"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പ്രവർത്തനങ്ങൾ |
പ്രവർത്തനങ്ങൾ |
||
| വരി 3: | വരി 3: | ||
[[പ്രമാണം:42611 Padanopakarana Vitharanam.jpg|ലഘുചിത്രം|പഠനോപകരണ വിതരണം]] | [[പ്രമാണം:42611 Padanopakarana Vitharanam.jpg|ലഘുചിത്രം|പഠനോപകരണ വിതരണം]] | ||
2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി റുക്കയാ ബീവി ഉദ്ഘാടനം ചെയ്തു. ആൽബം ഗായിക കുമാരി മായ മനോജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു. | 2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി റുക്കയാ ബീവി ഉദ്ഘാടനം ചെയ്തു. ആൽബം ഗായിക കുമാരി മായ മനോജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു. | ||
== <u>പരിസ്ഥിതിദിനാചരണം</u> == | |||
2026 ജൂൺ 5 പരിസ്ഥിതിദിന പ്രവർത്തനങ്ങൾ പ്രത്യേക അസംബ്ലിയോടുകൂടി ആരംഭിച്ചു. സീനിയർ അധ്യാപകൻ ശ്രീ പ്രതീഷ് പരിസ്ഥിതിദിന സന്ദേശം നൽകി. ഹരിതകർമ്മസേനാംഗം ശ്രീമതി സജീനയെ ആദരിച്ചു. സ്കൂൾ പരിസരത്തും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈ നട്ടു. | |||
[[പ്രമാണം:42611 Environment Day.jpg|ലഘുചിത്രം|ആദരവ്]] | |||
12:28, 6 ജൂൺ 2026-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം


2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി റുക്കയാ ബീവി ഉദ്ഘാടനം ചെയ്തു. ആൽബം ഗായിക കുമാരി മായ മനോജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു.
പരിസ്ഥിതിദിനാചരണം
2026 ജൂൺ 5 പരിസ്ഥിതിദിന പ്രവർത്തനങ്ങൾ പ്രത്യേക അസംബ്ലിയോടുകൂടി ആരംഭിച്ചു. സീനിയർ അധ്യാപകൻ ശ്രീ പ്രതീഷ് പരിസ്ഥിതിദിന സന്ദേശം നൽകി. ഹരിതകർമ്മസേനാംഗം ശ്രീമതി സജീനയെ ആദരിച്ചു. സ്കൂൾ പരിസരത്തും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈ നട്ടു.
