ഉള്ളടക്കത്തിലേക്ക് പോവുക

"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''പ്രവേശനോൽസവം''' =
== '''പ്രവേശനോൽസവം''' ==
[[പ്രമാണം:18679 0PEN DAY 25-26.jpg|ലഘുചിത്രം|161x161ബിന്ദു]]
[[പ്രമാണം:18679 0PEN DAY 25-26.jpg|ലഘുചിത്രം|161x161ബിന്ദു]]
[[പ്രമാണം:18679 OPENING 25-26 (2).jpg|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു|D]]
[[പ്രമാണം:18679 OPENING 25-26 (2).jpg|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു|D]]
വരി 259: വരി 259:

'''സബജില്ല കലാമേള'''
== '''സബജില്ല കലാമേള''' ==
 
ഈ വർഷത്തെ സബ്ജില്ലാ കലാമേള പാങ്ങ് ഗവ :സ്കൂളിൽ വെച്ചു നടന്നു.സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വിവിധ മത്സര ഇനത്തിൽ ആയി ഫസ്റ്റ് ,സെക്കന്റ്,തേർഡ് എന്നിവ ലഭിച്ചു.
ഈ വർഷത്തെ സബ്ജില്ലാ കലാമേള പാങ്ങ് ഗവ :സ്കൂളിൽ വെച്ചു നടന്നു.സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വിവിധ മത്സര ഇനത്തിൽ ആയി ഫസ്റ്റ് ,സെക്കന്റ്,തേർഡ് എന്നിവ ലഭിച്ചു.
[[പ്രമാണം:18679 SAB 25-26.jpg|ഇടത്ത്‌|ലഘുചിത്രം|253x253ബിന്ദു]]
[[പ്രമാണം:18679 SAB 25-26.jpg|ഇടത്ത്‌|ലഘുചിത്രം|253x253ബിന്ദു]]
വരി 293: വരി 292:

[[പ്രമാണം:18679 FEF2 25-26.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു]]
[[പ്രമാണം:18679 FEF2 25-26.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു]]
== '''വീട്ടിലൊരു പച്ചക്കറിത്തോട്ടം''' ==
[[പ്രമാണം:18679 VEG 25-26.jpg|ലഘുചിത്രം|298x298ബിന്ദു]]
ഒന്നാം ക്ലാസ്സിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വീട്ടിൽ പച്ചക്കറി തോട്ടം നിർമിച്ചു.
[[പ്രമാണം:18679 UYDGY25-26.jpg|ഇടത്ത്‌|ലഘുചിത്രം|286x286ബിന്ദു]]
[[പ്രമാണം:18679 FGF 25-26.jpg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു]]

വരി 509: വരി 519:
[[പ്രമാണം:18679 P 25-26.jpg|ലഘുചിത്രം|238x238px]]
[[പ്രമാണം:18679 P 25-26.jpg|ലഘുചിത്രം|238x238px]]
മാർച്ച് 6 തീയ്യതി സ്കൂളിൽ വെച്ച പഠനോത്സവം സംഘടിപ്പിച്ചു.കുട്ടികൾ പഠനത്തിന്റെ ഭാഗമായി നേടിയ കഴിവുകൾ ആവിഷ്കരിക്കുന്നതിനുള്ള വേദിയായിരുന്നു.എല്ലാ കുട്ടികളും അതിൽ പങ്കടുക്കുകയും അവർ പാഠഭാഗവുമായി ബന്ധപ്പെട്ട ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.

[[പ്രമാണം:18679 PAD 25-26.jpg|ഇടത്ത്‌|ലഘുചിത്രം|308x308px]]
 
[[പ്രമാണം:18679 PAD 25-26.jpg|ലഘുചിത്രം|308x308px|നടുവിൽ]]
 
