ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25042 (സംവാദം | സംഭാവനകൾ)
page
 
25042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് 28 5 2025 ബുധനാഴ്ച സ്കൂൾ മാനേജർ വെരി റവ ഫാ. ഫ്രാൻസിസ് അരീക്കൽ ഉദ്ഘാടനം ചെയ്തു
ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് 28/ 5/2025 ബുധനാഴ്ച സ്കൂൾ മാനേജർ വെരി റവ ഫാ. ഫ്രാൻസിസ് അരീക്കൽ ഉദ്ഘാടനം ചെയ്തു.
'''സർവം AI മയം - ബോധവൽക്കരണ ക്ലാസ്സ്'''
 
'''സർവം AI മയം - ബോധവൽക്കരണ ക്ലാസ്സ്'''
 
[[പ്രമാണം:25042 AI 1.jpg|ലഘുചിത്രം]]
[[പ്രമാണം:25042 AI 2.jpeg|ലഘുചിത്രം]]
[[പ്രമാണം:25042 AI 3.jpeg|ലഘുചിത്രം|ഇടത്ത്‌]]
 
ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈട്സ് കുട്ടികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു AI ബോധവൽക്കരണ ക്ലാസ്സ് സ്കൂളിൽ വച്ചു നടത്തി. പ്രതേകം പരിശീലനം ലഭിച്ച രണ്ട് കുട്ടികൾ മെർലിൻ പി ജിജിനും ബ്ലെസ്സൺ ജോയിയും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
 
നിത്യജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലത്തുന്ന AI യുടെ സാധ്യതകളും അതിന്റെ ഗുണങ്ങളും ദോഷങ്ങളും എല്ലാം കുട്ടികൾ നന്നായി ക്ലാസ്സിൽ അവതരിപ്പിച്ചു.AI യുടെ സാധ്യതകളായ meta, google translate, chat gpt തുടങ്ങിയ അനേകം പുതിയ കാര്യങ്ങളും ശരിയായ രീതിയിൽ ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യ വശങ്ങളും മാതാപിതാക്കൾക്കു മനസ്സിലാക്കാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു.
 
'''<u>Outreach Programme - BUDS SPECIAL SCHOOL VISIT</u>'''
[[പ്രമാണം:25042 OA 5.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]
ഒരു outreach programme ന്റെ ഭാഗമായി  കുട്ടികൾക്ക് buds special school kizhakkambalaam സന്ദർശിക്കാൻ ഒരവസരം ലഭിച്ചു.  2024-27 ബാച്ചും 2025-28 ബാച്ചും ഒരുമിച്ചായിരുന്നു. വളരെ നല്ല ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം പങ്കുവെച്ചു.
 
അവിടെയുള്ള കുട്ടികൾക്ക് laptop ഒന്ന് പരിചയപെടുത്താനും അതിലേ ഗെയിംസ്കൾ ചിത്രം വരക്കൽ  എന്നിവ നന്നായി കൈകാര്യം ചെയ്യാൻ നമ്മുടെ LK കുട്ടികൾക്ക് സാധിച്ചു.
[[പ്രമാണം:25042 OA 4.jpg|ലഘുചിത്രം]]
അവിടുത്തെ കുട്ടികൾ വിവിധ തരം തൊഴിൽപ്രാധാന്യമുള്ള മേഖലകൾ കൈകാര്യം ചെയ്യുന്നുണ്ട്.
 
ചവിട്ടി നിർമ്മാണം നമ്മുടെ കുട്ടികളെയും ഉൾപെടുത്തികൊണ്ട് അവർ എല്ലാ കാര്യങ്ങളും വിശദീകരിച്ചു നൽകി.

19:23, 17 മേയ് 2026-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് 28/ 5/2025 ബുധനാഴ്ച സ്കൂൾ മാനേജർ വെരി റവ ഫാ. ഫ്രാൻസിസ് അരീക്കൽ ഉദ്ഘാടനം ചെയ്തു. സർവം AI മയം - ബോധവൽക്കരണ ക്ലാസ്സ്

സർവം AI മയം - ബോധവൽക്കരണ ക്ലാസ്സ്

ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈട്സ് കുട്ടികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഒരു AI ബോധവൽക്കരണ ക്ലാസ്സ് സ്കൂളിൽ വച്ചു നടത്തി. പ്രതേകം പരിശീലനം ലഭിച്ച രണ്ട് കുട്ടികൾ മെർലിൻ പി ജിജിനും ബ്ലെസ്സൺ ജോയിയും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.

നിത്യജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലത്തുന്ന AI യുടെ സാധ്യതകളും അതിന്റെ ഗുണങ്ങളും ദോഷങ്ങളും എല്ലാം കുട്ടികൾ നന്നായി ക്ലാസ്സിൽ അവതരിപ്പിച്ചു.AI യുടെ സാധ്യതകളായ meta, google translate, chat gpt തുടങ്ങിയ അനേകം പുതിയ കാര്യങ്ങളും ശരിയായ രീതിയിൽ ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യ വശങ്ങളും മാതാപിതാക്കൾക്കു മനസ്സിലാക്കാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു.

Outreach Programme - BUDS SPECIAL SCHOOL VISIT