"എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എം.എൻ.കെ.എം.ജി.എച്.എസ്.എസ്.പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28 എന്ന താൾ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്.പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28 എന്നാക്കി മാറ്റിയിരിക്കുന്നു |
ADDED PHOTOS |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
[[പ്രമാണം:20036-LK aptitude test 2.jpg|ലഘുചിത്രം|20036-LK aptitude test 2]] | [[പ്രമാണം:20036-LK aptitude test 2.jpg|ലഘുചിത്രം|20036-LK aptitude test 2]] | ||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു .എട്ടാം ക്ലാസ്സിലെ 298 കുട്ടികളിൽ 211 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.208 പേർ പരീക്ഷ എഴുതി .25 ലാപ്‌ടോപ്പുകൾ പരീക്ഷയ്ക്കായി സജ്ജീകരിച്ചിരുന്നു .രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരീക്ഷാ നടപടികൾ വൈകുന്നേരം 3 .30 നാണ് അവസാനിച്ചത് . | 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു .എട്ടാം ക്ലാസ്സിലെ 298 കുട്ടികളിൽ 211 പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.208 പേർ പരീക്ഷ എഴുതി .25 ലാപ്‌ടോപ്പുകൾ പരീക്ഷയ്ക്കായി സജ്ജീകരിച്ചിരുന്നു .രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരീക്ഷാ നടപടികൾ വൈകുന്നേരം 3 .30 നാണ് അവസാനിച്ചത് . | ||
== സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9 == | |||
ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുന്ന ചെറിയ വിഡിയോകൾ ഉണ്ടാക്കി. | |||
== Media Training Camp Phase 1 2026 May 18 == | |||
[[പ്രമാണം:20036 media training phase one 1.jpg|ലഘുചിത്രം|20036 media training phase one 1]] | |||
ഹെഡ് മാസ്റ്റർ ശ്രീ.അബ്ദുൽ ജാഫർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കടമ്പഴിപ്പുറം HS ലെ LK Mentor അനില ടീച്ചർ ആയിരുന്നു RP . short videos ചിത്രീകരിക്കുന്നതിലെയും edit ചെയ്യുന്നതിലെയും സാങ്കേതികത കുട്ടികൾ മനസ്സിലാക്കി.Reels shoot ചെയ്തു . Kden live software ഉപയോഗ സാധ്യതകൾ മനസ്സിലാക്കി | |||
[[പ്രമാണം:20036 media training phase one 2.png|ലഘുചിത്രം|20036 media training phase one 2]] | |||