[[പ്രമാണം:18679 PD 25-26.jpg|നടുവിൽ|ലഘുചിത്രം|472x472ബിന്ദു]]
[[പ്രമാണം:18679 PD 25-26.jpg|നടുവിൽ|ലഘുചിത്രം|472x472ബിന്ദു]]
== '''സ്കേറ്റിംഗ് കോമ്പിറ്റെഷൻ''' ==
സ്കൂൾ ലെവൽ സ്കേറ്റിംഗ് കോമ്പിറ്റെഷൻ 27/03/2026 സ്കൂൾ ഗ്രൗണ്ടിൽ വെച്ച നടന്നു.കാറ്റഗറി 1 ,കാറ്റഗറി 2 ആയി നടന്ന മത്സരത്തിൽ കാറ്റഗറി 1 ൽമുഹമ്മെദ് ഫൈസാനും കാറ്റഗറി 2 ൽ ഹാസിലും വിജയിയായി.വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്ട്.
[[പ്രമാണം:18679 FGG 25-26.jpg|ഇടത്ത്‌|ലഘുചിത്രം|172x172ബിന്ദു]]
[[പ്രമാണം:18679 GFT 25-26.jpg|ലഘുചിത്രം|178x178ബിന്ദു]]
== '''UDAAN 2K26''' ==
കബ് ,ബുൾ ബുൾ സ്കൂൾ തല ക്യാമ്പ് പി ടി എ പ്രസിഡന്റ് ഉദ്ഗാടനം ചെയ്ട്.ഗസ്റ്റ് ആയി മലപ്പുറം പോലീസ് സ്റ്റേഷൻസ് S\.ഐ ആയിരുന്നു.ഉദ്ഘടന ശേശം ഓറിയന്റഷന് ക്ലാസ്സിന് പോലീസ് ഉദ്യോഗസ്‌ഥർ നേത്രത്വം നൽകി.പിന്നീട നൂർ മഹൽ ഫാം ഹോബ്സ് വിസിറ്റ ചെയ്ട്. അവിടെ വെച്ച കുട്ടികൾക്ക് വിവിധ തരഎം ക്ലെകൾ നടന്നു.ഹോഴ്സ് റൈഡ്,കയാക്കിങ്,ക്യാമ്പ് ഫയർ, മുദലായവ നടന്നു.ബേസ്ഡ് ക്യാമ്പെർ കബ്  ഇസാനും ബേസ്ഡ് ക്യാമ്പെർ ബുൾ ബുൾ ആയി ആർമികയെയും തിരണത്തെടുത്തു.
[[പ്രമാണം:18679 NHBU 25-26.jpg|ഇടത്ത്‌|ലഘുചിത്രം|321x321ബിന്ദു]]
[[പ്രമാണം:18679 FT 25-26.jpg|ലഘുചിത്രം|312x312ബിന്ദു]]
[[പ്രമാണം:18679HGYG 25-26.jpg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു]]
== '''കബ് ,ബുൾ ബുൾ ഉത്സവ്''' ==
കബ് ,ബുൾ ബുൾ ഉത്സവ്  G .G .H .S .S വെച്ച നടന്നു.സ്കൂളിലെ കബ് ,ബുൾബുൾ വിദ്യാർഥികൾ പങ്കെടുത്തു.
[[പ്രമാണം:18679 VD 25-26.jpg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു]]
[[പ്രമാണം:18679 YTYH25-26.jpg|ലഘുചിത്രം|251x251ബിന്ദു]]
[[പ്രമാണം:18679 GF 25-26.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]
[[പ്രമാണം:18679 GTFTR 25-26.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു]]
[[പ്രമാണം:18679 HYH 25-26.jpg|ലഘുചിത്രം|229x229ബിന്ദു]]

09:52, 31 മാർച്ച് 2026-നു നിലവിലുള്ള രൂപം

പ്രവേശനോൽസവം

D

ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ്കൂൾ പി .ടി .എ

സ്കൂളിൽ പിടിഎ ജനറൽബോഡി യോഗം വുമൺസ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു. പിടിഎ പ്രസിഡണ്ടായി മുസ്തഫ  എന്നിവരെയും വൈസ് പ്രസിഡണ്ടായി ശരണ്യ   എന്നിവരെയും തെരഞ്ഞെടുത്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോ ട നുബന്ധിച് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം ,വീഡിയോ പ്രദർശനം,സെമിനാർ മുതലായ വിവിധ പരിപാടികൾ സ്കൂളിൽ വച്ചു നടന്നു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .എല്ലാ വിദ്യാർത്ഥികളും നേച്ചർ വാല് ക് നടത്തി പ്രകൃതിയെ തൊട്ടറിഞ്ഞു .

വായനാദിനം

ജൂൺ-19 വായനാദിനവുമായി ബന്ധപ്പെട്ട ഒരാഴ്ച നീളുന്ന  വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്ട്.

