ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:SNLPS KAKKANIKARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
No edit summary
SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''''<u>ഫെബ്രുവരി - 28      ശാസ്ത്ര ദിനം</u>''''' ===
== '''''<u>ഫെബ്രുവരി - 28      ശാസ്ത്ര ദിനം</u>''''' ==
---------------------------
---------------------------
  ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിലെ അന്വേഷണ കൗതുകവും ശാസ്ത്രാവബോധവും വർദ്ധിപ്പിക്കുന്നതിനായി 27.2.2026 വെള്ളിയാഴ്ച രാവിലെ 10. 30 ന് സ്കൂളിൽ വെച്ച് "ശാസ്ത്രത്തിലെ കൗതുകങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ഒരു പഠനസംഗമം ഒരുക്കുകയാണ്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിഫിക് ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ നയിച്ചു.

=='''''<u>മാതൃഭാഷാ ദിനാചരണം</u>''''' ===
== '''''<u>മാതൃഭാഷാ ദിനാചരണം</u>''''' ==
 
[[പ്രമാണം:FB IMG 1773239159984.jpg|ലഘുചിത്രം|മാതൃഭാഷാ ദിനാചരണം]]

=== '''''<u>LP മിനി വിഭാഗം ഓവറോൾ</u>''''' ===
== '''''<u>LP മിനി വിഭാഗം ഓവറോൾ</u>''''' ==

കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു....
കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു...
 
[[പ്രമാണം:FB IMG 1773239171109.jpg|ലഘുചിത്രം|ഓവറോൾ ]]

