"ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് മറവൻഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
| സ്കൂള്‍ വിലാസം=മറവഞ്ചേരി,കാടഞ്ചേരി.പി.ഒ  
| സ്കൂള്‍ വിലാസം=മറവഞ്ചേരി,കാടഞ്ചേരി.പി.ഒ  
| പിന്‍ കോഡ്=  
| പിന്‍ കോഡ്=  
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍= 9495204470
| സ്കൂള്‍ ഇമെയില്‍=glpsmaravanchery@gmail.com   
| സ്കൂള്‍ ഇമെയില്‍=glpsmaravanchery@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= എടപ്പാള്
| ഉപ ജില്ല= എടപ്പാള്
| ഭരണ വിഭാഗം=ഗവ
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= എല്.പി
| സ്കൂള്‍ വിഭാഗം= എല്.പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 63
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=53
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 116
| അദ്ധ്യാപകരുടെ എണ്ണം=6     
| അദ്ധ്യാപകരുടെ എണ്ണം=6     
| പ്രധാന അദ്ധ്യാപകന്‍=ഉണ്ണികൃഷ്ണൻ.എ     
| പ്രധാന അദ്ധ്യാപകന്‍=ഉണ്ണികൃഷ്ണൻ.എ     

18:15, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് മറവൻഞ്ചേരി
വിലാസം
മറവഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201719244





== ചരിത്രം ==സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില് ചേക്കുട്ടി ഹാജി എന്ന വലിയ മനുഷ്യന്റെ കാരുണ്യംകൊണ്ട് അധകൃതനും പീഡിതനുമായ മനുഷ്യന്റെ അക്ഷരാഭ്യാസത്തിനുവേണ്ടി ഈ അക്ഷരകളരി 1932-ല്സ്ഥാപിതമായി.

    85 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ സ്ഥലവും കെട്ടിടവും ഇപ്പോള് അബൂബക്കർ ഹാജി

എന്നവരുടെ ഉടമസ്ഥതയിലാണ്. സർക്കാർ ഉത്തരവുപ്രകാരം ഈ വിദ്യാലയം ഇപ്പോള് G.L.P.സ്കൂള് മറവഞ്ചേരി എന്നാണ് അറിയപ്പെടുന്നത്.




== ഭൗതികസൗകര്യങ്ങള്‍ ==വാടക കെട്ടിടം..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== പ്രധാന കാല്‍വെപ്പ്: ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017

സംസ്ഥാനതത്തെ പൊതുവിദ്യാലയങ്ങള് മികവിന്റെ കേന്ദ്രങ്ങളാക്കുക,എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സംരക്ഷണയജ്ഞത്തില് ജി.എല്.പി.എസ് മറവഞ്ചേരിയില് ജനപ്രതിനിധികളുംപൂർവ വിദ്യാർത്ഥികളും സാംസ്കാരികപ്രതിനിധികളും പി.ടി.എ-എംടി.എ.അംഗങ്ങളും ചേർന്ന് സംരക്ഷണവലയംതീർത്തു.

ഹെഡ്മാസ്റ്റർ.എ.ഉണ്ണികൃഷ്ണന് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ബ്ളോക്ക് മെമ്പർ ശ്രി.വി.വി.ജയരാജന്,വാർഡ്മെമ്പർ ശ്രീമതി സറഫുന്നീസ എന്നിവർ സംസാരിച്ചു.

       വാടകക്കെട്ടിടത്തില് പ്രവർത്തിക്കുന്ന പ്രസ്തുത സ്കൂളിന്സ്വന്തം സ്ഥലം

വാങ്ങിക്കുന്നതിനും,പുതിയകെട്ടിടം നിർമ്മിക്കുന്നതിനും മുന്ഗണന നല്കുവാനും തീരുമാനിച്ചു.ചടങ്ങില് ശ്രീമതി സുധ നന്ദി പറഞ്ഞു.

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

== മാനേജ്മെന്റ് ==ഗവണ്മെന്റ

വഴികാട്ടി