ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pradeepg (സംവാദം | സംഭാവനകൾ)
No edit summary
Pradeepg (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
<blockquote><big>ജി. എച്ച്. എസ്. എസ്. വീയപുരം SPC യൂണിറ്റിന്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ</big></blockquote>
<blockquote><big>ജി. എച്ച്. എസ്. എസ്. വീയപുരം SPC യൂണിറ്റിന്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ</big></blockquote>

== SLAC മീറ്റിംഗ് ==

=== SLAC-1: 2025 ജൂലൈ 31 ===
== സ്കൂൾ ലെവൽ അഡ്വൈസറി കമ്മിറ്റി  (SLAC) മീറ്റിംഗ് ==
[[പ്രമാണം:SLAC meeting.jpg|ലഘുചിത്രം|SLAC-1 മീറ്റിംഗ്|നടുവിൽ|400x400ബിന്ദു]]
 
==== 1. SLAC-1: 2025 ജൂലൈ 31 ====
[[പ്രമാണം:SLAC meeting.jpg|ലഘുചിത്രം|SLAC മീറ്റിംഗ് - 1|നടുവിൽ|400x400ബിന്ദു]]

വീയപുരം SPC യൂണിറ്റിൻ്റെ 2025-26 അക്കാദമിക വർഷത്തെ ആദ്യ SLAC മീറ്റിംഗ് 2025 ജൂലൈ 31 ന് നടത്തി. വീയപുരം പോലീസ് SHO ഷഫീക് എ, സ്കൂൾ HM ശ്രീലേഖ എസ്, വാർഡ് മെമ്പർ ജഗേഷ് എം, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺ കുമാർ വി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, SPC DI അലി ഹസ്സൻകുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ്സ് എന്നിവർ പങ്കെടുത്തു. SPC യുടെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ, വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നും ഇൻഡോർ ക്ലാസ്സുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ചും, SPC Day ആഘോഷങ്ങളെക്കുറിച്ചും തീരുമാങ്ങൾ എടുത്തു.

=== SLAC-2: 2025 ആഗസ്റ്റ് 26 ===
==== 2. SLAC-2: 2025 ആഗസ്റ്റ് 26 ====
[[പ്രമാണം:35059-ALP-SPC-SLAC-2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|SLAC-2]]
[[പ്രമാണം:35059-ALP-SPC-SLAC-2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|SLAC മീറ്റിംഗ് - 2]]

വീയപുരം SPC യൂണിറ്റിൻ്റെ 2025-26 അക്കാദമിക വർഷത്തെ ആദ്യ SLAC മീറ്റിംഗ് 2025 ജൂലൈ 31 ന് നടത്തി. വീയപുരം പോലീസ് SHO ഷഫീക് എ, സ്കൂൾ HM ശ്രീലേഖ എസ്, വാർഡ് മെമ്പർ ജഗേഷ് എം, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺ കുമാർ വി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, SPC DI അലി ഹസ്സൻകുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ്സ് എന്നിവർ പങ്കെടുത്തു. തീരുമാങ്ങൾ എടുത്തു.
വീയപുരം SPC യൂണിറ്റിൻ്റെ 2025-26 അക്കാദമിക വർഷത്തെ രണ്ടാം SLAC മീറ്റിംഗ് 2025 ആഗസ്റ്റ് 26 ന് നടത്തി. വീയപുരം പോലീസ് SHO ഷഫീക് എ, സ്കൂൾ HM ശ്രീലേഖ എസ്, വാർഡ് മെമ്പർ ജഗേഷ് എം, സ്കൂൾ PTA പ്രസിഡൻറ് കമറുദ്ധീൻ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺ കുമാർ വി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, SPC DI അലി ഹസ്സൻകുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ്സ് എന്നിവർ പങ്കെടുത്തു. SPC ഓണം ക്യാമ്പിനെ പറ്റിയും സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് സെപ്റ്റംബറിൽ നടത്തുന്നതുമായും ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തു.

== SPC പാരന്റ്സ് മീറ്റിംഗ് ==
== SPC പാരന്റ്സ് മീറ്റിംഗ് ==
SPC പാരന്റ്സ് മീറ്റിംഗ് - 1: 2025 ആഗസ്റ്റ് 6

==== 1. SPC പാരന്റ്സ് മീറ്റിംഗ് - 1: 2025 ആഗസ്റ്റ് 6 ====
SPC ജൂനിയർ കേഡറ്റിൻ്റെ പാരൻ്റ്സ് മീറ്റിംഗ് 6/8/2025 ന് നടത്തി. പാരൻ്റ്സ് മീറ്റിംഗിൽ SPC യെക്കുറിച്ചും SPC കേഡറ്റുകൾ പാലിക്കേണ്ട നീയമങ്ങളെക്കുറിച്ചും ACPO സജിതകുമാരി എസ് വിശദീകരിച്ചു.
SPC ജൂനിയർ കേഡറ്റിൻ്റെ പാരൻ്റ്സ് മീറ്റിംഗ് 6/8/2025 ന് നടത്തി. പാരൻ്റ്സ് മീറ്റിംഗിൽ SPC യെക്കുറിച്ചും SPC കേഡറ്റുകൾ പാലിക്കേണ്ട നീയമങ്ങളെക്കുറിച്ചും ACPO സജിതകുമാരി എസ് വിശദീകരിച്ചു.

SPC പാരന്റ്സ് മീറ്റിംഗ് - 2: 2025 ആഗസ്റ്റ് 26
==== 2. SPC പാരന്റ്സ് മീറ്റിംഗ് - 2: 2025 ആഗസ്റ്റ് 26 ====
[[പ്രമാണം:35059-ALP-SPC-PTA-2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|SPC]]
[[പ്രമാണം:35059-ALP-SPC-PTA-2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|SPC പാരന്റ്സ് മീറ്റിംഗ് - 2]]SPC ഓണം ക്യാമ്പിൻ്റെ പ്രാധാന്യത്തെപ്പറ്റിയും, ക്യാമ്പിലുള്ള പ്രവർത്തനങ്ങളെ പറ്റിയും രക്ഷാകർത്താക്കളെ അറിയിച്ചു.

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
വരി 75: വരി 77:

ലോക ജനസംഖ്യ ദിനമായ ജൂലൈ 11 ന് ജനസംഖ്യാ വളർച്ച മൂലമുണ്ടാകുന്നു പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി SPC യുടെ നേതൃത്ത്വത്തിൽ പോസ്റ്റർ നിർമ്മിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു.