ഇന്റർനാഷണൽ ഒളിമ്പിക് ഡേ

ഇന്റർനാഷണൽ ഒളിമ്പിക് ഡേ  സ്കൂളിൽ ആഘോഷിച്ചു.കുട്ടികൾക്ക് വിവിധ കായിക പരിപാടികൾ സങ്കടിപ്പിച്ചു.ഒളിംപിക്‌സിന്റെ ചരിത്രം തിനെ കുറിച്ച അവർക്ക് ക്ലാസ് നൽകി.

ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച വിദ്യാർഥികൾ ക്ക് വേണ്ടി ബഷീർ കൃതികളുടെ പുസ്തക പ്രദർശനം നടത്തി.ഈ പ്രദർശനം കുട്ടികൾക്ക് ബഷീറിന്റെ രചനകൾ വായിക്കാനും മനസ്സിലാക്കാനും സാധിച്ചു.അതു പോലെ ബഷീർ കഥാപാത്ര പുനരാവിഷ്കാരം,ബഷീർ ദിന ക്വിസ്,റാമ്പ് വാൽക് തുടങ്ങിയ പരിപാടികൾ നടന്നു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, നടത്തുകയും വീഡിയോ പ്രദർശന നടത്തുകയും ചെയ്തു.

സ്കൂൾ പാർലമെൻറ്

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓൺലൈൻ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. 5 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 4 ക്ലാസിൽ നിന്ന് 5 പേരാണ്അങ്കത്തട്ടിൽ ഉള്ളത്. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുകയും ആവശ്യാനുസരണം പ്രചരണ  സമയവും നൽകി    വോട്ടെടുപ്പ് രാവിലെ 9.30 മണിക്ക് ആരംഭിച്ചു. വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപനം നടത്തി.സ്കൂൾ ലീഡർ ആയി അഫിഷിനെ യുഎംഡെപ്യൂട്ടി ലീഡർ ആയി അസഫ്രീൻ സദ ഫിനെയും തെരഞ്ഞ്‌ ടുത്തു .

ബാലസഭ

ഈ വർഷത്തെ ബാലസഭാ ജൂലൈ 17 തിയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച നടന്നു.കരീം മാസ്റ്റർ ഉദ്ഗാടനം നിർവഹിച്ചു.എച്.എം ,സബ്ന ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.എല്ലാ വിദ്യാർത്ഥികളും വിവിധ പരിപാടികൾ അവതാരിപ്പിച്ചു.വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിടണം ചെയ്ദു .

യു ക്യാൻ യു വിൻ

യു ക്യാൻ യു വിൻ, പഠന പ്രവർത്തനങ്ങളി ൽ  പിന്നിലായ കുട്ടികളെ കണ്ടെത്തി അവർക്ക് പഠന പ്രവർത്തനങ്ങളിൽ മുന്നോട്ട് കൊണ്ട് വരാനുള്ള ഒരു പദ്ധതിയാണ് യു ക്യാൻ യു വിനുവിന്.അതിന് നേത്രത്വം കൊടുക്കുന്നത്  ജിഷ ടീച്ചറും ഹസീന ടീച്ചറുമാണ് . ഇത് കുട്ടികളിൽ വായിക്കാനും എഴുതാനുമുള്ള കഴിവിനെ പരിപോഷിപ്പിക്കുന്നു .ഇത് കൊണ്ട് കുട്ടികൾക്ക് വാക്കുകളും വാക്യങ്ങളും വേഗത്തിൽ എഴുതാനും വായിക്കാനും കഴിയുന്നു.

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 നോട് അനുബന്ധിച് മലബാർ കലാപം,വാഗൻ ട്രാജഡി ,ക്വിറ്റ് ഇന്ത്യ ,ഭരണ ഘടന ,സർവ്വ മത ഐക്യം,ഉപ്പ് സത്യാഗ്രഹം,1857 ലെ വിപ്ലവം  എന്നിവയുടെ രംഗാവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു .

പഞ്ചായത്ത്തല കലോത്സവം

2025-26  പ്രഥമ പഞ്ചായത്ത് തല കലോത്സവത്തിൽ ഓവറാൾ ഫസ്റ്റ് ജനറൽ വിഭാഗത്തിലും അറബിക് കലാമേള യിലും ലഭിച്ചു.ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് മജിദിൽ നിന്നും ഏറ്റുവാങ്ങി.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച  പി.ടി.എ  യുടെ നേത്രത്വത്തിൽ പൂക്കളം ഉണ്ടാക്കി.സദ്യ,വടം  വലി,സുന്ദരിക്ക് പൊട്ട് തൊടൽ,ബോൾ പാസിംഗ്,ലെമൺ റൈസ്,മ്യൂസിക്കൽ ചെയർ,  തുടങ്ങിയ വിവിധ തരംകളികൾ നടന്നു .മെഗാ തിരുവാതിര സംഘടിപ്പിച്ചു . വിജയികളായവർക്ക് സമ്മാനവും വിതരണം ചെയ്തു .

