Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 23: |
വരി 23: |
| | പി.ടി.ഏ. പ്രസിഡണ്ട്=വിനീത | | | പി.ടി.ഏ. പ്രസിഡണ്ട്=വിനീത |
| | സ്കൂള്‍ ചിത്രം= 19537.jpg|]] | | | സ്കൂള്‍ ചിത്രം= 19537.jpg|]] |
| '''
| | == ചരിത്രം == |
| '''''എന്റെ കലാലയം'''''
| | ഈ വിദ്യാലയം സ്ഥാപിതമായത് 1972 ലാണ്. |
| വെള്ളം കെട്ടിനിൽക്കുന്ന ഈ പ്രദേശത്തിന് വെള്ളം ഏറെയുള്ള
| | |
| എന്നർത്ഥം വരുന്ന വെള്ളീരി എന്ന പേര് വന്നു എന്നാണ് കേളവി. അടുത്ത കാലം വരെ വെളളം കൊണ്ടു ബുദ്ധിമുട്ടുളള ഈ പ്രദേശത്തിന് മുൻസിപ്പല്‍ ഭരണം നിലവിൻ വന്നതോടെ അല്പം പുരോഗതിയുണ്ടായിട്ടുണ്ട്.
| | == ഭൗതികസൗകര്യങ്ങള് == |
| 1947 ആഗസ്ററ് മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.1മുതൽ5 വരെ ക്ളാസുകളാണ് വിദ്യാലയത്തില്ളളത്.ആരംഭത്തില്‍ 30 സെൻറ് സ്ഥലത്ത് 1 ആകൃതിയിലുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല്‍ 1948 മാർച്ച്30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്.അഡ്മിഷൻ നമ്പർ 1-ആയി സ്കൂളിൽ ചേർന്നത് പൊന്നാനി കീലത്ത് താമിയുടെ മകളായ ലക്ഷമിയാണ്.31 മുസ്ളീം വിദ്യാർത്ഥികള്‍ ,60ഹിന്ദു,1കൃസ്ത്യൻ എന്നിങ്ങനെയായിരുന്നു ആദ്യ വർഷത്തെ പവേശന കണക്ക്.
| | |
| ഗോപാലൻ അധികാരിയെ കോൺഗ്രസ്സ് നേതാവായിരുന്ന മാതൃഭൂമി ചോഴുണ്ണി എന്നവർ പരിചയപ്പെടുത്തിയ സ്വാതന്ത്രസമര പങ്കാളിയായ ശ്രീമതി.ടി.കെ.ത്രേസ്യയെ ഈ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപികയായി അധികാരിതന്നെ നിയമിക്കുകയാണുണ്ടായത്.പ്രശസ്ത സേവനം കണക്കിലെടുത്ത് അവർക്ക് രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കുക ഉണ്ടായത്രെ.പ്രതിഫലമില്ലാതെ തന്നെ ഗോപാലൻ അധികാരി ഈ സ്ഥലവും കെട്ടിടവും സർക്കാരിനു സമർപ്പിക്കുകയാണുണ്ടായത്.ശേഷം അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ സ്കൂളിനോടു ചേർന്നു നിന്നിരുന്ന 54 സെൻറ് സ്ഥലവും അതിലുണ്ടായിരുന്ന വീടും കൂടി അധികാരി സർക്കാരിന് വിട്ടു കൊടുത്തു. ഈ പ്രദേശത്തെ ജനങ്ങൽ ഇന്നും സ്നേഹപൂർവ്വം അദ്ദേഹത്തെ സ്മരിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു.
| | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
| ഈ പ്രദേശത്തെ ഹരിജൻ കോളനിയായ കൈലാസം കളത്തിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ അന്നത്തെ അദ്ധ്യാപികയും പ്രധാനാദ്ധ്യാപികയുമായ ത്രേസ്യ ടീച്ചറും സഹപ്രവർത്തകരും വളരെ ശ്രമിച്ചു.പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കാനും ഹാജർ നൽകാനും അവർക്ക് നിരന്തരം വീടുകള്‍ സന്ദർശിക്കേണ്ടതായി വന്നു.അക്കാലത്തുതന്നെ സ്വാതന്ത്ര ദിനത്തിലും റിപ്പബ്ളിക്ക് ദിനത്തിലും താലൂക്ക് ഓഫീസിലേക്ക് കുട്ടികളുടെ ഘോഷയാത്ര,മധുരപലഹാര വിതരണം എന്നിവ ഇവിടെ പതിവായിരുന്നു.പടിഞ്ഞാറ് കനോലി കനാൽ മുതൽ കിഴക്ക് ചന്തപ്പടി-കുറ്റിക്കാട് വരെയുളള എല്ലാ കുട്ടികളും ധനവാൻ-ദരിദ്ര വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്.അക്കാലത്ത് നാട്ടിലെ മുഴുവൻ കുട്ടികളും എത്തുന്ന പ്രദേശം എന്ന രീതിയിൽ നാട്ടുകാരുടെ സൌഹൃദം ഊട്ടിഉറപ്പിക്കുന്ന കേന്ദ്രമായ ഈ വിദ്യാലയത്തിൽ വാർഷികാഘോഷങ്ങള്‍ വളരെ ഘോഷമായിത്തന്നെ നടന്നിരുന്നു.ഈ വിദ്യാലയത്തിലെ ദരിദ്രരായ വിദ്യാർത്ഥികള്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നു.
| | * എസ്.പി.സി |
| 1977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു.അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികള്‍ പഠിച്ചിരുന്നു.പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങള്‍ ഏറ്റെടുത്തതോടെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടാൻ തുടങ്ങി.2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു.നഗരസഭ,എസ്.എസ്.എ,എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകള്‍,മറ്റു ടോയലറ്റ്,കുടിവെളള സൌകര്യങ്ങള്‍ എന്നിവ ലഭിച്ചു.ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ5 വരെ 143 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ,1 പി.ടി.സി.എം എന്നിവരാണുമുളളത്.
| | * എന്‍.സി.സി. |
| | * ബാന്റ് ട്രൂപ്പ്. |
| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| |
| | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. |
| | ==വഴികാട്ടി== |
| | |
| | പൊന്നാനി - കുണ്ടുകടവ് റൂട്ട് |
| | |
| | {{#multimaps: 10.763315, 75.955110 | width=800px | zoom=16 }} ''' |
12:40, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool
| സ്ഥലപ്പേര്= വെള്ളീരി
| വിദ്യാഭ്യാസ ജില്ല= പൊന്നാനി
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19537
| സ്ഥാപിതവര്‍ഷം= 1947
| സ്കൂള്‍ വിലാസം= പൊന്നാനി പി.ഒ, മലപ്പുറം
| പിന് കോഡ്= 679577
| സ്കൂള്‍ ഫോണ്‍= 04942664480
| സ്കൂള്‍ ഇമെയില്‍= glpsvelleeri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പൊന്നാനി
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= ...
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 74
| പെൺകുട്ടികളുടെ എണ്ണം= 69
| വിദ്യാര്‍ത്ഥികളുടെ എണ്ണം=143
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രധാന അദ്ധ്യാപകന്= സുമ.വിസി
| പി.ടി.ഏ. പ്രസിഡണ്ട്=വിനീത
| സ്കൂള്‍ ചിത്രം= 19537.jpg|]]
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിതമായത് 1972 ലാണ്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
പൊന്നാനി - കുണ്ടുകടവ് റൂട്ട്
{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}