== ന്യൂട്രിയൻ്റ് ഗാർഡൻ ഉദ്ഘാടനം ==
== ന്യൂട്രിയൻ്റ് ഗാർഡൻ ==
2025 ജൂലൈ 11[[പ്രമാണം:6. Nutrition garden 2.jpg|ലഘുചിത്രം|ന്യൂട്രിയന്റ് ഗാർഡന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ ജഗേഷ് എം. തൈ നട്ടുകൊണ്ട് നിർവഹിക്കുന്നു |നടുവിൽ|400x400ബിന്ദു]]
2025 ജൂലൈ 11[[പ്രമാണം:6. Nutrition garden 2.jpg|ലഘുചിത്രം|ന്യൂട്രിയന്റ് ഗാർഡന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ ജഗേഷ് എം. തൈ നട്ടുകൊണ്ട് നിർവഹിക്കുന്നു |നടുവിൽ|400x400ബിന്ദു]]

വരി 96: വരി 98:
== SPC ഓണം ക്യാമ്പ് ==
== SPC ഓണം ക്യാമ്പ് ==

=== ഒന്നാം ദിവസം ===
=== 1. ഒന്നാം ദിവസം ===

==== SPC പതാക ഉയർത്തൽ ====
==== <small>SPC പതാക ഉയർത്തൽ</small> ====
GHSS വീയപുരം SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025-26 വർഷത്തെ SPC ഓണം ക്യാമ്പ് ആഗസ്റ്റ് 27, 28, 29 ദിവസങ്ങളിൽ സംഘടിപ്പിച്ചു. ആഗസ്റ്റ് 27 രാവിലെ 10:00 am ന് വിയപുരം പോലീസ് സ്റ്റേഷനിലെ SI ശ്രീ. രാജീവ് പതാക ഉയർത്തിക്കൊണ്ട് എസ്പിസിയുടെ ഓണാൻ ക്യാമ്പ് ആരംഭിച്ചു.<gallery widths="400" heights="400">

പ്രമാണം:35059-ALP-SPC-Onam camp-Flag hoisting.jpg|വിയപുരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. രാജീവ് SPC പതാക ഉയർത്തുന്നു
പ്രമാണം:35059-ALP-SPC-Onam camp-Flag hoisting.jpg|വിയപുരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. രാജീവ് SPC പതാക ഉയർത്തുന്നു
വരി 119: വരി 121:
ബോധവൽക്കരണ ക്ലാസിനു ശേഷം കേഡറ്റുകളുടെ പരേഡ് ട്രെയിനിംഗ് പരേഡ് ഗ്രൗണ്ടിൽ നടന്നു. ക്യാമ്പസ് ക്ലീനിങ്ങോടെ ക്യാമ്പിന്റെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു.
ബോധവൽക്കരണ ക്ലാസിനു ശേഷം കേഡറ്റുകളുടെ പരേഡ് ട്രെയിനിംഗ് പരേഡ് ഗ്രൗണ്ടിൽ നടന്നു. ക്യാമ്പസ് ക്ലീനിങ്ങോടെ ക്യാമ്പിന്റെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു.

=== രണ്ടാം ദിവസം ===
=== 2. രണ്ടാം ദിവസം ===

==== യോഗ ട്രെയിനിങ് ====
==== യോഗ ട്രെയിനിങ് ====
വരി 137: വരി 139:

