"എൻ ഐ എം എൽ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
[[പ്രമാണം:47608 03.jpg|thumb|center|തുണി സഞ്ചി വിതരണം ചെയ്തു ഇനി വീട്ടിലും വിദ്യാലയത്തിലും പ്ലാസ്റ്റിക്കിന് വിട]]
[[പ്രമാണം:47608 03.jpg|thumb|center|തുണി സഞ്ചി വിതരണം ചെയ്തു ഇനി വീട്ടിലും വിദ്യാലയത്തിലും പ്ലാസ്റ്റിക്കിന് വിട]]


===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===

21:26, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ ഐ എം എൽ പി എസ് പേരാമ്പ്ര
വിലാസം
പേരാമ്പ്ര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-2017Abdullatheefep




കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.

ചരിത്രം

താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയില്‍ പേരാമ്പ്ര ടൗണിന്‍െറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ പേരാമ്പ്ര.1929 ല്‍ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരില്‍ ആരംഭിച്ച മാപ്പിള എല്‍ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്.ഈ സ്ഥാപനത്തിന്‍െറ സ്ഥാപക ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് പേരാമ്പ്രയില്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനുമായ സൈതാലിക്കുട്ടി മൗലവിയാണ്.1943 ജൂണ്‍ ഒന്നിന് നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സ എന്ന പേരില്‍ എന്‍ കെ കു‍ുഞ്ഞിമ്മൊയ്തി മാനേജരായയി പേരാമ്പ്രയിലേക്ക് സ്കൂള്‍ മാറ്റി.1975 ല്‍ സ്കൂള്‍ ദാറുന്നുജൂം യതീംഖാനകമ്മറ്റി ഏറ്റെടുത്തു .ഈ വിദ്യാലയത്തിന്‍െറ ഭൗതിക സാഹചര്യങ്ങള്‍ ഏറ്റവും മികച്ച രീതിയിലായിലാക്കുന്നതിന് യതീംഖാന ഭരണസമിതിയുടെ പങ്ക് സ്തുത്യര്‍ഹമാണ്.സ്കൂളിന്‍െറ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചത് 2010 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു.​​​എം എ ബേബി അവര്‍കളാണ്.നിലവില്‍ പ്രീ് പ്രൈമറി വിഭാഗത്തിനായി പ്രത്യേക ബില്‍ഡിങ്ങും വിശാല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എല്‍ കെ ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മലയാളം മീ‍ഡിയം ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

കോണ്‍ക്രീറ്റ് ബില്‍ഡിംഗ്,വൈദ്യ‌ുതീകരിച്ച കെട്ടിടം,ക്ലാസ്റൂം ടൈല്‍ പതിച്ചത്,എല്ലാ ക്ലാസിലും ഫാന്‍,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റുകള്‍,ശുദ്ധമായ കുടിവെള്ള സൗകര്യം,കമ്പ്യൂട്ടര്‍,ബ്രോഡ്ബാന്‍റ് കണക്ഷന്‍.

മികവുകൾ

ദിനാചരണങ്ങൾ

പേരാമ്പ്ര: എന്‍ ഐ എം എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വീടും വിദ്യാലയവും പ്ലാസ്റ്റിക് രഹിതമാക്കുന്നതിന്‍റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ മുദ്രണം ചെയ്ത തൂണി സ‍ഞ്ചി വീടുകളില്‍ എത്തിച്ചുനല്‍കി.തൂണിസഞ്ചിയുടെ വിതരണോദ്ഘാടനം വാര്‍ഡ്‌മെമ്പര്‍ ശ്രീ ശ്രീധരന്‍കല്ലാട്ട് മദര്‍ പി ടി എ പ്രസിഡന്‍റ് ലൈല മരുതേരിക്കു നല്‍കി നിര്‍വഹിച്ചു.പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി രക്ഷിതാക്കളും നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളും സ്കൂളിനുചുറ്റും സംരക്ഷണ വലയം തീര്‍ത്തുകൊണ്ട് പ്രതിജ്‍ഞ ചൊല്ലി.സമഗ്ര വിദ്യാലയ വികസന പദ്ധതി എന്‍ ഐ എം എല്‍ പി സ്കൂളില്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്കൂളിലെ മൂഴുവന്‍ ക്ലാസ്റൂമും ഡിജിറ്റലൈസ് ചെയ്ത് വിദ്യാലയത്തെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ‍ദ്ധതിക്ക് ഈ വിദ്യാലയം കഴിഞ്ഞദിവസമാണ് തുടക്കംകുറിച്ചത്.ചടങ്ങിന് വാര്‍ഡ്‌മെമ്പര്‍ ശ്രീ ശ്രീധരന്‍കല്ലാട്ട് ,പി പി മുഹമ്മദ് ,ബാബു ചാലിക്കര,ലൈല മരുതേരി,ബാലകൃഷ്ണന്‍ കല്ലാട്ട്,ഇ ആയിഷ,എം എം മൂഹ്‌യുദ്ധീന്‍ ,എന്‍ പി എ കബീര്‍ ,അബ്ദുല്‍ലത്തീഫ് ഇ പി,കെ കെ മുഹമ്മദ് ശാഫി,എസ് കെ ലത്തീഫ്,വിജിത പി കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിദ്യാലയ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നു

സ്റ്റാഫ്

ആയിഷ ഇ (ഹെഡ്‌മിസ്‌ട്രസ്) എന്‍.പി.എ.കബീര്‍.LPSA. ശമീര്‍ സി.LPSA (LWA ലീവ്) അബ്ദ‌ുല്‍ ലത്തീഫ് ഇ പി LPSA. എസ് കെ ലത്തീഫ്.LPSA. എ‌ം എം ‌മൂഹ്‌യുദ്ധീന്‍ (അറബിക്) കെ കെ മുഹമ്മദ് ശാഫി.LPSA. വി പി ജസീല്‍ അറബിക്. പ്രജില.(പ്രീ പ്രൈമറി) നദീറ. (പ്രീ പ്രൈമറി) ഹഫ്‌സത്ത് (നോണ്‍ടീച്ചിങ് സ്റ്റാഫ്) നഫീസ.(നോണ്‍ടീച്ചിങ് സ്റ്റാഫ്)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

തുണി സഞ്ചി വിതരണം ചെയ്തു ഇനി വീട്ടിലും വിദ്യാലയത്തിലും പ്ലാസ്റ്റിക്കിന് വിട

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.5545438,75.7613492,387m|width=800px|zoom=12}}

"https://schoolwiki.in/index.php?title=എൻ_ഐ_എം_എൽ_പി_എസ്_പേരാമ്പ്ര&oldid=297462" എന്ന താളിൽനിന്ന് ശേഖരിച്ചത്