"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:




== ചരിത്രം =='''
== == ചരിത്രം ==''' ==
 


കൊല്ലവര്‍ഷം 1050 മകരമാസം ഏഴാം തിയതി, പില്‍ക്കാലത്ത് യറുശലേം ബിഷപ്പായി ഉയര്‍ത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാന്‍ അവര്‍കളാല്‍ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയില്‍ 1930-ല്‍ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോള്‍ നാം കാണുന്ന  ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ല്‍ ആണ്. മാവേലിക്കര മുന്‍സിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂര്‍ എന്നി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്നു.   
കൊല്ലവര്‍ഷം 1050 മകരമാസം ഏഴാം തിയതി, പില്‍ക്കാലത്ത് യറുശലേം ബിഷപ്പായി ഉയര്‍ത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാന്‍ അവര്‍കളാല്‍ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയില്‍ 1930-ല്‍ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോള്‍ നാം കാണുന്ന  ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ല്‍ ആണ്. മാവേലിക്കര മുന്‍സിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂര്‍ എന്നി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്നു.   

02:14, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷും മലയാളവും
അവസാനം തിരുത്തിയത്
08-12-2009Stjohns



വിദ്യാഭ്യാസ കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര രംഗങ്ങളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ആലപ്പുഴ റവന്യൂജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയം.


== ചരിത്രം ==

കൊല്ലവര്‍ഷം 1050 മകരമാസം ഏഴാം തിയതി, പില്‍ക്കാലത്ത് യറുശലേം ബിഷപ്പായി ഉയര്‍ത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാന്‍ അവര്‍കളാല്‍ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശത്തിന് മതിയായ രീതിയില്‍ 1930-ല്‍ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോള്‍ നാം കാണുന്ന ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ല്‍ ആണ്. മാവേലിക്കര മുന്‍സിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂര്‍ എന്നി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്നു. പള്ളിയുടെ കിഴക്കുഭാഗത്ത് മെയിന്‍ റോഡ് സൈഡില്‍ കാണുന്ന അതിമനോഹരമായ കുരിശിന്‍ തോട്ടി പണികഴിപ്പിച്ചത് 1956-ല്‍ ആണ്. ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ സര്‍വ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. 1923-ല്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ല്‍ സെന്റ് ജോണ്‍സ് ഹൈസ്കുളായും തുടര്‍ന്ന് 2000-ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലില്‍ ശമുവേല്‍ റമ്പാന്‍, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായര്‍ക്കുളങ്ങര, റവ: ഫാ: ഗീവര്‍ഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തന്‍മഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കല്‍, റവ: ഫാ: ജോണ്‍സ്‍ ഈപ്പന്‍ മൂലപ്പറമ്പില്‍ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയില്‍ റവ:ഫാ:വി ജെ ജോണ്‍ കൈതവന, പരേതയായ സിസ്റ്റര്‍ സുസ്സന്ന പുത്തന്‍മഠം, സിസ്റ്റര്‍ സാറ ചവറ്റിപറമ്പില്‍, പരേതനായ ഡീക്കന്‍ മാത്യൂ ജെ തരകന്‍, നായര്‍ക്കുളങ്ങര എന്നിവര്‍ ഇടവകയുടെ അരുമസന്താന ങ്ങളാണ്. }

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.