ക്ലാസിനു ശേഷം പരേഡ് ട്രെയിനിങ്ങും ശേഷം ക്യാമ്പസ് ക്ലീനിങ്ങും നടത്തിക്കൊണ്ട് രണ്ടാമത്തെ ദിവസത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു.
ക്ലാസിനു ശേഷം പരേഡ് ട്രെയിനിങ്ങും ശേഷം ക്യാമ്പസ് ക്ലീനിങ്ങും നടത്തിക്കൊണ്ട് രണ്ടാമത്തെ ദിവസത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു.
=== 3. മൂന്നാം ദിവസം ===
SPC ക്യാമ്പിലെ മൂന്നാമത്തെ ദിവസം പ്രധാനമായും ഓണാഘോഷമായിരുന്നു. കേഡറ്റുകൾ പൂക്കളം നിർമ്മിച്ചും, വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ടും, കലാപരിപാടികൾ അവതരിപ്പിച്ചും ഓണാഘോഷം നടത്തി.
== പാസ്സിങ് ഔട്ട്‌ പരേഡ് - ബാച്ച് 5 ==
ഒക്ടോബർ 8
GHSS വീയപുരം, GHSS ആയാപറമ്പ്  SPC യൂണിറ്റുകൾ സംയുക്തമായി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്‌ പരേഡ് 2025 ഒക്ടോബർ 8 ന്, GHSS ആയാപറമ്പ്  സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി എ. ശോഭ ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.  GHSS വീയപുരത്തെ കേഡറ്റായ ഫാത്തിമ ഫാസില ഇസ്മായിൽ കാദിർ പരേഡ് കമാൻഡറും, GHSS ആയാപറമ്പിലെ കേഡറ്റായ ദിൽന അമാന സെക്കന്റ്‌ കമാൻഡറും ആയി പരേഡ് നിയന്ത്രിച്ചു. വീയപുരം വാർഡ് മെമ്പർ ജഗേഷ് എം, വീയപുരം പോലീസ് SHO ശ്രീ. ഷഫീക്ക് എ, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:35059-ALP-SPC-2025Passingout-Salute.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കേഡറ്റുകൾ ദേശിയ പതാകയെ സല്യൂട്ട് ചെയ്യുന്നു.]]
== നഗരവാടിക സന്ദർശനം ==
ഒക്ടോബർ 30
കേരള വനം വന്യജീവി വകുപ്പ് “നഗര വാടിക” പദ്ധതിയുടെ ഭാഗമായി വീയപുരം തടി ഡിപ്പോയിൽ സജ്ജീകരിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക്‌, അലങ്കാര മുളത്തോട്ടം, പ്രതീക വനങ്ങൾ, വനശ്രീ ഇക്കൊഷോപ്പ് എന്നിവ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരത്തെ SPC കേഡറ്റുകൾ സന്ദർശിച്ചു. <gallery widths="400" heights="225">
പ്രമാണം:35059-ALP-SPC-nagaravaadika-girls.jpg|പകരം=
പ്രമാണം:35059-ALP-SPC-nagaravaadika-boys.jpg|കേഡറ്റുകൾ CPO, ACPO എന്നിവർക്കൊപ്പം
</gallery>
== രാഷ്ട്ര ഏകതാ ദിനാചരണം ==
ഒക്ടോബർ 31
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരം ഒക്ടോബർ 31 രാഷ്ട്ര ഏകതാ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. വീയപുരം പോലീസ് SI  ശ്രീ. ഉദയകുമാർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം അവസാനിച്ച പായിപ്പാട് ജംഗ്ഷനിൽ വെച്ച് വീയപുരം പോലീസ് SHO ശ്രീ. സുബ്രഹ്മണ്യൻ രാഷ്ട്ര ഏകതാ ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകളോട് സംസാരിച്ചു. വീയപുരം പോലീസ്  SI  ശിവദാസമേനോൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അലി ഹസ്സൻ കുഞ്ഞ്, ബിന്ദു എം എസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പ്രദീപ്‌ കുമാർ ജി, അധ്യാപകനായ രോഹിത്, സിവിൽ പോലീസ് ഓഫീസർമാരായ എബിൻ ആൽബിൻ, വിഷ്ണു എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം,  നൽകി. വീയപുരം ഹയർ സെക്കന്ററി സ്കൂൾ മുതൽ പായിപ്പാട് ജംഗ്ഷൻ വരെ രാവിലെ 6. 30 നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
[[പ്രമാണം:35059-ALP-SPC-koottayottam.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കേഡറ്റുകൾ കൂട്ടയോട്ടത്തിനിടയിൽ]]
== പ്രൊമോഷൻ ടെസ്റ്റ്‌ ==
നവംബർ 6,15
നവംബർ സൂപ്പർ സീനിയർ കേഡറ്റുകളുടെ കായിക ക്ഷമത പരീക്ഷയും പരേഡ് ടെസ്റ്റും നവംബർ 6 ന് നടത്തി. എഴുത്തു പരീക്ഷ നവംബർ 15 നും നടത്തി.<gallery widths="400" heights="225">
പ്രമാണം:35059-2025-SPC-Promotiontest-Physical.jpg|കായികക്ഷമത പരീക്ഷ
പ്രമാണം:35059-2025-SPC-Promotiontest-Written.jpg|എഴുത്തു പരീക്ഷ
പ്രമാണം:35059-2025-SPC-Promotiontest-Parade2.jpg|പരേഡ് ടെസ്റ്റ്‌
പ്രമാണം:35059-2025-SPC-Promotiontest-Parade1.jpg|alt=
</gallery>
== ശിശുദിനാചരണം ==
നവംബർ 14
SPC കേഡറ്റുകൾ സ്കൂളിലെ LKG, UKG കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും, കുട്ടികളോടൊപ്പം പാട്ടു പാടുകയും, കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.<gallery widths="400" heights="225" caption="SPC കേഡറ്റുകൾ കുട്ടികളോടൊപ്പം">
പ്രമാണം:35059-2025-SPC-ശിശുദിനം1.jpg|alt=
പ്രമാണം:35059-2025-SPC-ശിശുദിനം2.jpg|alt=
പ്രമാണം:35059-2025-SPC-ശിശുദിനം3.jpg|alt=
പ്രമാണം:35059-2025-SPC-ശിശുദിനം4.jpg|alt=
പ്രമാണം:35059-2025-SPC-ശിശുദിനം5.jpg|alt=
പ്രമാണം:35059-2025-SPC-ശിശുദിനം6.png|alt=
</gallery>
== ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ==
2025 നവംബർ 19
കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ സജീവ് കുമാർ എസ്, SPC, വിമുക്തി ക്ലബ്‌ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.ക്ലാസ്സിന് അവസാനം സജീവ് സർ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു.<gallery widths="400" heights="300">
പ്രമാണം:35059-2025-26-Vimukthi-Class4-2.jpg|alt=
</gallery>
== SPC ക്രിസ്തുമസ് ക്യാമ്പ് ==
2026 ജനുവരി 2,3,4 
=== 1. ഒന്നാം ദിവസം ===
==== <small>SPC പതാക ഉയർത്തൽ</small> ====
സ്കൂൾ HM ശ്രീലേഖ എസ്. രാവിലെ 10:00 ന് SPC പതാക ഉയർത്തിക്കൊണ്ട് SPC ക്രിസ്തുമസ് ക്യാമ്പിന് തുടക്കം കുറിച്ചു.
==== ഉദ്ഘാടനം ====
പതാക ഉയർത്തലിനെ തുടർന്ന് PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ഷാജഹാൻ ഐ യുടെ അധ്യക്ഷതയിൽ നടന്ന  സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ മിനി പ്രഭാകരൻ വിളക്ക് തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. HM ശ്രീലേഖ എസ്, DI അലി ഹസ്സൻ കുഞ്ഞ്, CPO മാരായ പ്രദീപ്‌ കുമാർ ജി, സജിത കുമാരി എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു..<gallery widths="400" heights="225">
പ്രമാണം:35059-2025-26-SPC-XMas Camp-Inaguraion-2.jpg
പ്രമാണം:35059-2025-26-SPC-XMas Camp-Inaguraion-1.jpg
</gallery>
==== ക്ലാസ് 1 ====
വിഷയം - Healthy Friendships Across Genders and Understanding Gender: Beyond Stereotypes.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ Dr. എ. ആർ. ഉണ്ണികൃഷ്ണൻ ക്ലാസ്സ്‌ നയിച്ചു. <gallery widths="400" heights="225">
പ്രമാണം:35059-2025-26-SPC-XMas Camp-Secion1-1.jpg
പ്രമാണം:35059-2025-26-SPC-XMas Camp-Secion1-2.jpg
</gallery>
==== സംവാദം ====
ലിംഗ സമത്വം വിഷയമാക്കി കേഡറ്റുകൾ ഗ്രൂപ്പ്‌ ആയി തിരിഞ്ഞ് സംവാദം നടത്തി.
=== രണ്ടാം ദിവസം ===
==== ക്ലാസ് ====
വിഷയം -  Digital Citizenship and Gender Respect in Online Spaces and Respecting Differences: Building an Inclusive Classroom. സ്കൂൾ കൗൺസിലർ ആയ രജനി എ, ക്ലാസ്സ്‌ നയിച്ചു.<gallery widths="400" heights="225">
പ്രമാണം:35059-2025-26-SPC-XMas Camp-Secion3-1.jpg
പ്രമാണം:35059-2025-26-SPC-XMas Camp-Secion3-2.jpg
</gallery>
==== ആക്ടിവിറ്റി ====
അധ്യാപകനായ രോഹിത് എം ആർ ന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ, കുട്ടികൾ ഗ്രൂപ്പ്‌ ആയി തിരിയുകയും, ഒരു സമ്മേളനത്തിൽ നടക്കുന്ന വിവിധ തരം പ്രസംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.<gallery widths="400" heights="225">
പ്രമാണം:35059-2025-26-SPC-XMas Camp-Section4-1.jpg
പ്രമാണം:35059-2025-26-SPC-XMas Camp-Section4-2.jpg
</gallery>