സ്പോർട്സ് മീറ്റ്

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് മീറ്റ് ഒളിമ്പിയ 25-26സെപ്തംബര് 19 ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച്ച  നടന്നു.ഉദ്ഘടനം  നിർവഹിച്ചത് ഗോകുൽ പള്ളിപ്പുറം നിർവഹിച്ചു.ഏതെൻസ്,ടോക്കിയോ,ലോസെഅങ്ങേലെസ്,പാരീസ് എന്നിങ്ങനെ നാല് ടീമുകളിലായി വാശിയേറിയ മത്സരമാണ് നടന്നത്.ഫസ്റ്റ്  ലഭിച്ചത് ടീ മ്  ഏതെൻസ് ആയിരുന്നു.

ഗാന്ധി വാരം

ഒക്ടോബര് 2 ഗാന്ധി വാരത്തോടനുബന്ധിച്ച കുട്ടികൾ സ്കൂളിന്റെ പരിസരങ്ങൾ വൃത്തിയാക്കി.

സബ്ജില്ല ശാസ്ത്രോത്സവം

അങ്ങാടിപ്പുറം  തരകൻ സ്കൂളിൽ നടന്ന 2025 -26 വർഷത്തെ മങ്കട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. ശാസ്ത്രമേളയിൽ അഞ്ചാം സ്ഥാനവും നേടി.മങ്കട ഉപജില്ല ശാസ്ത്ര,ഗണിത മേളയിൽ മികച്ച വിജയം നേടിയ ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു  

സബജില്ല കലാമേള

ഈ വർഷത്തെ സബ്ജില്ലാ കലാമേള പാങ്ങ് ഗവ :സ്കൂളിൽ വെച്ചു നടന്നു.സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വിവിധ മത്സര ഇനത്തിൽ ആയി ഫസ്റ്റ് ,സെക്കന്റ്,തേർഡ് എന്നിവ ലഭിച്ചു.

പലഹാര മേള

കുട്ടികളുടെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട  എല്ലാ ക്ലാസ്സുകളിലും വിവിധ ദിവസങ്ങളിലായി പലഹാര മേള സംഘടിപ്പിച്ചു.

സ്മാർട്ട് ഡയാലിസിസ് സെന്റര് വിസിറ്റ്

സ്മാർട്ട് ബിരിയാണി ചലഞ്ച  ഭാഗമായി ക്യാബ് ,ബുൾ ബുൾ വിദ്യാർഥികൾ ഡയാലിസിസ് സെന്റര് സന്ദർശിക്കുകയും അവർ പിരിച്ചെടുത്ത ക്യാഷ് അവർക്ക് കൈമാറുകയും ചെയ്ദു

വീട്ടിലൊരു പച്ചക്കറിത്തോട്ടം

ഒന്നാം ക്ലാസ്സിലെ മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വീട്ടിൽ പച്ചക്കറി തോട്ടം നിർമിച്ചു.

ഫീൽഡ് വിസിറ്റ്

നാലാം ക്ലാസ്സിലെ വിദ്യാർഥികൾ അവര് പാഠഭാഗവുമായി ബന്ധപ്പെട്ട് ഫയർ സ്റ്റേഷനും പോലീസ് സ്റ്റേഷനും സന്ദർശിച്ചു.

ശിശുദിനം

ശിശുദിനത്തോടനുബന്ധിച് കുട്ടികൾക്ക് വിവിധ മൽത്സരങ്ങൾ  നടത്തി.കുട്ടികൾ ക്ക് മധുരം വിതരണവും സമ്മാന വിതരനവും നടന്നു.

സബ്ജില്ലാ സ്പോർട്സ്

ഈ വർഷത്തെ സബ്ജില്ലാ സ്പോർട്സ് മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച നടന്നു.സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.ലിപ് കിഡ്‍ഡിസ് ലോങ്‌ജുമ്പ് വിഭാഗത്തിൽ അസഫ്രീന സ്ടാഫിന് തേർഡ് പ്രിസി ലഭിച്ചു.

