ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് വിലങ്ങ്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MA (സംവാദം | സംഭാവനകൾ)
'നിലവിൽ ഇതിനെ കുറിച്ചുളള വിവരങ്ങൾ ലഭ്യമല്ല' താൾ സൃഷ്ടിച്ചിരിക്കുന്നു
 
GUPSVILANGU (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നിലവിൽ ഇതിനെ കുറിച്ചുളള വിവരങ്ങൾ ലഭ്യമല്ല
<gallery>
പ്രമാണം:25641 Environment Day.jpg|Environment Day
</gallery>2025-26 അധായായന വർഷം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജുൺ5 പരിസ്ഥിതി ദിനാചരണത്തോടെ ദിനാചരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി  പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മക്കൂടിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഫല വൃക്ഷ തെെകൾ നട്ട് പിടിപ്പിച്ചു. തുടർന്ന് നമ്മുടെ പ്രിയപ്പെട്ട  HM, PTA അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ  സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി, പുഷ്പ കൃഷി എന്നിവ  ആരംഭിച്ചു. ഇവയിൽ നിന്ന് മെച്ചപ്പെട്ട വിളവും ലഭ്യമായി. കുട്ടികൾക്ക് വിഷരഹിതമായ കപ്പ, ചേന, വെണ്ടക്ക, പച്ചമുളക്,തക്കാളി, വഴുതനങ്ങ, കായ് തുടങ്ങിയ പച്ചക്കറി വിഭവങ്ങൾ  ലഭ്യമാക്കിയതോടൊപ്പം കുട്ടികളിൽ കൃഷിയോടുളള താൽപ്പര്യം വർദ്ധിപ്പിക്കാനും അവർക്ക് വിളകളുടെ വിവിധ വളർച്ച ഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കാനും ഈ പ്രവർത്തനങ്ങൾ സഹായകമായി.

14:36, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം

2025-26 അധായായന വർഷം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജുൺ5 പരിസ്ഥിതി ദിനാചരണത്തോടെ ദിനാചരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മക്കൂടിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ ഫല വൃക്ഷ തെെകൾ നട്ട് പിടിപ്പിച്ചു. തുടർന്ന് നമ്മുടെ പ്രിയപ്പെട്ട HM, PTA അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി, പുഷ്പ കൃഷി എന്നിവ ആരംഭിച്ചു. ഇവയിൽ നിന്ന് മെച്ചപ്പെട്ട വിളവും ലഭ്യമായി. കുട്ടികൾക്ക് വിഷരഹിതമായ കപ്പ, ചേന, വെണ്ടക്ക, പച്ചമുളക്,തക്കാളി, വഴുതനങ്ങ, കായ് തുടങ്ങിയ പച്ചക്കറി വിഭവങ്ങൾ ലഭ്യമാക്കിയതോടൊപ്പം കുട്ടികളിൽ കൃഷിയോടുളള താൽപ്പര്യം വർദ്ധിപ്പിക്കാനും അവർക്ക് വിളകളുടെ വിവിധ വളർച്ച ഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കാനും ഈ പ്രവർത്തനങ്ങൾ സഹായകമായി.