=== മൂന്നാം ദിവസം ===
=== മൂന്നാം ദിവസം ===
SPC ക്യാമ്പിലെ മൂന്നാമത്തെ ദിവസം പ്രധാനമായും ഓണാഘോഷമായിരുന്നു. കേഡറ്റുകൾ പൂക്കളം നിർമ്മിച്ചും, വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ടും, കലാപരിപാടികൾ അവതരിപ്പിച്ചും ഓണാഘോഷം നടത്തി.
 
==== Implementation of ONE SCHOOL ONE COMMUNITY PROJECT ====
SPC യൂണിറ്റ് തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ ആയ Responsible Waste Management ന്റെ ഭാഗമായി സ്കൂൾ പരിസരം ശുചിയാക്കുകയും, പ്ലാസ്റ്റിക് വേസ്റ്റ്, പേപ്പർ വേസ്റ്റ് എന്നു തരം തിരിക്കുകയും ചെയ്തു.
 
=== ക്രിസ്തുമസ് ആഘോഷം ===
കേഡറ്റുകൾ കേക്ക് മുറിച്ചു കലാപരിപാടികൾ നടത്തി കൊണ്ടും ക്രിസ്തുമസ് ആഘോഷിച്ചു.<gallery widths="400" heights="225">
</gallery>
[[പ്രമാണം:35059-2025-26-SPC-XMas Camp-Section5-2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:35059-2025-26-SPC-XMas Camp-Section5-1.jpg|നടുവിൽ|ലഘുചിത്രം|300x300px]]
 
== കമ്മ്യൂണിറ്റി പ്രൊജക്റ്റ് - Responsible Waste Management ==
SPC യൂണിറ്റ് തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ ആയ Responsible Waste Management ന്റെ ഭാഗമായി സ്കൂൾ പരിസരം ശുചിയാക്കുകയും, പ്ലാസ്റ്റിക് വേസ്റ്റ്, പേപ്പർ വേസ്റ്റ് എന്നു തരം തിരിക്കുകയും ചെയ്തു.
 
സ്കൂൾ SPC യുണിറ്റിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പേപ്പർ, പ്ലാസ്റ്റിക് എന്നീ രണ്ടു വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.<gallery widths="400" heights="225">
പ്രമാണം:35059-2025-26-SPC-ResponsibleWasteManagement-1.jpg
പ്രമാണം:35059-2025-26-SPC-ResponsibleWasteManagement-3.jpg
</gallery>
 
== കമ്മ്യൂണിറ്റി പ്രൊജക്റ്റ് - ശുഭയാത്ര ==
ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബോധവത്കരണ പരിപാടി നടത്തി. കേഡറ്റുകൾ വീയപുരം ജങ്ഷൻ വരെ റാലി നടത്തുകയും, വാഹന യാത്രക്കാരെ സീബ്രാ ലൈൻ ക്രോസിംഗ് ബോധവൽക്കരണം നടതുകയും ചെയ്തു. വീയപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിൻ നടത്തിയത്.<gallery widths="400" heights="225">
പ്രമാണം:35059-2025-26-SPC-Shubhayatra-1.jpg
പ്രമാണം:35059-2025-26-SPC-Shubhayatra-2.jpg
പ്രമാണം:35059-2025-26-SPC-Shubhayatra-3.jpg
പ്രമാണം:35059-2025-26-SPC-Shubhayatra-4.jpg
</gallery>
 
== പാസ്സിങ് ഔട്ട്‌ പരേഡ് - ബാച്ച് 6 ==
 
March 3
 
GHSS വീയപുരം, GHSS ആയാപറമ്പ്  SPC യൂണിറ്റുകൾ സംയുക്തമായി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്‌ പരേഡ് 2026 March 3 ന്, GHSS ആയാപറമ്പ്  സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. john thomas ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.  GHSS വീയപുരത്തെ കേഡറ്റായ അഹിനി ബിനീഷ് പരേഡ് നിയന്ത്രിച്ചു. വീയപുരം പോലീസ് SHO ശ്രീ. ശരത്ത് എസ്, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:35059-2025-26-SPC-Passingout-Batch6-1.jpg|നടുവിൽ|ലഘുചിത്രം]]

12:52, 2 ജൂൺ 2026-നു നിലവിലുള്ള രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ജി. എച്ച്. എസ്. എസ്. വീയപുരം SPC യൂണിറ്റിന്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ

സ്കൂൾ ലെവൽ അഡ്വൈസറി കമ്മിറ്റി (SLAC) മീറ്റിംഗ്

1. SLAC-1: 2025 ജൂലൈ 31

SLAC മീറ്റിംഗ് - 1

വീയപുരം SPC യൂണിറ്റിൻ്റെ 2025-26 അക്കാദമിക വർഷത്തെ ആദ്യ SLAC മീറ്റിംഗ് 2025 ജൂലൈ 31 ന് നടത്തി. വീയപുരം പോലീസ് SHO ഷഫീക് എ, സ്കൂൾ HM ശ്രീലേഖ എസ്, വാർഡ് മെമ്പർ ജഗേഷ് എം, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺ കുമാർ വി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, SPC DI അലി ഹസ്സൻകുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ്സ് എന്നിവർ പങ്കെടുത്തു. SPC യുടെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ, വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ നിന്നും ഇൻഡോർ ക്ലാസ്സുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ചും, SPC Day ആഘോഷങ്ങളെക്കുറിച്ചും തീരുമാങ്ങൾ എടുത്തു.