== '''''<u>കാക്കാണിക്കര SN LP സ്കൂളിന് മിന്നും നേട്ടം</u>''''' ==
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് ( 28/01/2026) നടന്ന പാലോട് ഉപജില്ലാ കായികമേളയിൽ കാക്കാണിക്കര SN LP സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. രണ്ട് ഇനങ്ങളിൽ ഗോൾഡ് മെഡലും, ഒരു ഇനത്തിൽ വെങ്കലവും കൂടാതെ വ്യക്തിഗത ചാപ്യൻഷിപ്പ് ഉൾപ്പെടെ നേടി പാലോട് സബ് ജില്ലാ Sports meet ൽ  ഓവറോൾ സെക്കൻ്റ് [LP mini ]കരസ്ഥമാക്കിയിരിക്കുന്നു .കായിക മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവർക്ക് വേണ്ട പരിശീലനം കൊടുത്ത കായികധ്യാപകൻ മിഥുൻ സാറിനും അഭിനന്ദനങ്ങൾ...
[[പ്രമാണം:42632 സ്പോർട്സ് .jpg|ലഘുചിത്രം]]
== '''''<u>സബ്ജില്ല കലോത്സവം</u>''''' ==
പാലോട് സബ് ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും നേടിയ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ, അധ്യാപകർക്കും, PTA ഭാരവാഹികൾക്കൊപ്പം  ബഹു. വാമനപുരം MLA DK മുരളിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.
[[പ്രമാണം:അറബിക് overall first .jpg|ലഘുചിത്രം]]
== '''''<u>ബഷീർ ഓർമ്മ ദിനം</u>''''' ==
ജൂലൈ 5 ബഷീർ ഓർമദിനം
കാക്കാണിക്കര എസ്.എൻ. എൽ.പി സ്കൂളിൽ ബഷീർ ഓർമദിനം വളരെ വിപുലമായ പരിപാടികളോടെ ആചരിച്ചു.  പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം PT A പ്രസിഡന്റ് ഷിയാസിന്റെ അധ്യക്ഷതയിൽ എച്ച് എം സെമിനാ ബീഗം നിർവ്വഹിച്ചു. ബഷീർ ദിന അനുസ്മരണ പ്രഭാഷണം,കുട്ടികളുടെ സ്കിറ്റ്, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷ പകർച്ച, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും സ്കൂളിലെ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള ആടുകളെ "പാത്തുമ്മ" വിതരണം ചെയ്യുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും കുട്ടികളുടെ വേഷപ്പകർച്ചയും ശ്രദ്ധേയമായി. പിടിഎ അംഗങ്ങളും അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:പാത്തുമ്മയും ആടും .jpg|ലഘുചിത്രം]]
== '''''<u>ഡോക്ടഴ്സ് ദിനം</u>''''' ==
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ  ആദരിച്ചപ്പോൾ....[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]]
== '''''<u>വായനാ ദിനം</u>''''' ==
കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു  കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും  ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ
പ്രകാശനം,വായന മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. നാരായണൻ  മുഖ്യ പ്രഭാഷണം നടത്തി. അമിത തിലക്, ശാലിനി, ഷിഫ്ന, ബദരിയ എന്നിവർ സംസാരിച്ചു.അൻസില ബീവി നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:42632 പത്രം .jpg|ലഘുചിത്രം]]
[[പ്രമാണം:FB IMG 1773239310426.jpg|ലഘുചിത്രം]]
== '''''<u>മാവിൻ ചുവട്ടിലെ പരിസ്ഥിതി സംവാദം</u>''''' ==
<nowiki>---------------------------------</nowiki>
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ. എൽ.പി.എസിൽ സംഘടിപ്പിച്ച പരിപാടികൾ സംഘാടനം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ മുറ്റത്തുള്ള തണൽ വീശിയ മാവിൻ ചുവട്ടിൽ ഒരുക്കിയ വേദിയിൽ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ പത്മനാഭൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്  എച്. ഷിയാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്കൂൾ മാനേജർ എസ്. എസ് അനീഷ് സ്വാഗതം ആശംസിച്ചു . ചിത്രകല അധ്യാപകനും "ഡ്രോ വിത്ത് ഡാവിഞ്ചി "യുടെ ചെയർമാനുമായ  എം. നാഷിദ് "കാലം മറന്ന കാലാവസ്ഥ " എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. "പരിസ്ഥിതി സംരക്ഷണം വിദ്യാർത്ഥികളിലൂടെ" എന്ന വിഷയത്തിൽ കുട്ടികളുടെ സംവാദം നടന്നു. മികച്ച രീതിയിൽ വിഷയം അവതരിപ്പിച്ച കുട്ടികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. സ്കൂൾ മുറ്റത്ത്  "പ്രകൃതി ക്കൊരു കുട" എന്ന പദ്ധതി പ്രകാരം വൃക്ഷ തൈകൾ നട്ടു.  യു. ഹംസ, നാരായണൻകുട്ടി,വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നസീർ പാങ്ങോട്, വട്ടക്കരിക്കകം ഷാനവാസ്, പ്രഥമാധ്യാപിക സെമിനാ ബീഗം എന്നിവർ സംസാരിച്ചു.
[[പ്രമാണം:മാവിൽ ചുവട്ടിൽ .jpg|ലഘുചിത്രം]]
== '''''<u>കാക്കാണിക്കര SN LPS ലെ 2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്‌സവം: ആഘോഷമാക്കി കുരുന്നുകൾ....</u>''''' ==
               മഴ മാറി നിന്ന അന്തരീക്ഷത്തിൽ കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്കൂൾ പ്രവേശനോത്സവം കുരുന്നുകൾ ആവേശമാക്കി. പുത്തനുടുപ്പും ബാഗുമായി സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ മധുരം നൽകിയും ബാൻഡ് മേളത്തിന്റെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. ആലില തൊപ്പിയണിയിച്ച് ഉത്സവാഘോഷത്തോടെയാണ്  കുട്ടികളെ വരവേറ്റത്. കാക്കാണിക്കര SN LPS ൽ നടന്ന പ്രവേശനോത്സവം കേരള കൗമുദി ലെഗസി മേക്കേഴ്സ് പുരസ്കാരം നേടിയ വൃന്ദാവനം ഗ്രൂപ്പ് MD  Dr. അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് H. ഷിയാസിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ അനീഷ് SS സ്വാഗതം പറഞ്ഞു.
HM സെമീന ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു.
സ്കൂൾ വികസന സമിതി ചെയർമാൻ  വട്ടക്കരിക്കകം ഷാനവാസ്, PTA വൈസ് പ്രസിഡന്റ് ശോഭന അമ്മ, ഷെമീർ, അധ്യാപകരായ നാരായണൻ, അജ്മൽ എന്നിവർ സംസാരിച്ചു.
[[പ്രമാണം:42632 പ്രേവേശനോത്സവം2.jpg|ലഘുചിത്രം]]
[[പ്രമാണം:42632 പ്രേവേശനോത്സവം1.jpg|ലഘുചിത്രം]]

