"എ.യു.പി.എസ്. കോട്ടൂളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
==ചരിത്രം== | ==ചരിത്രം== | ||
1910 -ൽ '''പറമ്പത്ത് കുട്ടാപ്പൻ നായർ''' എന്ന ആൾ ആരംഭിച്ച എഴുത്തുപള്ളിയാണ് പിന്നീട് കോട്ടൂളി യു പി സ്കൂൾ ആയി ഉയർന്നു വന്നത് 1912 -ൽ അംഗീകാരംനേടി ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു .കോട്ടൂളി പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം നേടുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.1964 ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു .ഇന്ന് പ്രീ-പ്രൈമറി മുതൽ എഴാം ക്ലാസ്സുവരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . | 1910 -ൽ '''പറമ്പത്ത് കുട്ടാപ്പൻ നായർ''' എന്ന ആൾ ആരംഭിച്ച എഴുത്തുപള്ളിയാണ് പിന്നീട് കോട്ടൂളി യു പി സ്കൂൾ ആയി ഉയർന്നു | ||
വന്നത് 1912 -ൽ അംഗീകാരംനേടി ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു .കോട്ടൂളി പ്രദേശത്തെ ജനങ്ങൾക്ക് | |||
അക്ഷരജ്ഞാനം നേടുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. | |||
1964 ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു .ഇന്ന് പ്രീ-പ്രൈമറി മുതൽ എഴാം ക്ലാസ്സുവരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . പീപ്പിൾസ് സർവീസ് സൊസൈറ്റി ആണ് ഇപ്പോഴത്തെ മാനേജ്മെന്റ് .ശ്രീ .ടി ആർ മധുകുമാർ ആണ് മാനേജർ . | |||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനായി ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് പരിശ്രമിച്ച നല്ല മനസ്സുകളെ സ്നേഹത്തോടെ സ്മരിക്കുന്നു . | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനായി ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് പരിശ്രമിച്ച നല്ല മനസ്സുകളെ സ്നേഹത്തോടെ സ്മരിക്കുന്നു . | ||
വരി 78: | വരി 80: | ||
ചിത്രം: | ചിത്രം: | ||
ചിത്രം:17462.jpg21.jpg|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ചിത്രം:17462.jpg21.jpg|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | ||
{{#multimaps:11.271904,75.798803|width=800px|zoom=12}} | {{#multimaps:11.271904,75.798803|width=800px|zoom=12}} |
20:07, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടൂളി യു പി സ്കൂൾ
എ.യു.പി.എസ്. കോട്ടൂളി. | |
---|---|
വിലാസം | |
കോട്ടൂളി | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[കോഴിക്കോട്
|
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | 17462 |
[[Category:കോഴിക്കോട്
റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
1910 -ൽ പറമ്പത്ത് കുട്ടാപ്പൻ നായർ എന്ന ആൾ ആരംഭിച്ച എഴുത്തുപള്ളിയാണ് പിന്നീട് കോട്ടൂളി യു പി സ്കൂൾ ആയി ഉയർന്നു
വന്നത് 1912 -ൽ അംഗീകാരംനേടി ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു .കോട്ടൂളി പ്രദേശത്തെ ജനങ്ങൾക്ക് അക്ഷരജ്ഞാനം നേടുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.
1964 ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു .ഇന്ന് പ്രീ-പ്രൈമറി മുതൽ എഴാം ക്ലാസ്സുവരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . പീപ്പിൾസ് സർവീസ് സൊസൈറ്റി ആണ് ഇപ്പോഴത്തെ മാനേജ്മെന്റ് .ശ്രീ .ടി ആർ മധുകുമാർ ആണ് മാനേജർ .
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനായി ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് പരിശ്രമിച്ച നല്ല മനസ്സുകളെ സ്നേഹത്തോടെ സ്മരിക്കുന്നു .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- മൃദുലകുമാരി.വി
- കലാദേവി. കെ. സി
- ദേവകി.വി .പി
- രാധാമണി.എ .വി
- ശശി.പി
- ശിവദാസൻ.വി.പി
- ഷൈനി .ആർ
- പ്രബിത.ടി.കെ
- ബീന കെ
- ജെന്നി പി
പാഠ്യേതര പ്രവര്ത്തനങ്ങള്
==ക്ളബുകൾ==
- സയന്സ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സീഡ്ക്ലബ്ബ്.
പൊതു വിദ്യാലയ സംരക്ഷണത്തിനായി കൈ കോർത്തു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 ന് കൗൺസിലർ ,എസ് എസ് ജി , പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് കോട്ടൂളി യു പി സ്കൂളിൽ സംരക്ഷണ വലയം തീർത്തു.
PHOTO GALLERY
<gallery>
ചിത്രം: ചിത്രം: ചിത്രം: ചിത്രം: ചിത്രം:17462.jpg21.jpg|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം {{#multimaps:11.271904,75.798803|width=800px|zoom=12}}