2. SLAC-2: 2025 ആഗസ്റ്റ് 26

SLAC മീറ്റിംഗ് - 2

വീയപുരം SPC യൂണിറ്റിൻ്റെ 2025-26 അക്കാദമിക വർഷത്തെ രണ്ടാം SLAC മീറ്റിംഗ് 2025 ആഗസ്റ്റ് 26 ന് നടത്തി. വീയപുരം പോലീസ് SHO ഷഫീക് എ, സ്കൂൾ HM ശ്രീലേഖ എസ്, വാർഡ് മെമ്പർ ജഗേഷ് എം, സ്കൂൾ PTA പ്രസിഡൻറ് കമറുദ്ധീൻ, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺ കുമാർ വി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, SPC DI അലി ഹസ്സൻകുഞ്ഞ്, CPO മാരായ പ്രദീപ് കുമാർ ജി, സജിത കുമാരി എസ്സ് എന്നിവർ പങ്കെടുത്തു. SPC ഓണം ക്യാമ്പിനെ പറ്റിയും സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് സെപ്റ്റംബറിൽ നടത്തുന്നതുമായും ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തു.

SPC പാരന്റ്സ് മീറ്റിംഗ്

1. SPC പാരന്റ്സ് മീറ്റിംഗ് - 1: 2025 ആഗസ്റ്റ് 6

SPC ജൂനിയർ കേഡറ്റിൻ്റെ പാരൻ്റ്സ് മീറ്റിംഗ് 6/8/2025 ന് നടത്തി. പാരൻ്റ്സ് മീറ്റിംഗിൽ SPC യെക്കുറിച്ചും SPC കേഡറ്റുകൾ പാലിക്കേണ്ട നീയമങ്ങളെക്കുറിച്ചും ACPO സജിതകുമാരി എസ് വിശദീകരിച്ചു.

2. SPC പാരന്റ്സ് മീറ്റിംഗ് - 2: 2025 ആഗസ്റ്റ് 26

SPC പാരന്റ്സ് മീറ്റിംഗ് - 2

SPC ഓണം ക്യാമ്പിൻ്റെ പ്രാധാന്യത്തെപ്പറ്റിയും, ക്യാമ്പിലുള്ള പ്രവർത്തനങ്ങളെ പറ്റിയും രക്ഷാകർത്താക്കളെ അറിയിച്ചു.

പ്രവേശനോത്സവം

2025 ജൂൺ  9

വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പ് പ്രവർത്തിച്ചിരുന്നതിനാൽ സ്കൂൾ 2025-26 അദ്ധ്യയന വർഷം പ്രവർത്തനങ്ങൾ ഒരു ആഴ്ച വൈകിയാണ് ആരംഭിച്ചത്. 2025 ജൂൺ 9 ന് പ്രവേശനോത്സവം നടത്തി. SPC കേഡറ്റുകൾ മധുരം നൽകി നവാഗതരായ കുട്ടികളെ സ്വീകരിച്ചു.

യോഗദിനാചാരണം

2025 ജൂൺ  21

യോഗാചാര്യനായ കൃഷ്ണകുമാർ സർ കേഡറ്റുകളെ യോഗ പരിശീലിപ്പിക്കുന്നു

SPC യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ  യോഗദിനം-ജൂൺ  21 ആചരിച്ചു. യോഗാചാര്യനായ കൃഷ്ണകുമാർ സർ കേഡറ്റുകൾക്ക് യോഗയെ കുറിച്ച് ക്ലാസ്സ് നൽകി.

പോലീസ് സ്റ്റേഷൻ സന്ദർശനം

2025 ജൂൺ  23

ലീഗൽ ലിറ്ററസി പ്രോജക്ടിൻ്റെ ഭാഗമായി പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ നേരിട്ടറിയുന്നതിനായി കേഡറ്റുകൾ 2025 ജൂൺ  23 ന് വീയപുരം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. വീയപുരം പോലീസ് സ്റ്റേഷനിലെ SI രാജീവ്, CPO രജ്ഞിത്ത് എന്നിവർ പോലിസ് സ്റ്റേഷൻ്റെ പ്രവർത്തനവും, സ്റ്റേഷനിൽ ഉളള വിവിധ ആയുധങ്ങളും കേഡറ്റുകൾക്ക് പരിചയപ്പെടുത്തി.

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം

2025 ജൂൺ  26

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണ പരിപടികളുടെ ഉദ്ഘാടനം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ നിർവഹിക്കുന്നു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വീയപുരം ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ പോലീസ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റുകളുടെയും സ്കൂളിലെ SPC, വിമുക്തി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവയുടേയും  സഹകരണത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ബോധവത്കരണ ക്ലാസ്സ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ഒപ്പുശേഖരണം, പോസ്റ്റർ രചന മത്സരം, ഫ്ലാഷ് മോബ്.

1. ബോധവത്കരണ ക്ലാസ്സ്

            സ്കൂൾ പ്രിൻസിപ്പൽ ഡി. ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്നയോഗം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുതന പഞ്ചായത്ത് പ്രസിഡൻ്റ് എബി മാത്യൂ, വീയപുരം പഞ്ചായത്ത് മെമ്പർ ഇഗേഷ് എം, വീയപുരം പോലീസ് SHO ഷഫീക്ക് എ, SI പ്രദീപ്, വീയപുരം ഹെൽത് ഇൻസ്പെക്ടർ സുനിൽ സുധാകരൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുയും ചെയ്തു. വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. രാജീവ് നന്ദി പ്രകാശിപ്പിച്ചു.

2. ലഹരി വിരുദ്ധ പ്രതിജ്ഞ

SPC കേഡറ്റുകൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്യുന്നു.

വീയപുരം പോലീസ് സബ് ഇൻസ്പെക്ടർ ആയ ശ്രീ. രാജീവ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.

3. ലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ റാലി വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വീയപുരം സ്കൂളിൽ നിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലി വീയപുരം ജംഗ്ഷനിൽ എത്തിച്ചേരുകയും പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകർ, അനദ്ധ്യാപകർ, പി. റ്റി. എ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരും റാലിയുടെ ഭാഗമായി. റാലിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ജംഗഷനിലെ ഓട്ടോ തൊഴിലാളി യൂണിയൻ്റെ നേതൃത്ത്വത്തിൽ ലഘുഭക്ഷണം വിതരണം ചെയ്തു.

