ളാസ് മുറി ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൈവ പച്ചക്കറി കൃഷി
  • ലൈബ്രറി പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:9.153028, 76.46965 |zoom=13}}