"ഗവ.എൽ പി എസ് ഇളമ്പ/ പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<u>പരിസ്ഥിതി ക്ലബ്ബ്.</u>''' == | == '''<u>പരിസ്ഥിതി ക്ലബ്ബ്.</u>''' == | ||
'''പരിസ്ഥിതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഗവ .എൽ .പി .എസ് .ഇളമ്പയിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു''' | '''പരിസ്ഥിതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഗവ .എൽ .പി .എസ് .ഇളമ്പയിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു''' | ||
= <u>'''പരിസ്ഥിതി ദിനം 2025'''</u> = | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇളമ്പയിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പേരിൽ വൃക്ഷത്തൈകൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരികയും ചങ്ങാതിക്ക് കൈമാറുകയും ചെയ്തു.സ്കൂളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ഉണ്ടായിരുന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു.പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. | |||
[[പ്രമാണം:42307_paristhithidinam.jpg|നടുവിൽ|268x268ബിന്ദു|വെർച്വൽ പ്രവേശനോത്സവം]] | |||
=== <u>ലോകപരിസ്ഥിതിദിനം 2022</u> === | === <u>ലോകപരിസ്ഥിതിദിനം 2022</u> === | ||
[[പ്രമാണം:42307 parishithidinam1.jpg|നടുവിൽ |പരിസ്ഥിതി ദിനറാലി ]] | [[പ്രമാണം:42307 parishithidinam1.jpg|thumb|നടുവിൽ |പരിസ്ഥിതി ദിനറാലി|283x283ബിന്ദു]] | ||
'''ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വളരെ ഗംഭീരമായിത്തന്നെ നടന്നു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടന്നത് .നല്ലനാളേയ്ക്കായി ....എന്ന് പേരുനൽകിയ ഈ ദിനാചരണത്തിൽ ചിത്രരചന ,പോസ്റ്റർ നിർമാണം ,പ്ലക്കാർഡ് നിർമാണം ,പരിസ്ഥിതിദിന ക്വിസ് ,ബോധവൽക്കരണ ജാഥ , പച്ചക്കറിത്തോട്ടനിർമാണം ,മുതലായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു .പച്ചക്കറി തോട്ട നിർമാണത്തിന് എസ് എം സി ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചു .''' | '''ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വളരെ ഗംഭീരമായിത്തന്നെ നടന്നു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടന്നത് .നല്ലനാളേയ്ക്കായി ....എന്ന് പേരുനൽകിയ ഈ ദിനാചരണത്തിൽ ചിത്രരചന ,പോസ്റ്റർ നിർമാണം ,പ്ലക്കാർഡ് നിർമാണം ,പരിസ്ഥിതിദിന ക്വിസ് ,ബോധവൽക്കരണ ജാഥ , പച്ചക്കറിത്തോട്ടനിർമാണം ,മുതലായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു .പച്ചക്കറി തോട്ട നിർമാണത്തിന് എസ് എം സി ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചു .''' | ||
07:08, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം
പരിസ്ഥിതി ക്ലബ്ബ്.
പരിസ്ഥിതിയെ അടുത്തറിയാനും സംരക്ഷിക്കാനും കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഗവ .എൽ .പി .എസ് .ഇളമ്പയിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു
പരിസ്ഥിതി ദിനം 2025
ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇളമ്പയിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പേരിൽ വൃക്ഷത്തൈകൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരികയും ചങ്ങാതിക്ക് കൈമാറുകയും ചെയ്തു.സ്കൂളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ഉണ്ടായിരുന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു.പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.

ലോകപരിസ്ഥിതിദിനം 2022

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വളരെ ഗംഭീരമായിത്തന്നെ നടന്നു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടന്നത് .നല്ലനാളേയ്ക്കായി ....എന്ന് പേരുനൽകിയ ഈ ദിനാചരണത്തിൽ ചിത്രരചന ,പോസ്റ്റർ നിർമാണം ,പ്ലക്കാർഡ് നിർമാണം ,പരിസ്ഥിതിദിന ക്വിസ് ,ബോധവൽക്കരണ ജാഥ , പച്ചക്കറിത്തോട്ടനിർമാണം ,മുതലായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു .പച്ചക്കറി തോട്ട നിർമാണത്തിന് എസ് എം സി ചെയർമാൻ ഉദ്ഘാടനം നിർവഹിച്ചു .
പരിസ്ഥിതി ദിനം
2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി .

1 മുതൽ 4വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ ആരംഭിച്ചു .കുട്ടികൾ വീടുകളിലും 'തണലായ് ഒരു തോട്ടം 'എന്ന പരിപാടിയുടെ ഭാഗമായി തൈകൾ നട്ടു പരിപാലിച്ചു പോരുന്നു .സ്കൂളിൽ വിശാലമായ ഒരു ഔഷധതോട്ട നിർമാണത്തിന്റെ പരിപാടികൾ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുന്നു .