.

4. ഒപ്പുശേഖരണം

SHO ഷഫീക്ക് എ ലഹരിവിരുദ്ധ ഒപ്പുശേഖരണത്തിന് തുടക്കം കുറിക്കുന്നു..

ലഹരിക്കെതിരേയുള്ള ഒപ്പു ശേഖരണം വീയപുരം പോലീസ് SHO ഷെഫീക്ക് എ തുടങ്ങി വച്ചു. ജനപ്രതിനിധികൾ, പി. റ്റി. എ പ്രതിനിധികൾ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പ്രസ്തുത പ്രവർത്തനത്തിൽ പങ്കാളികളായി.

5. പോസ്റ്റർ രചന മത്സരം

ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ പോസ്റ്റർ രചനാ മത്സരം സംഘടപ്പിച്ചു. ടി മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജിയ സൂസൻ (9B) 1-ാം സ്ഥാനവും, അനാമിക ഷാബു (9A) 2-ാം സ്ഥാനവും കരസ്ഥമാക്കി, യു. പി വിഭാഗത്തിൽ ഹൈഫ രാജീവ് (6B), അനുഷ ഹരിദാസ് (6B ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

6. ഫ്ലാഷ് മോബ്

ലഹരിക്കെതിരേയുള്ള സന്ദേശം നൽകുന്നത്തിനായി സീനിയർ വിഭാഗം പെൺകുട്ടികളുടെ നേതൃത്ത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

ലോക ജനസംഖ്യാദിനാചാരണം

2025 ജൂലൈ 11

SPC കേഡറ്റ്‌സ് നിർമിച്ച പോസ്റ്ററുകൾക്ക് ഒപ്പം

ലോക ജനസംഖ്യ ദിനമായ ജൂലൈ 11 ന് ജനസംഖ്യാ വളർച്ച മൂലമുണ്ടാകുന്നു പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി SPC യുടെ നേതൃത്ത്വത്തിൽ പോസ്റ്റർ നിർമ്മിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു.

ന്യൂട്രിയൻ്റ് ഗാർഡൻ

2025 ജൂലൈ 11

ന്യൂട്രിയന്റ് ഗാർഡന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ ജഗേഷ് എം. തൈ നട്ടുകൊണ്ട് നിർവഹിക്കുന്നു

വീയപുരം  കൃഷിഭവൻ്റെ സഹകരണത്തോടെ  ഹെൽത്ത് ക്ലബ്ബ്, സീഡ് ക്ലബ്ബ്, SPC എന്നിവയുടെ നേതൃത്ത്വത്തിൽ GHSS വിയപുരത്ത് ന്യൂട്രിയൻ്റ് ഗാർഡൻ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

SPC ദിനാഘോഷം

2025 ആഗസ്റ്റ് 2

GHSS വീയപുരത്തെ SPC യൂണിറ്റിൻ്റെ നേതൃത്ത്വത്തിൽ SPC യുടെ സ്ഥാപക ദിനമായ ആഗസ്റ്റ് 2 വിവിധ പരിപാടികളോടെ ആഘോഷിച്ചു. വീയപുരം പോലീസ് SHO ആയ ഷെഫീക്ക് എ SPC പതാക ഉയർത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. ശേഷം കേഡറ്റുകളുടെ നേതൃത്ത്വത്തിൽ വിവിധ കലാപരിപാടികൾ നടത്തി. ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ SPC ക്വിസ്സിൽ സീനിയർ കേഡറ്റായ റിയ റേച്ചൽ വർഗീസ്സ് ഒന്നാം സ്ഥാനം നേടി.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ SPC കേഡറ്റ്‌സ്.

2025 ആഗസ്റ്റ് 15

GHSS വീയപുരത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ സ്കൂൾ SPC യും സജീവമായി പങ്കെടുത്തു.  SPC സീനിയർ കേഡറ്റായ മൈഥിലി എം സ്വാത്രന്ത്ര്യ ദിനാഘോഷ പരിപാടികൾ ആങ്കർ ചെയ്തു. സ്വാതന്ത്ര്യ ദിനറാലിയിലും ശേഷം നടത്തിയ കലാപരിപാടികളിളും SPC കേഡറ്റുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

SPC ഓണം ക്യാമ്പ്

1. ഒന്നാം ദിവസം

SPC പതാക ഉയർത്തൽ

GHSS വീയപുരം SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025-26 വർഷത്തെ SPC ഓണം ക്യാമ്പ് ആഗസ്റ്റ് 27, 28, 29 ദിവസങ്ങളിൽ സംഘടിപ്പിച്ചു. ആഗസ്റ്റ് 27 രാവിലെ 10:00 am ന് വിയപുരം പോലീസ് സ്റ്റേഷനിലെ SI ശ്രീ. രാജീവ് പതാക ഉയർത്തിക്കൊണ്ട് എസ്പിസിയുടെ ഓണാൻ ക്യാമ്പ് ആരംഭിച്ചു.

ക്യാമ്പ് ഉദ്ഘാടനം

തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിന് വാർഡ് മെമ്പർ ശ്രീ. ജഗേഷ് എം. അധ്യക്ഷത വഹിച്ചു. സ്കൂൾ HM ശ്രീമതി. ശ്രീലേഖ എസ്. സ്വാഗതം ആശംസിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ സുരേന്ദ്രൻ നിർവഹിച്ചു. തുടർന്ന് വീയപുരം S.I. ശ്രീ. രാജീവ് കേഡറ്റുകൾക്ക് ക്യാമ്പ് സന്ദേശം നൽകി. അദ്ധ്യാപകരായ മുഹമ്മദ് ഷെരീഷ്, ഷൈനി എബ്രഹാം, ഹരിപ്പാട് ഫയർ & റെസ്ക്യു ഓഫീസറായ രാഹുൽ ആർ എന്നിവർ ആശംസകൾ നൽകി. SPC യുണിറ്റ് ACPO ആയ ശ്രീമതി. സജിതകുമാരി എസ് നന്ദി രേഖപ്പെടുത്തി.

