"എടക്കാട് യൂനിയൻ എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 57: വരി 57:
   ഈ പ്രദേശത്തെ ആളുകളിൽ ഭൂരിഭാഗവും ഈ സ്കൂളിൽ പഠിച്ച് നല്ല നിലയിൽ എത്തിയവരാണ് .ഇപ്പോഴും ഇവിടെയുള്ള കുട്ടികൾ നല്ല അക്കാദമിക നിലവാരം പുലർത്തുന്നവരാണ് .ഉയർന്ന പഠനത്തിന് നഗരത്തിലെ പ്രശസ്തമായ സ്കൂളുകളിൽ പ്രവേശനം നേടുന്നതിൽ മുൻപന്തിയിലാണ് .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ദിനാചരണങ്ങൾ ==
#
 
#
  ദിനാചരണങ്ങളുടെ ചാർജ് പി.സുരേഷ് എന്ന അധ്യാപകനാണ്.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ്സ്,ചിത്ര രചന,ഫീൽഡ് ട്രിപ്പ്  എന്നിവ സംഘടിപ്പിക്കുന്നു ,പതിപ്പ് ,കൈയ്യെഴുത്തുമാസിക എന്നിവ തയ്യാറാക്കുന്നു
#
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

12:54, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എടക്കാട് യൂനിയൻ എ.എൽ.പി.എസ്.
വിലാസം
എടക്കാട്‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201717421

       കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടുകിടന്നിരുന്നു .അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു .പിന്നീട് 1936  ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി

ചരിത്രം

  കോഴിക്കോട് താലൂക്കിലെ എടക്കാട് അംശം ദേശത്ത് പാറമ്മൽ എന്ന സ്ഥലം നാലുപാടും വയലുകളാൽ ചുറ്റപ്പെട്ടുകിടന്നിരുന്നു .അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു ഇവിടുത്തെ പഴയ തറവാട്ടുകാരായിരുന്ന കീഴലത്ത് വീട്ടുകാർ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഗണപതികാവ് ക്ഷേത്രത്തിനടുത്തുള്ള കളംകൊള്ളി നമ്പീശൻമാർക്ക് കൈമാറുകയും ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കുകയും ചെയ്തു .പിന്നീട് 1936  ൽ എം.ഗോവിന്ദൻ നമ്പീശൻ ഇതൊരു സ്കൂളാക്കി മാറ്റി .ആദ്യത്തെ സ്കൂൾ മാനേജർ എം.വി.ദാമോദരൻ നമ്പീശനും പ്രധാനാധ്യാപകൻ  അദ്ദേഹത്തിന്റെ സഹോദരൻ എം.വി.മാധവൻ നമ്പീശനും ആയിരുന്നു .പിന്നീട് മാനേജരായ ഉണ്ണികൃഷ്ണൻ നമ്പീശൻ സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കുകയും എടക്കാട് വിദ്യാഭ്യാസ സൊസൈറ്റി എന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ ഈ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു .3 വർഷം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു .ഇപ്പോഴത്തെ  മാനേജർ ശ്രീ .കെ സി .ശങ്കരനാരായണനും സെക്രട്ടറി ശ്രീ.എം.വി.രാമകൃഷ്ണനുമാണ് 

ഭൗതികസൗകര്യങ്ങള്‍

ഒരു എൽ.പി സ്കൂളിനുവേണ്ട സൗകര്യങ്ങൾ ഇവിടെയുണ്ട്.യാത്രാസൗകര്യമുള്ള റോഡ് സൈഡിലാണ് സ്കൂൾ.ക്ലാസ് മുറികളും വേണ്ടത്ര ഉണ്ട്,കമ്പ്യൂട്ടർ ലാബ് നല്ല സൗകര്യങ്ങളോടുകൂടിയതാണ്,കിണർ,കോർപ്പറേഷൻ ടേപ്പ് ,2 യൂണിറ്റ് ബാത്ത് റൂം, 2 ടോയ്‌ലെറ്റ്സ് എന്നിവ ഉണ്ട് .എല്ലാക്ലാസ്സിലും ഫാൻ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

മികവുകൾ

  ഈ പ്രദേശത്തെ ആളുകളിൽ ഭൂരിഭാഗവും ഈ സ്കൂളിൽ പഠിച്ച് നല്ല നിലയിൽ എത്തിയവരാണ് .ഇപ്പോഴും ഇവിടെയുള്ള കുട്ടികൾ നല്ല അക്കാദമിക നിലവാരം പുലർത്തുന്നവരാണ് .ഉയർന്ന പഠനത്തിന് നഗരത്തിലെ പ്രശസ്തമായ സ്കൂളുകളിൽ പ്രവേശനം നേടുന്നതിൽ മുൻപന്തിയിലാണ് .

ദിനാചരണങ്ങൾ

 ദിനാചരണങ്ങളുടെ ചാർജ് പി.സുരേഷ് എന്ന അധ്യാപകനാണ്.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ്സ്,ചിത്ര രചന,ഫീൽഡ് ട്രിപ്പ്  എന്നിവ സംഘടിപ്പിക്കുന്നു ,പതിപ്പ് ,കൈയ്യെഴുത്തുമാസിക എന്നിവ തയ്യാറാക്കുന്നു

വഴികാട്ടി