"എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
#പ്രൊഫസര്‍ കൃഷ്ണകുുമാരി
#പ്രൊഫസര്‍ കൃഷ്ണകുുമാരി
#പ്രൊഫസര്‍ രാജലക്ഷ്മി
#പ്രൊഫസര്‍ രാജലക്ഷ്മി
== ചിത്ര ശേഖരം ==
<gallery>
36326_cgnrs1.jpg
36326_cgnrs2.jpg
36326_cgnrs3.jpg
36326_cgnrs4.jpg
36326_cgnrs5.jpg
36326_cgnrs6.jpg
36326_cgnrs7.jpg
36326_cgnrs8.jpg
36326_cgnrs9.jpg
36326_cgnrs10.jpg
36326_cgnrs11.jpg
36326_cgnrs12.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-

18:31, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല
വിലാസം
പെരിങ്ങാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2017Abilashkalathilschoolwiki




................................

ചരിത്രം

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പെരിങ്ങാലയിലാണ് ഗവ.എസ്.വി.എല്‍.പി.എസ്.സ്ഥിതിചെയ്യുന്നത്.1910-ല്‍ സ്ഥാപിതമായതാണ് ഈ സ്കൂള്‍. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരാഭ്യാസം ചെയ്യുവാന്‍ അടുത്തെങ്ങും സ്കൂളുകള്‍ ഇല്ലാതിരുന്ന കാലത്ത് ശ്രീധരന്‍ സ്വാമികള്‍ ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യം കുുടിപള്ളിക്കൂടമായി തുടങ്ങിയ സ്കൂള്‍ പിന്നീട് 4 ക്ലാസുകളുള്ള എല്‍.പി. സ്കൂള്‍ ആയി മാറുകയുണ്ടായി. ഇതിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്വാമികള്‍ ഇത് കേവലം ഒരു രൂപ പ്രതിഫലമായി വാങ്ങി സര്‍ക്കാരിനു വിട്ടു കൊടുത്തു.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് ഒരു ഏക്കറോളം വസ്തു ഉണ്ട്. ചുറ്റുമതില്‍ ഭാഗികമാണ്.സ്കൂള്‍ കെട്ടിടം 107 വര്‍ഷം പഴക്കമുള്ളതാണ്. കുുട്ടികള്‍ക്ക് പാര്‍ക്കോ,പൂന്തോട്ടമോ ഇല്ല, കാരണം മണ്ണിന്റെ പ്രത്യേകത കൊണ്ടാണ് ചെടികള്‍ വയ്ക്കാന്‍ സാധിക്കാത്തത്. സ്കൂളില്‍ രണ്ടു മുറികള്‍ സ്മാര്‍ട്ട് ക്ലാസ്റൂമാണ്. എന്നാല്‍ ആവശ്യത്തിന് ഫാനോ, ലൈറ്റോ ഇല്ല. അടച്ചുറപ്പുള്ള അലമാരകള്‍ ഒന്നും തന്നെ ഇല്ല. ആവശ്യത്തിന് കസേരകളില്ല. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമല്ല. കമ്പ്യൂട്ടറും വൈ ഫേ കണക്ഷനും ലഭ്യമാണ്. ലാപ്ടോപ്പും കമ്പ്യൂട്ടര്‍ മുറിയും ഇല്ല. ടോയ് ലെറ്റ് ഉണ്ട്. ശരിയായ രീതിയിലുള്ള അടുക്കള ഇല്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി: വിജയമ്മ
  2. ശ്രീ: തോമസ് മാത്യു
  3. ശ്രീമതി: ഗീത
  4. ശ്രീമതി: ലളിതകുമാരി
  5. ശ്രീമതി: ലതികകുമാരി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രൊഫസര്‍ പി എ കുുഞ്ഞുചെറുക്കന്‍
  2. പ്രൊഫസര്‍ കൃഷ്ണകുുമാരി
  3. പ്രൊഫസര്‍ രാജലക്ഷ്മി

ചിത്ര ശേഖരം


വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}