ഫയർ ആൻ്റ് റെസ്ക്യു ക്ലാസ്സ്

ക്യാമ്പിലെ ആദ്യ സെഷൻ ഫയർ ആൻ്റ് റെസ്‌ക്യു സർവ്വീസിനെ കുറിച്ചായിരുന്നു. ഹരിപ്പാട് ഫയർ & റെസ്ക്യു ഓഫീസറായ രാഹുൽ ആർ ൻ്റെ നേതൃത്ത്വത്തിൽ കേഡറ്റുകൾക്ക് CPR, ചോക്കിംഗ്, ഫയർ എക്സ്റ്റിൻഗ്യുഷർ, വിവിധ റസ്ക്യു ലിഫ്റ്റിംഗ് ടെക്നിക്കുകൾ എന്നിവയെകുറിച്ചുള്ള ക്ലാസ്സ് നൽകി.

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്

കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സബ് ഇൻസ്പെക്ടറായ ശ്രീ. അരുൺ കുമാർ വി കേഡറ്റുകൾക്ക് ലഹരിവിരുദ്ധ ക്ലാസ് നൽകുന്നു.

കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സബ് ഇൻസ്പെക്ടറായ ശ്രീ. അരുൺ കുമാർ വി കേഡറ്റുകൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണക്ലാസ്സ് നൽകി.

ബോധവൽക്കരണ ക്ലാസിനു ശേഷം കേഡറ്റുകളുടെ പരേഡ് ട്രെയിനിംഗ് പരേഡ് ഗ്രൗണ്ടിൽ നടന്നു. ക്യാമ്പസ് ക്ലീനിങ്ങോടെ ക്യാമ്പിന്റെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു.

2. രണ്ടാം ദിവസം

യോഗ ട്രെയിനിങ്

ക്യാമ്പിന്റെ രണ്ടാം ദിവസത്തെ പ്രവർത്തനങ്ങൾ രാവിലെ 7:30 ന് ആരംഭിച്ചു. ആദ്യത്തെ സെഷൻ യോഗയെ സംബന്ധിച്ചതായിരുന്നു. യോഗ അധ്യാപകരായ ദിനേശ്, ജയശ്രീ ഷാ എന്നിവരുടെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് യോഗ ട്രെയിനിങ് നൽകി.

സൈബർ അവയർനെസ്സ് ക്ലാസ്

പ്രഭാതഭക്ഷണത്തിനുശേഷം രണ്ടാമത്തെ സെക്ഷൻ ആയിട്ടുള്ള സൈബർ അവയർനെസ്സ് ക്ലാസ് നടത്തി. വിയപുരം പോലീസ് സബ് ഇൻസ്പെക്ടർ ആയിട്ടുള്ള രാജീവ് നേതൃത്വത്തിലായിരുന്നു സൈബർ അവയർനെസ് ക്ലാസ്സ് കണ്ടെത്തിയത്. കുട്ടികൾ അകപ്പെടാൻ സാധ്യതയുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് രാജീവ് സാർ കേഡറ്റുകൾക്ക് വിശദീകരിച്ചു കൊടുത്തു.

സ്നേക്ക് ബൈറ്റ് അവയർനെസ്സ് ക്ലാസ്

ഉച്ചയ്ക്കു ശേഷമുള്ള ആദ്യ സെഷൻ സ്നേക്ക് ബൈറ്റ് അവയർനെസ്സ് ക്ലാസ് ആയിരുന്നു. ലൈസൻസ്ഡ് സ്നേക്ക് റെസ്ക്യൂവർ ആയ ചാർലി വർഗീസ് ൻ്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് നടത്തിയത്. ചാർലി സർ വിവിധതരം പാമ്പുകളെ കുറിച്ചും കേരളത്തിലുള്ള വിഷമുള്ള പാമ്പുകളെ കുറിച്ചും പാമ്പുകടിയേറ്റ് കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കേഡറ്റുകൾക്ക് മനസ്സിലാക്കി കൊടുത്തു.

ക്ലാസിനു ശേഷം പരേഡ് ട്രെയിനിങ്ങും ശേഷം ക്യാമ്പസ് ക്ലീനിങ്ങും നടത്തിക്കൊണ്ട് രണ്ടാമത്തെ ദിവസത്തെ പ്രവർത്തനങ്ങൾ അവസാനിച്ചു.

3. മൂന്നാം ദിവസം

SPC ക്യാമ്പിലെ മൂന്നാമത്തെ ദിവസം പ്രധാനമായും ഓണാഘോഷമായിരുന്നു. കേഡറ്റുകൾ പൂക്കളം നിർമ്മിച്ചും, വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ടും, കലാപരിപാടികൾ അവതരിപ്പിച്ചും ഓണാഘോഷം നടത്തി.

പാസ്സിങ് ഔട്ട്‌ പരേഡ് - ബാച്ച് 5

ഒക്ടോബർ 8

GHSS വീയപുരം, GHSS ആയാപറമ്പ്  SPC യൂണിറ്റുകൾ സംയുക്തമായി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്‌ പരേഡ് 2025 ഒക്ടോബർ 8 ന്, GHSS ആയാപറമ്പ്  സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി എ. ശോഭ ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.  GHSS വീയപുരത്തെ കേഡറ്റായ ഫാത്തിമ ഫാസില ഇസ്മായിൽ കാദിർ പരേഡ് കമാൻഡറും, GHSS ആയാപറമ്പിലെ കേഡറ്റായ ദിൽന അമാന സെക്കന്റ്‌ കമാൻഡറും ആയി പരേഡ് നിയന്ത്രിച്ചു. വീയപുരം വാർഡ് മെമ്പർ ജഗേഷ് എം, വീയപുരം പോലീസ് SHO ശ്രീ. ഷഫീക്ക് എ, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേഡറ്റുകൾ ദേശിയ പതാകയെ സല്യൂട്ട് ചെയ്യുന്നു.

നഗരവാടിക സന്ദർശനം

ഒക്ടോബർ 30

കേരള വനം വന്യജീവി വകുപ്പ് “നഗര വാടിക” പദ്ധതിയുടെ ഭാഗമായി വീയപുരം തടി ഡിപ്പോയിൽ സജ്ജീകരിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക്‌, അലങ്കാര മുളത്തോട്ടം, പ്രതീക വനങ്ങൾ, വനശ്രീ ഇക്കൊഷോപ്പ് എന്നിവ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരത്തെ SPC കേഡറ്റുകൾ സന്ദർശിച്ചു.

