ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പൂത്തൃക്ക/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
970025 (സംവാദം | സംഭാവനകൾ)
'2026-2027' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nazira (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2026-2027
2026-2027
=== പൂതൃക്ക സ്കൂളിൽ പ്രവേശനോത്സവം ===
പൂതൃക്ക ഗവ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിജു കെ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പൂതൃക്ക പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോൺ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അനു കൃഷ്ണൻ,വാർഡ് മെമ്പർമാരായ മഞ്ജു ജോർജ് ,സാൻ്റി ഷിബു, സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ സി എം ജേക്കബ് ,ആപ്സ് സെക്രട്ടറി കൃഷ്ണകുമാർ കെ എസ് , പൂതൃക്ക പബ്ലിക് ലൈബ്രറി സെക്രട്ടറി സാജു കെ പി, ഹെഡ്മാസ്റ്റർ അനീഷ് എ എൽ , പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് രഞ്ജിനി,സീനിയർ അസിസ്റ്റൻറ് സ്മിത രാഘവൻഎന്നിവർ സംസാരിച്ചു. LSS, NMMS വിജയികൾക്കുള്ള പുരസ്കാരങ്ങൾ നൽകി. പഠനോപകരണ വിതരണവും നടന്നു.

12:43, 6 ജൂൺ 2026-നു നിലവിലുള്ള രൂപം

2026-2027

പൂതൃക്ക സ്കൂളിൽ പ്രവേശനോത്സവം