"ഉപയോക്താവിന്റെ സംവാദം:39539" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ക്ലബ്ബ്‌കള്‍ | ക്ലബ്ബ്‌കള്‍ | ||
വിദ്യാരംഗം - റ്റി. രാധാമണിയമ്മ | വിദ്യാരംഗം - റ്റി. രാധാമണിയമ്മ/ | ||
ഗണിതക്ലബ്ബ് - കെ ആര്‍ ബീന | ഗണിതക്ലബ്ബ് - കെ ആര്‍ ബീന/ | ||
ശുചിത്വം - ബി പത്മാവതി | ശുചിത്വം - ബി പത്മാവതി/ | ||
ആരോഗ്യം - റ്റി. രാധാമണിയമ്മ | ആരോഗ്യം - റ്റി. രാധാമണിയമ്മ/ | ||
കാര്‍ഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി | കാര്‍ഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി/ | ||
പ്രവൃത്തി പരിചയം - എം. ലാലി | പ്രവൃത്തി പരിചയം - എം. ലാലി/ | ||
സയന്‍സ് ക്ലബ്ബ് - എല്‍ വിദ്യ | സയന്‍സ് ക്ലബ്ബ് - എല്‍ വിദ്യ/ | ||
കായികം - വിനിതകുമാരി . വി ആര്‍ | കായികം - വിനിതകുമാരി . വി ആര്‍/ | ||
സാമൂഹ്യശാസ്‌ത്രം - എം. ലാലി | സാമൂഹ്യശാസ്‌ത്രം - എം. ലാലി/ | ||
ലൈബ്രററി - എം. ലാലി | ലൈബ്രററി - എം. ലാലി/ | ||
ഇംഗ്ലീഷ് - ശ്രീജ ജി | ഇംഗ്ലീഷ് - ശ്രീജ ജി/ | ||
കല - എം. ലാലി, അംബിക | കല - എം. ലാലി, അംബിക/ | ||
'''സാരഥികള്‍''' | '''സാരഥികള്‍''' | ||
എല്‍. സുമംഗലാദേവി - (എച്ച്. എം) | എല്‍. സുമംഗലാദേവി - (എച്ച്. എം)/ | ||
കെ. ആര്‍ ബീന - സീനിയര്‍ അസിസ്റ്റന്റ് | കെ. ആര്‍ ബീന - സീനിയര്‍ അസിസ്റ്റന്റ്/ | ||
എം ലാലി - പി. ഡി ടീച്ചര്‍ | എം ലാലി - പി. ഡി ടീച്ചര്‍/ | ||
റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചര്‍ | റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചര്‍/ | ||
ബി. പത്മാവതി - പി. ഡി ടീച്ചര്‍ | ബി. പത്മാവതി - പി. ഡി ടീച്ചര്‍/ | ||
വിനിതാകുമാരി വി ആര്‍- എല്‍ പി എസ് എ | വിനിതാകുമാരി വി ആര്‍- എല്‍ പി എസ് എ/ | ||
ശ്രീജ ജി - യു പി എസ് എ | ശ്രീജ ജി - യു പി എസ് എ/ | ||
വിദ്യ എല്‍ - യു പി എസ് എ | വിദ്യ എല്‍ - യു പി എസ് എ/ | ||
അഖില വി - ഹിന്ദി ടീച്ചര്‍ | അഖില വി - ഹിന്ദി ടീച്ചര്‍/ | ||
സ്‌നേഹ എസ്സ് - (ഓഫീസ് അറ്റന്‍ഡന്റ്) | സ്‌നേഹ എസ്സ് - (ഓഫീസ് അറ്റന്‍ഡന്റ്)/ | ||
ശാന്തമ്മ ഡി - പി.ടി സി എം. | ശാന്തമ്മ ഡി - പി.ടി സി എം./ | ||
ശിവപ്രസാദ് - കായികധ്യാപകന്‍ | ശിവപ്രസാദ് - കായികധ്യാപകന്‍/ | ||
രേണുക - തയ്യല്‍ അധ്യാപിക | രേണുക - തയ്യല്‍ അധ്യാപിക/ | ||
'''ലഭ്യമായ മുന്‍കാല പ്രഥമാധ്യാപകരുടെ വിവരം''' | '''ലഭ്യമായ മുന്‍കാല പ്രഥമാധ്യാപകരുടെ വിവരം''' |
20:52, 30 ജനുവരി 2017-നു നിലവിലുള്ള രൂപം
ആമുഖം
ജനസേവകനും സാമൂഹ്യ പ്രവര്‍ത്തകനും സര്‍വ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാന്‍ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള കളീലില്‍ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂള്‍, ക്രമേണ വികാസം പ്രാപിച്ച് ഇന്നത്തെ വലിയാപാടം ഗവ യു പി സ്‌കൂള്‍ ആയിതീര്‍ന്നു.