രാഷ്ട്ര ഏകതാ ദിനാചരണം

ഒക്ടോബർ 31

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരം ഒക്ടോബർ 31 രാഷ്ട്ര ഏകതാ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. വീയപുരം പോലീസ് SI  ശ്രീ. ഉദയകുമാർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം അവസാനിച്ച പായിപ്പാട് ജംഗ്ഷനിൽ വെച്ച് വീയപുരം പോലീസ് SHO ശ്രീ. സുബ്രഹ്മണ്യൻ രാഷ്ട്ര ഏകതാ ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകളോട് സംസാരിച്ചു. വീയപുരം പോലീസ്  SI  ശിവദാസമേനോൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അലി ഹസ്സൻ കുഞ്ഞ്, ബിന്ദു എം എസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പ്രദീപ്‌ കുമാർ ജി, അധ്യാപകനായ രോഹിത്, സിവിൽ പോലീസ് ഓഫീസർമാരായ എബിൻ ആൽബിൻ, വിഷ്ണു എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം,  നൽകി. വീയപുരം ഹയർ സെക്കന്ററി സ്കൂൾ മുതൽ പായിപ്പാട് ജംഗ്ഷൻ വരെ രാവിലെ 6. 30 നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

കേഡറ്റുകൾ കൂട്ടയോട്ടത്തിനിടയിൽ

പ്രൊമോഷൻ ടെസ്റ്റ്‌

നവംബർ 6,15

നവംബർ സൂപ്പർ സീനിയർ കേഡറ്റുകളുടെ കായിക ക്ഷമത പരീക്ഷയും പരേഡ് ടെസ്റ്റും നവംബർ 6 ന് നടത്തി. എഴുത്തു പരീക്ഷ നവംബർ 15 നും നടത്തി.

ശിശുദിനാചരണം

നവംബർ 14

SPC കേഡറ്റുകൾ സ്കൂളിലെ LKG, UKG കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും, കുട്ടികളോടൊപ്പം പാട്ടു പാടുകയും, കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

2025 നവംബർ 19

കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ സജീവ് കുമാർ എസ്, SPC, വിമുക്തി ക്ലബ്‌ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.ക്ലാസ്സിന് അവസാനം സജീവ് സർ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു.

SPC ക്രിസ്തുമസ് ക്യാമ്പ്

2026 ജനുവരി 2,3,4

1. ഒന്നാം ദിവസം

SPC പതാക ഉയർത്തൽ

സ്കൂൾ HM ശ്രീലേഖ എസ്. രാവിലെ 10:00 ന് SPC പതാക ഉയർത്തിക്കൊണ്ട് SPC ക്രിസ്തുമസ് ക്യാമ്പിന് തുടക്കം കുറിച്ചു.

ഉദ്ഘാടനം

പതാക ഉയർത്തലിനെ തുടർന്ന് PTA എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ഷാജഹാൻ ഐ യുടെ അധ്യക്ഷതയിൽ നടന്ന  സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ മിനി പ്രഭാകരൻ വിളക്ക് തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. HM ശ്രീലേഖ എസ്, DI അലി ഹസ്സൻ കുഞ്ഞ്, CPO മാരായ പ്രദീപ്‌ കുമാർ ജി, സജിത കുമാരി എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു..

ക്ലാസ് 1

വിഷയം - Healthy Friendships Across Genders and Understanding Gender: Beyond Stereotypes.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ Dr. എ. ആർ. ഉണ്ണികൃഷ്ണൻ ക്ലാസ്സ്‌ നയിച്ചു.

സംവാദം

ലിംഗ സമത്വം വിഷയമാക്കി കേഡറ്റുകൾ ഗ്രൂപ്പ്‌ ആയി തിരിഞ്ഞ് സംവാദം നടത്തി.

രണ്ടാം ദിവസം

ക്ലാസ്

വിഷയം - Digital Citizenship and Gender Respect in Online Spaces and Respecting Differences: Building an Inclusive Classroom. സ്കൂൾ കൗൺസിലർ ആയ രജനി എ, ക്ലാസ്സ്‌ നയിച്ചു.

ആക്ടിവിറ്റി

അധ്യാപകനായ രോഹിത് എം ആർ ന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ, കുട്ടികൾ ഗ്രൂപ്പ്‌ ആയി തിരിയുകയും, ഒരു സമ്മേളനത്തിൽ നടക്കുന്ന വിവിധ തരം പ്രസംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

മൂന്നാം ദിവസം

Implementation of ONE SCHOOL ONE COMMUNITY PROJECT

SPC യൂണിറ്റ് തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ ആയ Responsible Waste Management ന്റെ ഭാഗമായി സ്കൂൾ പരിസരം ശുചിയാക്കുകയും, പ്ലാസ്റ്റിക് വേസ്റ്റ്, പേപ്പർ വേസ്റ്റ് എന്നു തരം തിരിക്കുകയും ചെയ്തു.

ക്രിസ്തുമസ് ആഘോഷം

കേഡറ്റുകൾ കേക്ക് മുറിച്ചു കലാപരിപാടികൾ നടത്തി കൊണ്ടും ക്രിസ്തുമസ് ആഘോഷിച്ചു.

കമ്മ്യൂണിറ്റി പ്രൊജക്റ്റ് - Responsible Waste Management

SPC യൂണിറ്റ് തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ ആയ Responsible Waste Management ന്റെ ഭാഗമായി സ്കൂൾ പരിസരം ശുചിയാക്കുകയും, പ്ലാസ്റ്റിക് വേസ്റ്റ്, പേപ്പർ വേസ്റ്റ് എന്നു തരം തിരിക്കുകയും ചെയ്തു.

സ്കൂൾ SPC യുണിറ്റിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പേപ്പർ, പ്ലാസ്റ്റിക് എന്നീ രണ്ടു വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.

കമ്മ്യൂണിറ്റി പ്രൊജക്റ്റ് - ശുഭയാത്ര

ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബോധവത്കരണ പരിപാടി നടത്തി. കേഡറ്റുകൾ വീയപുരം ജങ്ഷൻ വരെ റാലി നടത്തുകയും, വാഹന യാത്രക്കാരെ സീബ്രാ ലൈൻ ക്രോസിംഗ് ബോധവൽക്കരണം നടതുകയും ചെയ്തു. വീയപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിൻ നടത്തിയത്.

പാസ്സിങ് ഔട്ട്‌ പരേഡ് - ബാച്ച് 6