"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(headmaster)
No edit summary
വരി 4: വരി 4:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --><br />
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --><br />
[[പ്രമാണം:///home/mhmlps/Desktop/19831-1.jpg.jpg|ലഘുചിത്രം|ഇ‍ടത്]]
[[പ്രമാണം:19831-1.jpg|HEADMASTER|ലഘുചിത്രം|ഇ‍ടത്]]


{{Infobox School|
{{Infobox School|

12:58, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഇ‍ടത്
എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വിലാസം
കുറ്റൂര്‍നോര്‍ത്ത്

മലപ്പുറം ജില്ല
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-01-2017Mhmlpskuttoornorth




==ചരിത്രം==

HEADMASTER

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എല്‍.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന എം.എച്ച്.എം..എല്‍.പി.സ്കൂള്‍ കുറ്റൂര്‍നോര്‍ത്ത് 'കുറ്റൂര്‍ സ്കൂള്‍' എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ചരിത്രം

2004മുതല്‍2010 വരെയുള്ള വര്‍ഷങ്ങളില്‍ സ്കൂളില്‍ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയില്‍ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വര്‍ഷത്തില്‍ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. പി.ടി.എ.യുടെ താല്‍പര്യപ്രകാരമെടുത്ത ഈ തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസര്‍ അംഗീകാരം തന്നു. NCERTസിലബസ് പ്രകാരമുള്ള പാഠപുസതകങ്ങള്‍ മെയ് മാസത്തില്‍ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയില്‍ കോച്ചിങ്ങ് നല്‍കി വിജയകരമായി നടത്തി വരുന്നു.


അദ്ധ്യാപകര്‍/font>

Unikrishnan.K
Bindu V nair
Saly mathew
Raju Vargheese
Sheeja. N.M
Suresh.N
Saseendran.O.K
Ubaid.P.M

Joshith.P Nafeesa.P Jasmin.A.K ‌‌‌‌‌‌



ഭൗതികസൗകര്യങ്ങള്‍

  1. കളിസ്ഥലം
  1. കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു]]
  2. [[എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/ഓപ്പണ്‍ എയര്‍ ക്ലാസ്സ് '|]]
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍[[ചിത്രം:|ലഘു]]
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. ലൈബ്രറി
  6. ശാസ്ത്രലാബ്
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മികവുകള്‍ 2010
  2. മലയാളം/മികവുകള്‍
  3. അറബി/മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ശാസ്ത്രം/മികവുകള്‍
  6. ഗണിതശാസ്ത്രം/മികവുകള്‍
  7. പ്രവൃത്തിപരിചയം/മികവുകള്‍
  8. കലാകായികം/മികവുകള്‍
  9. വിദ്യാരംഗംകലാസാഹിത്യവേദി
  10. പരിസ്ഥിതി ക്ലബ്
  11. സ്കൂള്‍ പി.ടി.എ

{{#multimaps: 11.109779, 75.951359 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • വേങ്ങരയില്‍ നിന്നും 10 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കുന്നുംപുറത്തു നിന്ന് 2 കി.മി. അകലം.
  • കുളപ്പുറത്തു നിന്ന് 3 കി.മി. അകലം.
  • പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന് 12 കി.മി. അകലം.