ഇൻവെസ്റ്റിച്ചർ   സെറിമണി

കബ് ,ബുൾ ബുൾ എന്നിവരുടെ ഇൻവെസ്റ്റിച്ചർ സെറിമണി സ്കൂളിൽ വച്ച് നടന്നു.ഗസ്റ്റ്  ആയി ഇന്ത്യൻ ആർമിയിലെ മുഹമ്മദ് ബിൻഷാദ്  ഉദ്‌ഘാടനം നിർവഹിച്ചു .മാനേജർ മുബാറക് സർ ,പി ടി എ പ്രസിഡന്റ് മുസ്തഫ,ഒ .യു .പി .സ് സ്കൗട്ട് മാസ്റ്റർ മുഹ്‌സിൻ സർ,എച്ച് .എം  മുസമ്മിൽ സർ,അസിസ്റ്റന്റ് എച്ച് .എം അമീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ബുൾ  ബുൾ  ഗ്രീറ്റിംഗ്‌സ് ,കബ്  ഗ്രീറ്റിംഗ്‌സ്  സംഘടിപ്പിച്ചു .

പാലിയേറ്റീവ് കെയർ ദിനം

പാലിയേറ്റീവ് കെയർ ദിനാചരണവുമായി ബന്ധപ്പെട്ട് ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിൽ നിന്നും സമാഹരിച്ച തുക കൂട്ടിലങ്ങാടി സ്നേഹ പാലിയേറ്റീവ് കെയർ യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.

റിപ്പബ്ലിക് ഡേ

ജനുവരി 26 റിപ്പബ്ലിക് ഡേ ആഘോഷം നടത്തി. ഒ.യു.പി.എസ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രമേശ് മാസ്റ്റർ പതാക ഉയർത്തുകയും  മുഖ്യാതിഥിയായി മങ്കട എംഎൽഎ ശ്രീ മഞ്ഞളും കുഴി അലി സാന്നിധ്യം അറിയിച്ചു. ഭരണഘടനയുടെ ആമുഖം ക്യാമ്പസിൽ നിർമ്മിച്ചു. അന്നേദിവസം കുട്ടികൾക്ക് മധുരം നൽകി.

റീഡ്  ആൻഡ് വിൻ  പ്രോഗ്രാം

പൊതു വിജ്ഞാനം വര്ധിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി എല്ലാ മാസവും നടത്തുന്ന പരിപാടിയാണ് .ഓരോ മാസവും തിരഞ്ഞെടുക്കുന്ന  വിജയികൾക്ക് സമ്മാനവും അതോടപ്പം  ഗ്രാൻഡ് ഫിനാലെ യിലേക്കുള്ള അവസരവും ലഭിക്കുന്നു.ഗ്രാൻഡ് ഫിനാലെ വിജയികളായ കുട്ടികൾക്ക് സൈക്കിളും രക്ഷിതാക്കൾക്ക് ഗോൾഡ് കോയിനും സമ്മാനമായി നൽകുന്നു.

ഈ വർഷത്തെ ഗ്രാൻഡ് ഫെനലെ വിജയികൾ

ഗോൾഡ് കോയിൻ ലഭിച്ചത് മദർ ഓഫ് ബിസ്മ ക്കും ,കുട്ടികളിൽ ഒന്നാം സ്ഥാനം ലഭിച്ചദ്  ഹൈസമ്  മുഹമ്മദിനും  രണ്ടാം സ്ഥാനം ലഭിച്ചത് അഫ്രീൻ ആണ് .

എലാൻസ കിഡ്സ് ഫെസ്റ്റ്

ഈ വർഷത്തെ അന്വൽ ഡേ 29/1/2026 ൽ എലാൻസ എന്ന പേരിൽ സംഘടിപ്പിച്ചു.എല്ലാ കുട്ടികളും വൈവിധ്യമാർന്ന പരിപാടികൾ അവതാരിപ്പിച്ചു.എലാൻസ കിഡ്സ് ഫെസ്റ്റ് ഉത്‌ഘാടനം ചെയ്തത്  ബഹു മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹനീഫ പെരിഞ്ചെരി അവര്കളായിരുന്നു.മുഖ്യ അതിധി യായി ഇൻഫ്ളുവന്സറും സിംഗറുമായ നൈശയായിരുന്നു

തണ്ണീർതട ദിനം

ഫെബ്രുവരി 2  തണ്ണീർ തട ദിനത്തോടനുബന്ധിച് കബ് ,ബുൾ ബുൾ വിദ്യാർഥികൾ തണ്ണീർത്തട ദിന ബോധവത്കരണം നടത്തി.തൊട്ടടുത്തുള്ള ചോളാ,കുളം എന്നിവ സന്ദർശിച്ചു.

