"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:SPWHS_Aluva.jpg]] | [[ചിത്രം:SPWHS_Aluva.jpg|250px]] | ||
== ആമുഖം == | == ആമുഖം == |
16:31, 3 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലുവ നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മനോഹര ഗ്രമമാണ് ചൂര്‍ണ്ണിക്കര. പെരിയാറിന് സംസ്കൃതത്തില്‍ ചൂര്‍ണ്ണി എന്നാണ് പറയുന്നത്. പെരിയാറിന്റ തീരത്തുള്ള ഗ്രമം - ചൂര്‍ണ്ണിക്കര എന്നര്‍ത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യഫക്ടറി എന്ന നിലക്കാണ് സ്റ്റാന്‍ഡേര്‍ഡ് പോട്ടറി വര്‍ക്സ് എന്ന ഓട്ടുകമ്പനി ചൂര്‍ണ്ണിക്കരയില്‍ സ്ഥാപിതമായത്. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കള്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ് 1948 ജൂണ്‍ 7ന് S.P.W. School ആരംഭിച്ചത്. ഇപ്പോള്‍ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്കൂളായി ഇത് പ്രവര്‍ത്തിക്കുന്നു. 3 അദ്ധ്യാപകും, 40 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ സ്ക്കൂളില്‍ ഇന്ന 32 അദ്ധ്യാപകരും 710 വിദ്യാര്‍ത്ഥികളുമുണ്ട്. ഇപ്പോള്‍ ശ്രീമതി ആനി ജോസഫ് ഹോഡ്മിസ്ട്രസായും, ശ്രീ. ടി.പി. മുരളീധരന് മാനേജരായും സേവനമനുഷ്ഠിക്കുന്നു. എയ്ഡ്സ് രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്ത ശാസ്ത്രജ്ഞന് സാരംഗധരന്‍, തിരവന്തപുരം ശ്രീചിത്രയിലെ പ്രശസ്ത ശാസ്ത്രജ്ഞന് ഡോ: പി.എസ്. അപ്പുകുട്ടന്‍, ഡോ: പിരീതുപിള്ള, തുടങ്ങിയവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
സൗകര്യങ്ങള്‍
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