"സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റില്‍നിന്നും | * ബസ് സ്റ്റാന്റില്‍നിന്നും 10മി അകലം. | ||
|---- | |---- | ||
* | * PALLITHODU സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |
15:56, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട് | |
---|---|
വിലാസം | |
pallithode | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തുറവൂര്‍ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | St Thomas LPS Pallithode |
ചരിത്രം
ചേർത്തല താലൂക്കിലെ കുത്തിയതോട് പഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമായ പള്ളിത്തോട് പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസ പരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു . 1 - 1 - 1903 ൽ സെൻറ് തോമസ് എൽ പി സ്കൂൾ ആയി സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1915 ൽ ആണ് .1955 വരെ സ്കൂൾ പള്ളിത്തോട് നസ്രാണി സമാജത്തിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് .1971 മുതൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായി .ഇന്ന് കാണുന്ന ഇരുനില കെട്ടിടം പണികഴിപ്പിക്കാൻ പ്രദാനമായും സഹായിച്ചത്മോൺസിഞ്ഞോർ പോൾ ലൂയിസ് പണിക്കവീട്ടിൽ അച്ഛനാണ് .പ്രീ പ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള ഇ വിദ്യാലയത്തിൽ 350 കുട്ടികൾ പഠിക്കുന്നു .പഠന പ്രവർത്തനത്തോടൊപ്പം പാഠ്യ ഇതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഇ വിദ്യാലയത്തിൽ നിന്ന് ഒട്ടേറെ വൈദികരും ,അധ്യാപകരും ,എൻജിനീയർ ,ഡോക്ടർ ,വക്കീൽ ,കന്യാസ്ത്രീ ,നേഴ്സ് ,പോലീസ് ,ക്യാപ്റ്റൻ ,എന്നിവരും മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരും ഈ സ്കൂളിൽ നിന്ന് വിദ്യ നേടി രാഷ്ട്രീയമായി ഉയർന്ന സ്ഥാനങ്ങളിൽ എത്തിയവരും ഉണ്ട് .
ഭൗതികസൗകര്യങ്ങള്‍
8 ഡിവിഷനുകളിലായി 290 കുട്ടികൾ പഠിക്കുന്നു .8 ക്ലാസ് മുറികളും ,കമ്പ്യൂട്ടർ ലാബും ഒരു ഓഫീസ് മുറിയും ഉണ്ട് .പ്രഥമാധ്യാപിക ഉൾപ്പടെ 9 അധ്യാപകർ അടങ്ങുന്ന ഒരു ടീം പ്രവർത്തിക്കുന്നു .എല്ലാ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്ന PTA ,MPTA ,വാർഡുമെമ്പർ ,പഞ്ചായത്തു മെമ്പർ ,മാനേജർ എന്നിവരടങ്ങുന്ന ഒരു ശക്തി സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ദിനാചരണങ്ങൾ ,ഗാന്ധി ദർശൻ ,ഇംഗ്ലീഷ് ക്ലബ് ,കൃഷി ,കലാകായിക മേളകൾ .
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ആനന്ദവല്ലിയമ്മ
- ട്രീസ
- അൽഫോൻസാ ടി എ
- രാജപ്പൻ
- സോളമൻ
നേട്ടങ്ങള്‍
മദർ ഇന്ത്യ സ്കോളർഷിപ് പരീക്ഷയിൽ അലീന ആല്ബര്ട് ആറാം റാങ്ക് നേടി .ഗാന്ധി ദര്ശനം പരിപാടിയിൽ കുട്ടികൾ സമ്മാനങ്ങൾ നേടി .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഫാദർ രാജു കളത്തിൽ -കോർപ്പറേറ്റ് മാനേജർ [ആലപ്പുഴ]
- സുനിത കല്ലുവീട്ടിൽ -ഡോക്ടർ
- സുനിൽ ഡിക്രൂസ് -എൻജിനീയർ
- ജോൺ സെബാസ്റ്റ്യൻ -ബ്ലോക്ക് പഞ്ചായത്ത് മെമ്പർ [പട്ടണക്കാട്]
- വിമല വിൽസൺ -ഹെഡ്മിസ്ട്രസ് [സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ
- റോബിൻസൺ -പോലീസ്
- ആന്റണി പറയകറ്റിൽ -വക്കീൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}