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കല്‍ മഠം ശ്രീമാന്‍ ശങ്കരന്‍ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളില്‍ നിന്ന് നൂറ്റി മുപ്പത്തിയഞ്ച് സെന്റ് സ്ഥലം സര്‍ക്കാരിന് സ്വത്ത് ദാനമായി നല്‌കിയ സ്ഥലത്ത് സര്‍ക്കാര്‍ ധനമുപയോഗിച്ച് പണി തീര്‍ത്ത 100*20 കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ചുമതലയില്‍ കൊല്ലവര്‍ഷം 122 ഇടവമാസം 26- തീയതി വലിയപാടം ഗവ. എല്‍ പി സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന്, 1982 ല്‍ യു പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്യുകയും സര്‍ക്കാര്‍ ധനമുപയോഗിച്ച് 60*20 കെട്ടിടം കൂടി നിര്‍മ്മിച്ചു. 2002-03 വര്‍ഷം പി ടി എ പ്രവര്‍ത്തനഫലമായി അഞ്ചേ മുക്കാല്‍ സെന്റ് സ്ഥലം 2008 -09 വര്‍ഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് 2 സെന്റ് സ്ഥലവും സ്‌കൂളിന് വേണ്ടി വാങ്ങി എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 4 ക്ലാസ്സ് മുറികളും ഇപ്പോള്‍ ഉണ്ട്. 1 മുതല്‍ 7 വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകളും എച്ച് എം ഉള്‍പ്പടെ 10 അധ്യാപകരും 2 ഇതര ജീവനക്കാരും കൂടാതെ ക്ലബ്ബിംഗ് രീതിയില്‍ ആഴ്‌ചയില്‍ ഒരു ദിവസം വീതം തയ്യല്‍ ടീച്ചറും, കായികധ്യാപകനും ഇപ്പോള്‍ ഈ സ്‌കൂളില്‍ ജോലി ചെയ്യുന്നു. പി.ടി.എ യുടെ ചുമതലയില്‍ 2008-09 മുതല്‍ പ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. പ്രീപ്രൈമറി വിഭാഗത്തില്‍ ഒരു അധ്യാപികയും ഒരു ആയയും ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും കശുവണ്ടി തൊഴിലാളികളും നിര്‍മ്മാണത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമാണ്. എങ്കിലും വലിയപാടം ഗവ യു.പി വിദ്യാര്‍ത്ഥികള്‍ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെ മുന്നിലാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‌ക്കുന്ന മേഖലയിലുള്ള ഈ സ്‌കൂളിന് ഇനിയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്.
ക്ലബ്ബ്‌കള്‍
വിദ്യാരംഗം - റ്റി. രാധാമണിയമ്മ/ ഗണിതക്ലബ്ബ് - കെ ആര്‍ ബീന/ ശുചിത്വം - ബി പത്മാവതി/ ആരോഗ്യം - റ്റി. രാധാമണിയമ്മ/ കാര്‍ഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി/ പ്രവൃത്തി പരിചയം - എം. ലാലി/ സയന്‍സ് ക്ലബ്ബ് - എല്‍ വിദ്യ/ കായികം - വിനിതകുമാരി . വി ആര്‍/ സാമൂഹ്യശാസ്‌ത്രം - എം. ലാലി/ ലൈബ്രററി - എം. ലാലി/ ഇംഗ്ലീഷ് - ശ്രീജ ജി/ കല - എം. ലാലി, അംബിക/
സാരഥികള്‍ എല്‍. സുമംഗലാദേവി - (എച്ച്. എം)/ കെ. ആര്‍ ബീന - സീനിയര്‍ അസിസ്റ്റന്റ്/ എം ലാലി - പി. ഡി ടീച്ചര്‍/ റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചര്‍/ ബി. പത്മാവതി - പി. ഡി ടീച്ചര്‍/ വിനിതാകുമാരി വി ആര്‍- എല്‍ പി എസ് എ/ ശ്രീജ ജി - യു പി എസ് എ/ വിദ്യ എല്‍ - യു പി എസ് എ/ അഖില വി - ഹിന്ദി ടീച്ചര്‍/ സ്‌നേഹ എസ്സ് - (ഓഫീസ് അറ്റന്‍ഡന്റ്)/ ശാന്തമ്മ ഡി - പി.ടി സി എം./ ശിവപ്രസാദ് - കായികധ്യാപകന്‍/ രേണുക - തയ്യല്‍ അധ്യാപിക/
ലഭ്യമായ മുന്‍കാല പ്രഥമാധ്യാപകരുടെ വിവരം
1. ശ്രീ എം പി കേശവന്‍ നായര്‍ - 1961 2 ശ്രീ എന്‍ വേലു - 1962 3 ശ്രീ പി ജി ഭാസ്‌ക്കരന്‍ പിള്ള - 1962 4 ശ്രീ കെ യൂസഫ് - 1963-1964 5 ശ്രീ കെ കൃഷ്‌ണപിള്ള - 1965-1967 6 ശ്രീ പൗലോസ് ജോണ്‍ - 1968- 1972 7 ശ്രീ ടി കെ രാഘവന്‍ - 1973- 1974 8 ശ്രീമതി പി ജെ ശോശാമ്മ ജോണ്‍- 1975-1976 9 ശ്രീ കെ എന്‍ തങ്കപ്പന്‍ - 1977-1980 10 ശ്രീ പി ഫ്രാന്‍സിസ് - 1981-1995 11 ശ്രീമതി പി സുഷമ - 1996 12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998 13 ശ്രീമതി ബി ശാന്തമ്മ - 1999-2001 14 ശ്രീ കെ ജി എഡ്വേര്‍ഡ് - 2002-2004 15 ശ്രീ ജെ വിത്സണ്‍ - 2005-2006
Start a discussion with 39539
Talk pages are where people discuss how to make content on Schoolwiki the best that it can be. Start a new discussion to connect and collaborate with 39539. What you say here will be public for others to see.