ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് സി യു പി എസ് മേലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


== '''''പ്രവേശനോത്സവം''''' ==
== '''''പ്രവേശനോത്സവം''''' ==
മേലൂർ സെൻറ് ജോൺസ് വിദ്യാലയത്തിൽ ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡൻറ് ശ്രീലിൻസൺ ആൻറണി യോഗത്തിന് അധ്യക്ഷതവഹിച്ചു.മേലൂർ സെൻറ് ജോസഫ് ചർച്ച് വികാരി റവ. ഫാദർ ടോമി കണ്ടത്തിൽ അധ്യയന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ജിറ്റി സാജു, ലോക്കൽ മാനേജർ സിസ്റ്റർ ജെറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പൂർവ്വ അധ്യാപിക ശ്രീമതി ലിജി ആന്റണി യൂ എസ് എസ്, എസ് എൽ സി ,പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും എ പ്ലസ് നേടിയവരെയും മെമെന്റോ നൽകി ആദരിച്ചു.പ്രധാന അധ്യാപിക സോഫി ജോൺ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.[[പ്രമാണം:23249-preveshanolsavam-2026.jpg|ലഘുചിത്രം]]
മേലൂർ സെൻറ് ജോൺസ് വിദ്യാലയത്തിൽ ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡൻറ് ശ്രീലിൻസൺ ആൻറണി യോഗത്തിന് അധ്യക്ഷതവഹിച്ചു.മേലൂർ സെൻറ് ജോസഫ് ചർച്ച് വികാരി റവ. ഫാദർ ടോമി കണ്ടത്തിൽ അധ്യയന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ജിറ്റി സാജു, ലോക്കൽ മാനേജർ സിസ്റ്റർ ജെറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പൂർവ്വ അധ്യാപിക ശ്രീമതി ലിജി ആന്റണി യൂ എസ് എസ്, എസ് എൽ സി ,പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും എ പ്ലസ് നേടിയവരെയും മെമെന്റോ നൽകി ആദരിച്ചു.പ്രധാന അധ്യാപിക സോഫി ജോൺ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.[[പ്രമാണം:23249-preveshanolsavam-2026.jpg|ലഘുചിത്രം]][[പ്രമാണം:23249-inogaration-2026.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:23249-inogaration-2026.jpg|ലഘുചിത്രം|നടുവിൽ]]
 
== '''SRG''' ==
2025 - 26 അധ്യയന വർഷത്തെ പ്രഥമ എസ് .ആർ .ജി യോഗം ശ്രീ പ്രസാദ് സാറിൻറെ നേതൃത്വത്തിൽ കൂടുകയുണ്ടായി. ഈ അധ്യയനവർഷത്തിൽ കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് പ്രധാന അധ്യാപിക ഓർമപ്പെടുത്തി.[[പ്രമാണം:23249-SRG2026.jpg|ലഘുചിത്രം]]

11:47, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2025-2026

പ്രവേശനോത്സവം

മേലൂർ സെൻറ് ജോൺസ് വിദ്യാലയത്തിൽ ജൂൺ രണ്ടിന് പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡൻറ് ശ്രീലിൻസൺ ആൻറണി യോഗത്തിന് അധ്യക്ഷതവഹിച്ചു.മേലൂർ സെൻറ് ജോസഫ് ചർച്ച് വികാരി റവ. ഫാദർ ടോമി കണ്ടത്തിൽ അധ്യയന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ജിറ്റി സാജു, ലോക്കൽ മാനേജർ സിസ്റ്റർ ജെറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പൂർവ്വ അധ്യാപിക ശ്രീമതി ലിജി ആന്റണി യൂ എസ് എസ്, എസ് എൽ സി ,പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും എ പ്ലസ് നേടിയവരെയും മെമെന്റോ നൽകി ആദരിച്ചു.പ്രധാന അധ്യാപിക സോഫി ജോൺ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

SRG

2025 - 26 അധ്യയന വർഷത്തെ പ്രഥമ എസ് .ആർ .ജി യോഗം ശ്രീ പ്രസാദ് സാറിൻറെ നേതൃത്വത്തിൽ കൂടുകയുണ്ടായി. ഈ അധ്യയനവർഷത്തിൽ കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് പ്രധാന അധ്യാപിക ഓർമപ്പെടുത്തി.