"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയില്‍ സ്റ്റോര്‍ റൂമും ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയോട് അനുബന്ധിച്ച് വിരകുപുരയും ഉണ്ട്.
പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയില്‍ സ്റ്റോര്‍ റൂമും ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയോട് അനുബന്ധിച്ച് വിരകുപുരയും ഉണ്ട്.
ആണ്‍കുട്ടികള്‍ക്ക് മൂന്നും പെണ്‍കുട്ടികള്‍ക്ക് നാലും അധ്യാപകര്‍ക്കു ഒന്നും ശൌചാലയങ്ങള്‍ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു.
ആണ്‍കുട്ടികള്‍ക്ക് മൂന്നും പെണ്‍കുട്ടികള്‍ക്ക് നാലും അധ്യാപകര്‍ക്കു ഒന്നും ശൌചാലയങ്ങള്‍ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറികൃഷി,സോപ്പ് നിര്‍മാണം,കൂണ്‍ കൃഷി, ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍
 
[[പ്രമാണം:24673koon krishi.1.jpg|ലഘുചിത്രം|വലത്ത്‌|കൂണ്‍കൃഷി]]
 
[[പ്രമാണം:24673koon krishi.1.jpg|ലഘുചിത്രം|വലത്ത്‌|കൂണ്‍ കൃഷി]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറികൃഷി,സോപ്പ് നിര്‍മാണം,കൂണ്‍ കൃഷി,[[24673koon krishi.1.jpg]]
ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍== സര്‍വശ്രീ A നീലകണ്ഠന്‍ മൂസദ്,ശങ്കുണ്ണി മേനോന്‍,A നാരായണന്‍ മൂസദ്,P ഗോവിന്ദന്‍ നായര്‍,K കമലമ്മ,TK കൃഷ്ണ വര്‍മ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവര്‍ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.

14:54, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി
വിലാസം
തളി
സ്ഥാപിതംജൂണ്‍ 7 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201724673ANMMUPSCHOOLTHALI

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ഏഴിക്കര നാരായണന്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ തിച്ചൂര്‍ വില്ലേജില്‍ വരവൂര്‍ പഞ്ചായത്തില്‍ തളി ദേശത്ത് മൂന്നാംവാര്‍ഡില്‍ 1935ജൂണ്‍ 7 നു സ്ഥാപിതമായി.A.ശങ്കരന്‍ മൂസദ് ആണ് സ്കൂള്‍ സ്ഥാപകന്‍.പുന്നശ്ശേരി നീലകണ്ഠശര്‍മ ഉല്‍ഘാടനം നിര്‍വഹിച്ചു.108 വിദ്യാര്‍ഥികള്‍ ആദ്യ വര്‍ഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകന്‍ ശ്രീ A നീലകണ്ഠന്‍ മൂസദ് ആയിരുന്നു. സര്‍വശ്രീ .ശങ്കുണ്ണി മേനോന്‍,A നാരായണന്‍ മൂസദ്,P ഗോവിന്ദന്‍ നായര്‍,K കമലമ്മ,TK കൃഷ്ണ വര്‍മ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവര്‍ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ല്‍ 5ആം തരവും 1968ല്‍ 6ആം തരവും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==സ്കൂള്‍ കെട്ടിടം:21 ക്ലാസ്സ്‌ മുറികളും 2 സ്റ്റാഫ്‌ റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂള്‍ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ്‌ മുറികള്‍ക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. ശാസ്ത്ര ലാബ്‌:ശാസ്ത്ര പരീക്ഷണങ്ങള്‍ സുഗമമായി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയന്‍സ് ലാബില്‍ സയന്‍സ്ക്ലാസുകള്‍ എടുക്കാനുള്ള സംവിധാനവും ഉണ്ട്. ലൈബ്രറി:രണ്ടായിരത്തില്‍ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയില്‍ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. കമ്പ്യൂട്ടര്‍ലാബ്‌:6 കമ്പ്യൂട്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ള ലാബില്‍ കമ്പ്യൂട്ടര്‍ പഠനം സുഗമമായി നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കൂടാതെ പ്രവര്‍ത്തനക്ഷമമായ ഒരു LCD projector,television,DVD player എന്നിവയും ഇവിടെ ഉണ്ട്. പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയില്‍ സ്റ്റോര്‍ റൂമും ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയോട് അനുബന്ധിച്ച് വിരകുപുരയും ഉണ്ട്. ആണ്‍കുട്ടികള്‍ക്ക് മൂന്നും പെണ്‍കുട്ടികള്‍ക്ക് നാലും അധ്യാപകര്‍ക്കു ഒന്നും ശൌചാലയങ്ങള്‍ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു.

പ്രമാണം:24673koon krishi.1.jpg
കൂണ്‍ കൃഷി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പച്ചക്കറികൃഷി,സോപ്പ് നിര്‍മാണം,കൂണ്‍ കൃഷി,24673koon krishi.1.jpg

ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍== സര്‍വശ്രീ A നീലകണ്ഠന്‍ മൂസദ്,ശങ്കുണ്ണി മേനോന്‍,A നാരായണന്‍ മൂസദ്,P ഗോവിന്ദന്‍ നായര്‍,K കമലമ്മ,TK കൃഷ്ണ വര്‍മ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവര്‍ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==അഡ്വക്കേറ്റ്.ജേക്കബ്‌ സി ജോബ്‌, ജിഷ്ണു.M (2012-2013 ല്‍ കേരള എഞ്ചിനീയറിംഗ് എന്ട്രന്‍സ് ഒന്നാം റാങ്ക് നേടി.).

==നേട്ടങ്ങൾ .അവാർഡുകൾ.== നാടകം UP വിഭാഗം 5 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഉപജില്ലാകലോത്സവത്തില്‍ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങള്‍, .

                       ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ 
                       2015-16 വര്‍ഷത്തില്‍ ഉപജില്ലാ അറബി കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം എന്നിവ നേടി.

==വഴികാട്ടി=={{#multimaps:10.734781,76.200225|zoom=12}}