"എ എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അധ്യാപകർ |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കോഴിക്കോട് ജില്ലയിലെ '''''കണ്ണിപറമ്പ്''''' സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''''എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്'''''. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ '''''കോഴിക്കോട്''''' വിദ്യാഭ്യാസ ജില്ലയിലെ '''''കോഴിക്കോട് റൂറൽ''''' ഉപജില്ലയിലാണ് നിലകൊള്ളുന്നത്. | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കണ്ണിപറമ്പ | | സ്ഥലപ്പേര്= കണ്ണിപറമ്പ | ||
| വരി 32: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന | 1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
| വരി 119: | വരി 118: | ||
* മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ) | * മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ) | ||
* തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ) | * തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ) | ||
{{ | {{Slippymap|lat=11.258622 |lon=75.9353923|width=800px|zoom=18|marker=yes}} | ||