"എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:

== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ==
 
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞനത്തിന്‍റെ ഭാഗമായി സ്കൂളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പ്രത്യെക പൊതു പി ടി എ യോഗം ചേര്‍ന്നു. സ്കൂള്മായി ബന്ധപെട്ട എല്ലാ വിഭാഗം ആളുകളെയും പൊതു പ്രവര്‍ത്തകരെയും ഇതിലേക്ക് നോട്ടീസ് നല്‍കി സ്വാഗതം ചെയ്തു.

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 10.9044107,76.1394167 | width=800px | zoom=12 }}
  {{#multimaps: 10.9044107,76.1394167 | width=800px | zoom=12 }}
മലപ്പുറംജില്ലയില്‍ അങ്ങാടിപ്പുറം സെന്ററില്‍ മലപ്പുറം വളാഞ്ചേരി റോഡില്‍നിന്നും വെങ്ങാട് വഴി മൂര്‍ക്കനാട് പുലാമന്‍തോള്‍ റോഡില്‍ പടിഞ്ഞാറ്റുംപുറം ഇറങ്ങിയാല്‍ സ്കൂളില്‍ എത്തിച്ചേരാം.പാലക്കാട്‌ ജില്ലയിലെ വിലയുര്‍ ഇടപലം പാലം വഴിയും സ്കൂളില്‍ എത്തിച്ചേരാം.പെരിന്തല്‍മണ്ണ വളാഞ്ചേരി കുളത്തൂര്‍ പുലാമന്തോള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പ്രസ്തുത വഴിയിലൂടെ യാത്രാസൗകര്യം ലഭ്യമാണ്

14:11, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട്
വിലാസം
മൂര്‍ക്കനാട്
സ്ഥാപിതം20 - നവംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201718665

മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ മൂര്‍ക്കനാട് പഞ്ചായത്തില്‍ സ്വതന്ത്രത്തിനു മുന്‍പുതന്നെ പ്രദേശവാസികള്‍ക്ക് അറിവിന്‍റെ അക്ക്ഷരകളരി ഒരുക്കിയ സ്ഥാപനമാണ് എ ഇ എം എ യു പി സ്കൂള്‍ മൂര്‍ക്കനാട്

ചരിത്രം

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മൂര്‍ക്കനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എ ഇ എം എ യു പി സ്കൂളിനു ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാസ്റ്റർ 1944 നവംബർ 20 നു മൂർക്കനാട് പടിഞ്ഞാറ്റുംപുറം കക്കാട്ട് മന വക പീടിക മുകളിൽ തുടക്കം കുറിച്ചു. ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാനേജറും പ്രധാനാധ്യാപകനുമായിരുന്ന സ്‌കൂളിൽ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളും 42 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. 1945 ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും മൂന്നാം തരം ആരംഭിക്കുകയും ചെയ്‌തു. 46 ൽ നാലാം തരവും 47 ൽ അഞ്ചാം തരവും തുടങ്ങുകയും പൂർണ്ണ എലെമെന്ററി സ്‌കൂൾ ആയി സർക്കാരിന്റെ സ്ഥിരം അംഗീകാരം ലഭിക്കുകയും ചെയ്തു. 52 ൽ ആറാം ക്ലാസും 54 ൽ ഏഴാം ക്ലാസും 55 ൽ എട്ടാം ക്ലാസും ആരംഭിച്ചു. കേരള സംസ്ഥാന രൂപീകരണ ശേഷം 58 ൽ ഈ വിദ്യാലയം എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ മൂർക്കനാട് എന്ന പേരിലും 1992നു ശേഷം അച്യുതൻ എഴുത്തച്ഛൻ മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ എന്ന പേരിലും അറിയപ്പെടുന്നു. ഇപ്പോൾ വി കൃഷ്ണദാസ് പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ 28 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

എട്ടു കെട്ടിടങ്ങളിലായി 26 റൂമുകളും രണ്ടു സ്റ്റാഫ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു .ഒര് കിണർ ,3 ടോയ്‌ലെറ്റ് ,2 മൂത്രപ്പുരകൾ എന്നിവ ഉൾപ്പെടുന്ന ഈ സ്കൂൾ മൂർക്കനാട് പടിഞ്ഞാറ്റുംപുരം ഗ്രാമത്തിൽ സ്ഥിതി ചെയുന്നു .വായനാ റൂം ,സ്മാര്‍ട്ട്‌റൂം ,ബസ്‌ സൗകര്യം ,കളിസ്ഥലം തുടങ്ങിയ സൌകര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂള്‍ തലത്തില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്ത്തിച്ചുവരുന്നു.സയന്സ് -ഗണിതം-സോഷ്യല്‍-ഇംഗ്ലീഷ്-മലയാളം-ഹെല്ത്ത് -പരിസ്ഥിതി-സുരക്ഷ തുടങ്ങിയവ ഇതില്‍ പ്രധാനപെട്ടവയാണ്.പാട്യപാടിയെതര ഭാഗങ്ങള്‍ ഉള്പെടുത്തി നിരവധി പ്രവര്ത്ത്നങ്ങള്‍ വിവിധ ക്ലബുകള്ക്ക് കീഴില്‍ നടത്തിവരുന്നു. പ്രധാന ദിനാചരണങ്ങള്‍ പരമാവധി ക്ലാസ്സ്‌-സ്കൂള്തല പ്രവര്ത്തനനങ്ങള്‍ ഉള്പെടുത്തി ആചരിച്ചുവരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞനത്തിന്‍റെ ഭാഗമായി സ്കൂളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പ്രത്യെക പൊതു പി ടി എ യോഗം ചേര്‍ന്നു. സ്കൂള്മായി ബന്ധപെട്ട എല്ലാ വിഭാഗം ആളുകളെയും പൊതു പ്രവര്‍ത്തകരെയും ഇതിലേക്ക് നോട്ടീസ് നല്‍കി സ്വാഗതം ചെയ്തു.

വഴികാട്ടി