ഫസ്ഫരി പ്രീമിയർ ലീഗ്

.ഫാസ്‌ഫറി ഫുട്ബോൾ അക്കാദമിയുടെ കീഴിൽ നടത്തിയ ഫുട്ബോൾ മത്സരം .ഈ ഫുട്ബോൾ മത്സരത്തിൽ എട്ടിലധികം സ്കൂളുകൾ പങ്കെടുത്തു.പണആയി സ്കൂൾ ജേതാക്കളായി.

ഗ്രാൻഡ് മാസ്റ്റർ ഇൻ അബാക്കസ്

ഈ വർഷത്തെ ഡിസ്ട്രിക്റ്റ്  ലെവൽ അബാക്കസ് കോംപിറ്റീഷൻ തുറക്കൽ എച്.എം.സ്.സ്കൂളിൽ വെച്ച നടന്നു.കാറ്റഗറി 3&4 വിഭാഗത്തിൽ ഫിറസ്റ്റും സെക്കണ്ടും നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ നേടി.ഫസ്റ്റ് ഫാത്തിമ അഫ്‍ഷീനും സെക്കന്റ് മുഹമ്മദ് അമീനും ലഭിച്ചു.

പഠനോത്സവം

മാർച്ച് 6 തീയ്യതി സ്കൂളിൽ വെച്ച പഠനോത്സവം സംഘടിപ്പിച്ചു.കുട്ടികൾ പഠനത്തിന്റെ ഭാഗമായി നേടിയ കഴിവുകൾ ആവിഷ്കരിക്കുന്നതിനുള്ള വേദിയായിരുന്നു.എല്ലാ കുട്ടികളും അതിൽ പങ്കടുക്കുകയും അവർ പാഠഭാഗവുമായി ബന്ധപ്പെട്ട ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.

സ്കേറ്റിംഗ് കോമ്പിറ്റെഷൻ

സ്കൂൾ ലെവൽ സ്കേറ്റിംഗ് കോമ്പിറ്റെഷൻ 27/03/2026 സ്കൂൾ ഗ്രൗണ്ടിൽ വെച്ച നടന്നു.കാറ്റഗറി 1 ,കാറ്റഗറി 2 ആയി നടന്ന മത്സരത്തിൽ കാറ്റഗറി 1 ൽമുഹമ്മെദ് ഫൈസാനും കാറ്റഗറി 2 ൽ ഹാസിലും വിജയിയായി.വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്ട്.

UDAAN 2K26

കബ് ,ബുൾ ബുൾ സ്കൂൾ തല ക്യാമ്പ് പി ടി എ പ്രസിഡന്റ് ഉദ്ഗാടനം ചെയ്ട്.ഗസ്റ്റ് ആയി മലപ്പുറം പോലീസ് സ്റ്റേഷൻസ് S\.ഐ ആയിരുന്നു.ഉദ്ഘടന ശേശം ഓറിയന്റഷന് ക്ലാസ്സിന് പോലീസ് ഉദ്യോഗസ്‌ഥർ നേത്രത്വം നൽകി.പിന്നീട നൂർ മഹൽ ഫാം ഹോബ്സ് വിസിറ്റ ചെയ്ട്. അവിടെ വെച്ച കുട്ടികൾക്ക് വിവിധ തരഎം ക്ലെകൾ നടന്നു.ഹോഴ്സ് റൈഡ്,കയാക്കിങ്,ക്യാമ്പ് ഫയർ, മുദലായവ നടന്നു.ബേസ്ഡ് ക്യാമ്പെർ കബ്  ഇസാനും ബേസ്ഡ് ക്യാമ്പെർ ബുൾ ബുൾ ആയി ആർമികയെയും തിരണത്തെടുത്തു.

കബ് ,ബുൾ ബുൾ ഉത്സവ്

കബ് ,ബുൾ ബുൾ ഉത്സവ്  G .G .H .S .S വെച്ച നടന്നു.സ്കൂളിലെ കബ് ,ബുൾബുൾ വിദ്യാർഥികൾ പങ്കെടുത്തു.