ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. കിഴുമുറി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
7559086724 (സംവാദം | സംഭാവനകൾ)
7559086724 (സംവാദം | സംഭാവനകൾ)
 
വരി 10: വരി 10:
[[പ്രമാണം:28535-ജൂൺ 5 പരിസ്ഥിതി ദിനം 1.jpg|ലഘുചിത്രം|28535-ജൂൺ 5 പരിസ്ഥിതി ദിനം 1.jpg (വിവരണതാൾ)തലവാചകം]]

കിഴുമുറി ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം രാമമംഗലം കൃഷിഭവന്റെ സഹകരണത്തോടെ 2026 ജൂൺ അഞ്ചാം തീയതി നടന്നു. ഫീൽഡ് അസിസ്റ്റൻറ് ADA ഓഫീസ്, പിറവം ശ്രീമതി.  മഞ്ജു കുര്യാക്കോസിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എം. കെ അശോകൻ നായർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കിഴുമുറി പബ്ലിക് ലൈബ്രറി  സെക്രട്ടറി ശ്രീ ഒ.സി. ബേബി, കർഷകരായ ശ്രീ കെ. എസ്. വത്സൻ, ശ്രീമതി. പ്രവിത റെജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശ്രീമതി പ്രവിതാ റെജി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.ശ്രീമതി നീതു കൈലാസ് - സീനിയർ അസിസ്റ്റൻറ് പരിസ്ഥിതി ദിന സന്ദേശം നൽകി. സരിത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം രാമമംഗലം കൃഷി ഭവനിൽ നിന്ന് ലഭിച്ച ബറാബ ഫലവൃക്ഷത്തൈ നട്ടു. കിഴുമുറി പബ്ലിക് ലൈബ്രറി പ്രവർത്തകർ സ്കൂളിന് ഒട്ടു പ്ലാവ് തൈ സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ വിഷ്ണു രാജ് എം.എസ്. കൃതജ്ഞത രേഖപ്പെടുത്തി ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.

[[പ്രമാണം:28536- ജൂൺ 5 പരിസ്ഥിതി ദിനം.jpg|ലഘുചിത്രം|28536- ജൂൺ 5 പരിസ്ഥിതി ദിനം.jpg (വിവരണതാൾ)തലവാചകം]]

22:48, 6 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2026-27

ജൂൺ 5 പരിസ്ഥിതി ദിനം

28536-പരിസ്ഥിതി ദിന പ്രതിജ്ഞ.jpg (വിവരണതാൾ)തലവാചകം
28535-ജൂൺ 5 പരിസ്ഥിതി ദിനം 1.jpg (വിവരണതാൾ)തലവാചകം

കിഴുമുറി ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം രാമമംഗലം കൃഷിഭവന്റെ സഹകരണത്തോടെ 2026 ജൂൺ അഞ്ചാം തീയതി നടന്നു. ഫീൽഡ് അസിസ്റ്റൻറ് ADA ഓഫീസ്, പിറവം ശ്രീമതി. മഞ്ജു കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എം. കെ അശോകൻ നായർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കിഴുമുറി പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ ഒ.സി. ബേബി, കർഷകരായ ശ്രീ കെ. എസ്. വത്സൻ, ശ്രീമതി. പ്രവിത റെജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശ്രീമതി പ്രവിതാ റെജി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.ശ്രീമതി നീതു കൈലാസ് - സീനിയർ അസിസ്റ്റൻറ് പരിസ്ഥിതി ദിന സന്ദേശം നൽകി. സരിത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം രാമമംഗലം കൃഷി ഭവനിൽ നിന്ന് ലഭിച്ച ബറാബ ഫലവൃക്ഷത്തൈ നട്ടു. കിഴുമുറി പബ്ലിക് ലൈബ്രറി പ്രവർത്തകർ സ്കൂളിന് ഒട്ടു പ്ലാവ് തൈ സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ വിഷ്ണു രാജ് എം.എസ്. കൃതജ്ഞത രേഖപ്പെടുത്തി ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.

28536- ജൂൺ 5 പരിസ്ഥിതി ദിനം.jpg (വിവരണതാൾ)തലവാചകം