20:55, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം

ഫെബ്രുവരി - 28 ശാസ്ത്ര ദിനം

ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിലെ അന്വേഷണ കൗതുകവും ശാസ്ത്രാവബോധവും വർദ്ധിപ്പിക്കുന്നതിനായി 27.2.2026 വെള്ളിയാഴ്ച രാവിലെ 10. 30 ന് സ്കൂളിൽ വെച്ച് "ശാസ്ത്രത്തിലെ കൗതുകങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ഒരു പഠനസംഗമം ഒരുക്കുകയാണ്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിഫിക് ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ നയിച്ചു.

മാതൃഭാഷാ ദിനാചരണം

മാതൃഭാഷാ ദിനാചരണം

LP മിനി വിഭാഗം ഓവറോൾ

കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു...

ഓവറോൾ

കാക്കാണിക്കര SN LP സ്കൂളിന് മിന്നും നേട്ടം

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് ( 28/01/2026) നടന്ന പാലോട് ഉപജില്ലാ കായികമേളയിൽ കാക്കാണിക്കര SN LP സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. രണ്ട് ഇനങ്ങളിൽ ഗോൾഡ് മെഡലും, ഒരു ഇനത്തിൽ വെങ്കലവും കൂടാതെ വ്യക്തിഗത ചാപ്യൻഷിപ്പ് ഉൾപ്പെടെ നേടി പാലോട് സബ് ജില്ലാ Sports meet ൽ  ഓവറോൾ സെക്കൻ്റ് [LP mini ]കരസ്ഥമാക്കിയിരിക്കുന്നു .കായിക മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവർക്ക് വേണ്ട പരിശീലനം കൊടുത്ത കായികധ്യാപകൻ മിഥുൻ സാറിനും അഭിനന്ദനങ്ങൾ...

സബ്ജില്ല കലോത്സവം

പാലോട് സബ് ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും നേടിയ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ, അധ്യാപകർക്കും, PTA ഭാരവാഹികൾക്കൊപ്പം ബഹു. വാമനപുരം MLA DK മുരളിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

ബഷീർ ഓർമ്മ ദിനം

ജൂലൈ 5 ബഷീർ ഓർമദിനം

കാക്കാണിക്കര എസ്.എൻ. എൽ.പി സ്കൂളിൽ ബഷീർ ഓർമദിനം വളരെ വിപുലമായ പരിപാടികളോടെ ആചരിച്ചു.  പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം PT A പ്രസിഡന്റ് ഷിയാസിന്റെ അധ്യക്ഷതയിൽ എച്ച് എം സെമിനാ ബീഗം നിർവ്വഹിച്ചു. ബഷീർ ദിന അനുസ്മരണ പ്രഭാഷണം,കുട്ടികളുടെ സ്കിറ്റ്, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷ പകർച്ച, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും സ്കൂളിലെ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള ആടുകളെ "പാത്തുമ്മ" വിതരണം ചെയ്യുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും കുട്ടികളുടെ വേഷപ്പകർച്ചയും ശ്രദ്ധേയമായി. പിടിഎ അംഗങ്ങളും അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഡോക്ടഴ്സ് ദിനം

ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ....

