"വി.എ.എൽ.പി.എസ്. അലുവാശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Pavisankar (സംവാദം | സംഭാവനകൾ) '= <big>വിദ്യാലയം ഇന്നുവരെ</big> = '''<big>1951</big>'''-ൽ സ്ഥാപിതമായ അളുവശ്ശേരി വെങ്കിട്ടരാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ, നെന്മാറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമത്തിൻ്റെ അറിവിൻ്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Pavisankar (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
= <big>വിദ്യാലയം ഇന്നുവരെ</big> = | = <big>വിദ്യാലയം ഇന്നുവരെ</big> = | ||
'''<big>1951</big>'''-ൽ സ്ഥാപിതമായ അളുവശ്ശേരി വെങ്കിട്ടരാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ, നെന്മാറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമത്തിൻ്റെ അറിവിൻ്റെ അടയാളമാണ്. 2025-26-ൽ | '''<big>1951</big>'''-ൽ സ്ഥാപിതമായ അളുവശ്ശേരി വെങ്കിട്ടരാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ, നെന്മാറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമത്തിൻ്റെ അറിവിൻ്റെ അടയാളമാണ്. 2025-26-ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി, കഴിഞ്ഞ 75 വർഷത്തിനിടയിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ ശോഭിക്കുന്ന പ്രഗത്ഭരെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഭൗതികസാഹചര്യങ്ങളിലും അക്കാദമിക നിലവാരത്തിലും നാൾക്കുനാൾ മുന്നേറുന്ന വിദ്യാലയത്തിൻ്റെ പ്രധാന കരുത്ത് സമർത്ഥരായ വിദ്യാർത്ഥികളും അവരെ കരുതലോടും പ്രാഗത്ഭ്യത്തോടും കൂടി നയിക്കുന്ന അധ്യാപകരുമാണ്. കളിയും ചിരിയും സർഗ്ഗാത്മകമായ പഠനാനുഭവങ്ങളും കോർത്തിണക്കി, ഓരോ കുട്ടിയെയും മികച്ച വ്യക്തിത്വങ്ങളായി രൂപപ്പെടുത്തുന്ന ഇവിടെനിന്ന്, ഒരുപിടി സ്വപ്നങ്ങളും അവ നേടിയെടുക്കാനുള്ള ആർജ്ജവത്തോടും കൂടിയാണ് ഓരോ വിദ്യാർത്ഥിയും പടിയിറങ്ങുന്നത്. അറിവിനൊപ്പം മൂല്യങ്ങളും പകർന്നുനൽകുന്ന ഈ വിദ്യാലയം, "വിദ്യാലയം ഒരു ദേവാലയമാണ്" എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട് അളുവശ്ശേരി ഗ്രാമത്തിൻ്റെ അഭിമാനമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു. | ||