"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകന്‍=  രമകുമാരി എസ് വി
| പ്രധാന അദ്ധ്യാപകന്‍=  രമകുമാരി എസ് വി
| പി.ടി.ഏ. പ്രസിഡണ്ട്= അശോക്
| പി.ടി.ഏ. പ്രസിഡണ്ട്= അശോക്
|ഗ്രേഡ് =5
|ഗ്രേഡ് =7


| സ്കൂള്‍ ചിത്രം=42031 Brmhs Elavattom.jpg
| സ്കൂള്‍ ചിത്രം=42031 Brmhs Elavattom.jpg

22:54, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം
വിലാസം
ഇളവട്ടം

തിരുവനന്തപുരം ജില്ല
സ്ഥാപിതം2-06-1968 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-01-201742031brm




ചരിത്രം

1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ്‌ റെഗുലസ് മെമ്മോറിയൽ എന്നാണ്. ഇതിന്റെ സ്ഥാപക മാനേജർ ശ്രീ ബി ജോൺസൻ റെഗുലസ് അവറുകളുടെ പിതാവാണ് ബർണബാസ്‌ റെഗുലസ് അവറുകളാണ്. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ വി ബി ജോസഫ് റെഗുലസ് അവറുകളു൦ ആദ്യത്തെ അധ്യാപകൻ ശ്രീ ജനാർദ്ദനൻ നാടാർ അവറുകളുമാണ്. ആദ്യത്തെ വിദ്യാർത്ഥി കെ. കൃഷ്ണമ്മയായിരുന്നു. 1964-64-ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത് .അര ഏക്കർ കളിസ്ഥലവും ഇതിൽ ഉൾപ്പെടുന്നു .മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ലാബ് ,it ലാബ് ,ലൈബ്രറി ,സ്കൂൾ സൊസൈറ്റി ,പ്രൊജക്ടർ റൂം ,പാചകപ്പുര ,ആണ്കുട്ടികള്ക്കും പെൺകുട്ടികൾക്കും വെവ്വേറെ സൗച്യാലയം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട് .

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മികവുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ

ഹായ് കുട്ടിക്കൂട്ടം

അധ്യാപകർ

അനധ്യാപകർ

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ കാലം
Moses Bhaskaram
Sasikumaran nair
Venugopal
Indiradevi
Lailakumari
Remakumary.s.v


പേര് ഉദ്യോഗം a a
a a
a a
a a
a a
"https://schoolwiki.in/index.php?title=ബി.ആർ.എം.എച്ച്.എസ്._ഇളവട്ടം&oldid=303459" എന്ന താളിൽനിന്ന് ശേഖരിച്ചത്