വായനാ ദിനം

കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു  കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും  ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ

പ്രകാശനം,വായന മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. നാരായണൻ  മുഖ്യ പ്രഭാഷണം നടത്തി. അമിത തിലക്, ശാലിനി, ഷിഫ്ന, ബദരിയ എന്നിവർ സംസാരിച്ചു.അൻസില ബീവി നന്ദി രേഖപ്പെടുത്തി.

മാവിൻ ചുവട്ടിലെ പരിസ്ഥിതി സംവാദം

---------------------------------

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ. എൽ.പി.എസിൽ സംഘടിപ്പിച്ച പരിപാടികൾ സംഘാടനം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ മുറ്റത്തുള്ള തണൽ വീശിയ മാവിൻ ചുവട്ടിൽ ഒരുക്കിയ വേദിയിൽ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ പത്മനാഭൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്  എച്. ഷിയാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്കൂൾ മാനേജർ എസ്. എസ് അനീഷ് സ്വാഗതം ആശംസിച്ചു . ചിത്രകല അധ്യാപകനും "ഡ്രോ വിത്ത് ഡാവിഞ്ചി "യുടെ ചെയർമാനുമായ  എം. നാഷിദ് "കാലം മറന്ന കാലാവസ്ഥ " എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. "പരിസ്ഥിതി സംരക്ഷണം വിദ്യാർത്ഥികളിലൂടെ" എന്ന വിഷയത്തിൽ കുട്ടികളുടെ സംവാദം നടന്നു. മികച്ച രീതിയിൽ വിഷയം അവതരിപ്പിച്ച കുട്ടികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. സ്കൂൾ മുറ്റത്ത്  "പ്രകൃതി ക്കൊരു കുട" എന്ന പദ്ധതി പ്രകാരം വൃക്ഷ തൈകൾ നട്ടു.  യു. ഹംസ, നാരായണൻകുട്ടി,വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നസീർ പാങ്ങോട്, വട്ടക്കരിക്കകം ഷാനവാസ്, പ്രഥമാധ്യാപിക സെമിനാ ബീഗം എന്നിവർ സംസാരിച്ചു.

കാക്കാണിക്കര SN LPS ലെ 2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്‌സവം: ആഘോഷമാക്കി കുരുന്നുകൾ....

               മഴ മാറി നിന്ന അന്തരീക്ഷത്തിൽ കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്കൂൾ പ്രവേശനോത്സവം കുരുന്നുകൾ ആവേശമാക്കി. പുത്തനുടുപ്പും ബാഗുമായി സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ മധുരം നൽകിയും ബാൻഡ് മേളത്തിന്റെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. ആലില തൊപ്പിയണിയിച്ച് ഉത്സവാഘോഷത്തോടെയാണ്  കുട്ടികളെ വരവേറ്റത്. കാക്കാണിക്കര SN LPS ൽ നടന്ന പ്രവേശനോത്സവം കേരള കൗമുദി ലെഗസി മേക്കേഴ്സ് പുരസ്കാരം നേടിയ വൃന്ദാവനം ഗ്രൂപ്പ് MD  Dr. അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് H. ഷിയാസിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ അനീഷ് SS സ്വാഗതം പറഞ്ഞു.

HM സെമീന ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു.

സ്കൂൾ വികസന സമിതി ചെയർമാൻ  വട്ടക്കരിക്കകം ഷാനവാസ്, PTA വൈസ് പ്രസിഡന്റ് ശോഭന അമ്മ, ഷെമീർ, അധ്യാപകരായ നാരായണൻ, അജ്മൽ എന്നിവർ സംസാരിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:SNLPS_KAKKANIKARA&oldid=2962627" എന്ന താളിൽനിന്ന് ശേഖരിച്ചത്