ഉള്ളടക്കത്തിലേക്ക് പോവുക

"2026-27 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Savadthangalkunju (സംവാദം | സംഭാവനകൾ)
Savadthangalkunju (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>2023</big>

== പാസ്സിംഗ് ഔട്ട് പരേഡ് ==
== പാസ്സിംഗ് ഔട്ട് പരേഡ് (20/04/2026) ==
<div align="justify">
<div align="justify">
ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്‌കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ  പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പരേഡിൽ ആലപ്പുഴ അഡീഷണൽ എസ്.പി ജിൽസൺ മാത്യു സല്യൂട്ട് സ്വീകരിച്ചു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഹരിപ്പാട് നഗരസഭ അധ്യക്ഷ വൃന്ദ എസ്. കുമാർ കെഡറ്റുകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹരിപ്പാട് എസ്.എച്ച്.ഒ ഷിബു വി. കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രഥമാധ്യാപിക എൻ. ചന്ദ്രിക, പ്രിൻസിപ്പൽ റഫീഖ് ആർ,പി.ടി.എ പ്രസിഡൻറ് പ്രദീപ്കുമാർ പി , എസ്.എം.സി ചെയർമാൻ ജി. കാർത്തികേയൻ, എസ്.പി.സി പി.ടി.എ പ്രസിഡൻറ് സാജൻ ആനന്ദ് എന്നിവർ പങ്കെടുത്തു. സി പി.ഒ ശാന്തി എസ്, എ.സി.പി.ഒ ഷമീർ വൈ, എസ് ആർ ജി കൺവീനർ പി എ നാസിം  എന്നിവർ പരേഡിന് നേതൃത്വം നൽകി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

</div>
</div>

22:27, 20 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

പാസ്സിംഗ് ഔട്ട് പരേഡ് (20/04/2026)

ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്‌കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ  പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പരേഡിൽ ആലപ്പുഴ അഡീഷണൽ എസ്.പി ജിൽസൺ മാത്യു സല്യൂട്ട് സ്വീകരിച്ചു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഹരിപ്പാട് നഗരസഭ അധ്യക്ഷ വൃന്ദ എസ്. കുമാർ കെഡറ്റുകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹരിപ്പാട് എസ്.എച്ച്.ഒ ഷിബു വി. കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രഥമാധ്യാപിക എൻ. ചന്ദ്രിക, പ്രിൻസിപ്പൽ റഫീഖ് ആർ,പി.ടി.എ പ്രസിഡൻറ് പ്രദീപ്കുമാർ പി , എസ്.എം.സി ചെയർമാൻ ജി. കാർത്തികേയൻ, എസ്.പി.സി പി.ടി.എ പ്രസിഡൻറ് സാജൻ ആനന്ദ് എന്നിവർ പങ്കെടുത്തു. സി പി.ഒ ശാന്തി എസ്, എ.സി.പി.ഒ ഷമീർ വൈ, എസ് ആർ ജി കൺവീനർ പി എ നാസിം  എന്നിവർ പരേഡിന് നേതൃത്വം നൽകി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

"https://schoolwiki.in/index.php?title=2026-27_പ്രവർത്തനങ്ങൾ&oldid=2977115" എന്ന താളിൽനിന്ന് ശേഖരിച്ചത്