"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:44205 pravesanolsavam2025.jpg|ലഘുചിത്രം]] | [[പ്രമാണം:44205 pravesanolsavam2025.jpg|ലഘുചിത്രം]] | ||
പ്രവേശനോത്സവം | '''പ്രവേശനോത്സവം''' | ||
[[പ്രമാണം:44205 2pravesanolsav 2025.jpg|ലഘുചിത്രം]] | |||
ഗവൺമെൻറ് എൽപിഎസ് കിടാരക്കുഴി സ്കൂളിൻറെ ഈ വർഷത്തെ പ്രവേശനോത്സവം ശ്രീ ശിവാസ് ഉദ്ഘാടനം ചെയ്തു പ്രസ്തുത പൊതുയോഗത്തിൽ ചെയർമാൻ ശ്രീ നിനു ടി പി അധ്യക്ഷത വഹിച്ചു.ശ്രീമതി അനന്തപത്മജ എച്ച്.എം സ്വാഗതം ആശംസിച്ചു നവാഗതരെ അക്ഷര തൊപ്പി അണിയിച്ച് സ്വീകരിച്ചു അക്ഷരദീപം നവാഗതർ തെളിയിച്ചു എല്ലാവർക്കും മധുരം നൽകി കൂടാതെ പഠനോപകരണങ്ങളും സമ്മാനമായി കൊടുത്തു | |||
'''പരിസ്ഥിതിദിനാഘോഷം''' | |||
[[പ്രമാണം:44205 1.environmetday 2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44205 2 environment day2025.jpg|ലഘുചിത്രം]] | |||
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം എസ് എം സി ചെയർമാൻ ശ്രീ നിനു ടി പി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു കൂടാതെ എല്ലാ ക്ലാസ്സുകളിലും പരിസ്ഥിതി ദിനപതിപ്പ് തയ്യാറാക്കുകയും പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു പരിസ്ഥിതി ദിന ഗാനങ്ങൾ കുട്ടികൾ ആലപിച്ചു കൂടാതെ സ്കൂൾ കോമ്പൗണ്ടിൽ പൂന്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. | |||
'''വായനവാരം''' | |||
[[പ്രമാണം:44205 1 readersday2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44205 4Readersday2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44205 book exhibition.jpg|ലഘുചിത്രം]] | |||
വായനാവാര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി വൈഷ്ണവി നിർവഹിച്ചു. യോഗത്തിൽ എച്ച് എം. അദ്ധ്യക്ഷതവഹിച്ചു ജവഹർ സ്മാരക ഗ്രന്ഥശാലയുടെ പ്രതിനിധിയായി ശ്രീ ചന്ദ്രമോഹൻ എത്തുകയും ആശംസ അർപ്പിക്കുകയും ചെയ്തു സമ്മേളനത്തിൽ വിദ്യാർത്ഥി വിദ്യാർഥിനികളുടെ വ്യത്യസ്തങ്ങളായ പരിപാടികൾ ഉണ്ടായിരുന്നു തുടർന്ന് യോഗത്തിൽ ശ്രീമതി ചിത്ര ടീച്ചർ കൃതജ്ഞത അർപ്പിച്ചു. തുടർന്ന് ഇരുപതാം തീയതി എല്ലാ ക്ലാസുകളിലും വായനാദിന ക്വിസ് സംഘടിപ്പിച്ചു പുസ്തകപ്രദർശനം പോസ്റ്റർ മത്സരം മികച്ച വായനക്കാരനെ കണ്ടെത്തൽ സാഹിത്യകാരന്മാരെ അടുത്തറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിനോട് അനുബന്ധിച്ച് നടത്തി വായനവാര സമാപനം കോട്ടുകാൽസത്യൻ സാർ നിർവഹിച്ചു . പുസ്തക പ്രദർശനം നടന്നു | |||
'''സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം''' | |||
[[പ്രമാണം:44205 samagra gunamenma2.jpg|ലഘുചിത്രം]] | |||
സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ നടത്തുകയുണ്ടായി ആദ്യദിവസം പൊതുവിഷയങ്ങളാണ് അവതരിപ്പിച്ചത് തുടർന്നുള്ള ദിവസങ്ങളിൽ ഓരോ അധ്യാപകർക്കും ചാർജ് നൽകുകയും ചെയ്തു.കൂടാതെ ക്ലാസ് തലത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകളും നടത്തുകയുണ്ടായി ഓരോ ദിവസവും പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചനുസരിച്ചുള്ള ടൈം ടേബിൾ പ്രകാരം ക്ലാസുകൾ സംഘടിപ്പിച്ചു സുരക്ഷിതയാത്ര ,ശുചിത്വം, സഹകരണ മനോഭാവം. ഡിജിറ്റൽ അച്ചടക്കം ,നല്ല ആരോഗ്യം, പൊതുമുതൽ സംരക്ഷണംതുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികൾക്ക് അവബോധം വളർത്താൻ ഇതിലൂടെ സാധിച്ചു[[പ്രമാണം:44205 samagra guna menma1.jpg|ലഘുചിത്രം]]വിവിധ കളികൾ പോസ്റ്റർ നിർമ്മാണം ,ചെക്ക് ലിസ്റ്റ് വീഡിയോകൾ എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് രസകരമായി വിഷയങ്ങളെ സംബന്ധിച്ച് അറിവ്നൽകാൻ സാധിച്ചു | |||
'''[[കൂടുതൽ വായനയ്ക്ക്/|കൂടുതൽ വായനയ്ക്ക്]]''' | |||
[[പ്രമാണം:44205 ചന്ദ്രദിനം25.jpg|ലഘുചിത്രം]] | |||
[[പ്രമാണം:44205 2 Chandra dinam25.jpg|ലഘുചിത്രം]]'''[[ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2025-26/|ചിത്രശാല]]''' | |||
20:30, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ഗവൺമെൻറ് എൽപിഎസ് കിടാരക്കുഴി സ്കൂളിൻറെ ഈ വർഷത്തെ പ്രവേശനോത്സവം ശ്രീ ശിവാസ് ഉദ്ഘാടനം ചെയ്തു പ്രസ്തുത പൊതുയോഗത്തിൽ ചെയർമാൻ ശ്രീ നിനു ടി പി അധ്യക്ഷത വഹിച്ചു.ശ്രീമതി അനന്തപത്മജ എച്ച്.എം സ്വാഗതം ആശംസിച്ചു നവാഗതരെ അക്ഷര തൊപ്പി അണിയിച്ച് സ്വീകരിച്ചു അക്ഷരദീപം നവാഗതർ തെളിയിച്ചു എല്ലാവർക്കും മധുരം നൽകി കൂടാതെ പഠനോപകരണങ്ങളും സമ്മാനമായി കൊടുത്തു
പരിസ്ഥിതിദിനാഘോഷം


ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം എസ് എം സി ചെയർമാൻ ശ്രീ നിനു ടി പി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു കൂടാതെ എല്ലാ ക്ലാസ്സുകളിലും പരിസ്ഥിതി ദിനപതിപ്പ് തയ്യാറാക്കുകയും പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു പരിസ്ഥിതി ദിന ഗാനങ്ങൾ കുട്ടികൾ ആലപിച്ചു കൂടാതെ സ്കൂൾ കോമ്പൗണ്ടിൽ പൂന്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു.
വായനവാരം



വായനാവാര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി വൈഷ്ണവി നിർവഹിച്ചു. യോഗത്തിൽ എച്ച് എം. അദ്ധ്യക്ഷതവഹിച്ചു ജവഹർ സ്മാരക ഗ്രന്ഥശാലയുടെ പ്രതിനിധിയായി ശ്രീ ചന്ദ്രമോഹൻ എത്തുകയും ആശംസ അർപ്പിക്കുകയും ചെയ്തു സമ്മേളനത്തിൽ വിദ്യാർത്ഥി വിദ്യാർഥിനികളുടെ വ്യത്യസ്തങ്ങളായ പരിപാടികൾ ഉണ്ടായിരുന്നു തുടർന്ന് യോഗത്തിൽ ശ്രീമതി ചിത്ര ടീച്ചർ കൃതജ്ഞത അർപ്പിച്ചു. തുടർന്ന് ഇരുപതാം തീയതി എല്ലാ ക്ലാസുകളിലും വായനാദിന ക്വിസ് സംഘടിപ്പിച്ചു പുസ്തകപ്രദർശനം പോസ്റ്റർ മത്സരം മികച്ച വായനക്കാരനെ കണ്ടെത്തൽ സാഹിത്യകാരന്മാരെ അടുത്തറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിനോട് അനുബന്ധിച്ച് നടത്തി വായനവാര സമാപനം കോട്ടുകാൽസത്യൻ സാർ നിർവഹിച്ചു . പുസ്തക പ്രദർശനം നടന്നു
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം

സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ നടത്തുകയുണ്ടായി ആദ്യദിവസം പൊതുവിഷയങ്ങളാണ് അവതരിപ്പിച്ചത് തുടർന്നുള്ള ദിവസങ്ങളിൽ ഓരോ അധ്യാപകർക്കും ചാർജ് നൽകുകയും ചെയ്തു.കൂടാതെ ക്ലാസ് തലത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകളും നടത്തുകയുണ്ടായി ഓരോ ദിവസവും പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചനുസരിച്ചുള്ള ടൈം ടേബിൾ പ്രകാരം ക്ലാസുകൾ സംഘടിപ്പിച്ചു സുരക്ഷിതയാത്ര ,ശുചിത്വം, സഹകരണ മനോഭാവം. ഡിജിറ്റൽ അച്ചടക്കം ,നല്ല ആരോഗ്യം, പൊതുമുതൽ സംരക്ഷണംതുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികൾക്ക് അവബോധം വളർത്താൻ ഇതിലൂടെ സാധിച്ചു

വിവിധ കളികൾ പോസ്റ്റർ നിർമ്മാണം ,ചെക്ക് ലിസ്റ്റ് വീഡിയോകൾ എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് രസകരമായി വിഷയങ്ങളെ സംബന്ധിച്ച് അറിവ്നൽകാൻ സാധിച്ചു

